Kerala PSC Previous Years Question Paper & Answer

Title : Supervisor (ICDS) (Degree Level Main Examination 2022)
Question Code : A

Page:13


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Supervisor (ICDS) (Degree Level Main Examination 2022)' And exam conducted in the year 2023. And Question paper code was '052/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 13 out of 16
Excerpt of Question Code: 052/2023

79.

80.

81.

82.

83.

84.

85.

86.

052/23-M

പഞ്ചായത്ത്‌ രാജ്‌ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്ന 29 വിഷയങ്ങള്‍ ഭരണഘടന
യൂടെ ഏത്‌ പട്ടികയിലാണ്‌ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌ ?

A) 3 B) 12
C) 11 ൧) മറ്റേതെങ്കിലും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഴിമതി, ദുര്‍ഭരണം തുടങ്ങിയ കാര്യങ്ങളില്‍
പരാതി നല്ലാനുള്ള സ്ഥാപനം.

A) ട്രൈബ്യൂണല്‍ 8) ഓംബുഡ്സ്മാന്‍
0) ലോക്കല്‍ കമ്മിറ്റി ൧) സ്റ്റേറ്റ്‌ ഓഡിറ്റ്‌

തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളില്‍ നടക്കുന്ന ഗ്രാമസഭകളുടെ അധ്യക്ഷന്‍
ആരായിരിയ്ക്കുണം ?

4) പ്രസിഡണ്ട്‌

8) വാര്‍ഡ്‌ മെമ്പര്‍

C) വൈസ്‌ പ്രസിഡണ്ട്‌

0) അതാത്‌ വാര്‍ഡ്‌ പരിധിയിലെ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍മാര്‍

കുടുംബശ്രീ പ്രസ്ഥാനത്തിന്റെ ഘടനയില്‍ ഏറ്റവും അടിസ്ഥാന യൂണിറ്റ്‌ ഏത്‌ ?
A) NHG B) SHG C) CDS D) ADS

ഹരിതകേരള മിഷന്‍ ഈന്നല്‍ നല്‍കുന്ന മേഖലകള്‍ ഏതെല്ലാം ?
i) ശുചിത്വ മാലിന്യ സംസ്ക്കരണം

॥) ആരോഗ്യ സംരക്ഷണം

iii) ജൈവകൃഷി വികസനം

[൧ പൊതു ഇടങ്ങളില്‍ ശാചാലയ നിര്‍മ്മാണം

A) (i) & (iii) B) (i) & (ii) C) (i) & (iv) D) () മാത്രം
ഗ്രാമസഭാ യോഗം ചേരേണ്ട കാലയളവ്‌

൧) 6 മാസം 8) 3മാസം

ഠ) മാസത്തിലൊരിയ്ക്കല്‍ ൧) 4 മാസം

ഗ്രാമപഞ്ചായത്തുകള്‍ ഭരണഘടനാസ്ഥാപനങ്ങളായി മാറിയത്‌ ഏത്‌ ഭരണഘടനാ
ഭേദഗതിയോടെയാണ്‌ ?

A) 73 B) 74 C) 65 D) 93
ഏത്‌ പഞ്ചവത്സരപദ്ധതിക്കാലത്താണ്‌ കേരളത്തില്‍ ജനകീയാസൂത്രണം
ആരംഭിച്ചത്‌ ?
4) ഒന്‍പതാം പദ്ധതി 8) പതിനൊന്നാം പദ്ധതി
ഠ) ഏഴാം പദ്ധതി ൧) പതിമൂന്നാം പദ്ധതി

-13-

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Supervisor (ICDS) (Degree Level Main Examination 2022) : Video