Kerala PSC Previous Years Question Paper & Answer

Title : Supervisor (ICDS) (Degree Level Main Examination 2022)
Question Code : A

Page:9


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Supervisor (ICDS) (Degree Level Main Examination 2022)' And exam conducted in the year 2023. And Question paper code was '052/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 9 out of 16
Excerpt of Question Code: 052/2023

48.

49.

50.

51.

52.

53.

54.

55.

052/23-M

കുട്ടികളിലെ വായനാവൈകല്യം

4) ഡിസ്ററെക്ലിയ 8) ഡിസ്ഗ്രഫിയ

ഠ) ഡിസ്പാല്‍കുലിയ ൧) ഓട്ടിസം

(விரு ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നത്‌

൧) വായനാ ശേഷിവികാസം 8) ലേഖന ശേഷിവികാസം
0) പഠന ശേഷിവികാസം ൧) സൂക്ഷ്മ പേശിവികാസം
വികസനാരംഭം ഒരു ശിശുവില്‍ തുടങ്ങുന്നത്‌

൧) ഗര്‍ഭാവസ്ഥയില്‍ 8) ബാല്യ അവസ്ഥയില്‍
C) ശൈശവാവസ്ഥയില്‍ ൧) കരമാര അവസ്ഥയില്‍

പ്രീസ്തൂളിന്‌ ഇണങ്ങുന്ന മൂല്യനിര്‍ണയ ഉപാധി

4) ചോദ്യങ്ങള്‍ ചോദിക്കുന്നത്‌ 8) വായിപ്പിക്കല്‍
C) എഴുതിപ്പിക്കല്‍ ൧) നിരീക്ഷിക്കല്‍
2൧൧ എന്ന ആശയം വികസിപ്പിച്ച മനഃശാസ്ത്രജ്ഞന്‍

A) ബ്രൂണർ 8) വൈഗോഡ്സ്തി
0) പിയാഷെ ൧) പാവ്‌ലോവ്‌

പ്രീസ്ക്കൂള്‍ തലത്തിലെ ശിശുക്കളുടെ പൊതുപ്രകൃതത്തില്‍ ഉള്‍പ്പെടാത്തത്‌

ಡಿ) അനുകരണ വാസന

8) ശ്രദ്ധാദൈര്‍ഘ്യക്കുറവ്‌

൭) ഒരു വികാരത്തില്‍ നിന്നും മറ്റൊന്നിലേക്കുള്ള പെട്ടെന്നുള്ള മാറ്റം

0) സമപ്രായക്കാരുമായി കൂട്ടുകൂടുന്നതിനും പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടു
ന്നതിനുമുള്ള താല്ലര്യക്കുറവ്‌

3 വയസ്സ്‌ മുതല്‍ 4 വയസ്സ്‌ വരെ പ്രായത്തിലുള്ള കൂട്ടികളുടെ സ്ഥൂലപേശീ

വികാസത്തിനായി നല്‍കാവുന്ന പ്രവര്‍ത്തനങ്ങള്‍

4) ചിത്രങ്ങളില്‍ ക്രയോണ്‍ നിറം നല്‍കല്‍

B)

0) കളിമണ്ണ്‌, മൈദാമാവ്‌ എന്നിവ കൊണ്ട്‌ കളിക്കല്‍

൧) വലിയ മുത്തുകള്‍ പെറുക്കിയെടുക്കല്‍

വരയില്‍ നടക്കല്‍

ഗ്രാമപ്രദേശങ്ങളില്‍ പ്രീസ്‌ക്കൂളുകള്‍ ആരംഭിക്കാന്‍ ആവശ്യമായ കുറഞ്ഞ സ്ഥലം
ಡಿ) 30 സെന്റ്‌ 8) 20 സെന്റ്‌ C) 40 സെന്റ്‌ D) 60 സെന്റ്‌

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Supervisor (ICDS) (Degree Level Main Examination 2022) : Video