Kerala PSC Previous Years Question Paper & Answer

Title : Supervisor (ICDS) (Degree Level Main Examination 2022)
Question Code : A

Page:15


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Supervisor (ICDS) (Degree Level Main Examination 2022)' And exam conducted in the year 2023. And Question paper code was '052/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 15 out of 16
Excerpt of Question Code: 052/2023

94.

95.

96.

97.

98.

99.

100.

052/23-M

73, 74 ഭരണഘടനാ ഭേദഗതികളുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍
എത്ര ശതമാനം സ്ത്രീസംവരണം നടപ്പിലാക്കപ്പെട്ടു ?

A) 50% B) 33.3% C) 22% D) 40%
പഞ്ചായത്ത്‌ രാജ്‌-മുനിസിപ്പല്‍ നിയമങ്ങള്‍ പരിശോധിയ്ക്കുന്നതിനും അധികാര
വികേന്ദ്രീകരണം ശക്തിപ്പെടുത്തുന്നതിനുമായി1 996-ല്‍ രൂപീകരിയ്ക്കപ്പെട്ട സമിതി
ഏത്‌ ?

A) അശോക്‌ മേത്ത കമ്മിറ്റി 8) സെന്‍ കമ്മിറ്റി

0) ബല്‍വനത്ത്റായ്‌ മേത്ത കമ്മിറ്റി ൧) സിംഗ്വി കമ്മിറ്റി

ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രകൃതി ദുരന്തങ്ങളെ കൂടി അതിജീവിയ്ക്കാനാകുന്ന

വിധം കേരളത്തെ പുനര്‍നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട കാമ്പയിന്റെ
പേര്‌

A) നോട്ട്‌ മീ ബട്ട്‌ യൂ 8) നമ്മള്‍ നമുക്കായി
൭) ക്രഷ്‌ ദി കര്‍വ്‌ ൧) എന്റെ നഗരം സുന്ദര നഗരം

ലൈംഗിക അതിക്രമങ്ങളില്‍ നിന്നും സ്ത്രീകളെയും കുട്ടികളെയും സംരക്ഷിയ്ക്കുന്നതി
നായി തദ്ദേശസ്ഥാപനങ്ങളില്‍ നിലവിലുള്ള സമിതി ഏത്‌ ?

ಡಿ) വാര്‍ഡ്‌ വികസന സമിതി 8) ജാഗ്രതാ സമിതി
0) സുരക്ഷാ സമിതി ൧) പോഷക സമിതി

താഴെ പറയുന്നവയില്‍ തദ്ദേശഭരണസ്ഥാപനങ്ങള്‍ മുഖേനയല്ലാതെ വിതരണം
ചെയ്യുന്ന പെന്‍ഷന്‍ ഏത്‌ ?

4൧) വിധവാ പെന്‍ഷന്‍ 8) കര്‍ഷക പെന്‍ഷന്‍

C) കര്‍ഷക തൊഴിലാളി പെന്‍ഷന്‍ 0) ഇതൊന്നുമല്ല

സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ ആര്‌ ?

൧) എം. സി. ജോസഫൈന്‍ 8) അഡ്വ. പി. സതീദേവി

C) പ്രൊഫ. ടി. എന്‍. സീമ ൧) അഡ്വ. ഗീതാകുമാരി
കോവിഡ്‌ -- 19 പ്രതിരോധ വാക്സിന്‍ ആയ കൊവീഷീല്‍ഡ്‌ ഉല്ലാദിപ്പിച്ചത്‌ ആര്‌ ?
൧) ഭാരത്‌ ബയോടെക്‌

8) സീറം ഇന്‍സ്റ്റില്വ്യൂട്ട്‌ ഓഫ്‌ ഇന്ത്യ

C) ബയോ കോണ്‍

൧) പൂന നാഷണല്‍ വൈറോളജി ഇന്‍സ്റ്റില്്യൂട്ട്‌

-15-

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Supervisor (ICDS) (Degree Level Main Examination 2022) : Video