Kerala PSC Previous Years Question Paper & Answer

Title : Supervisor (ICDS) (Degree Level Main Examination 2022)
Question Code : A

Page:4


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Supervisor (ICDS) (Degree Level Main Examination 2022)' And exam conducted in the year 2023. And Question paper code was '052/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 4 out of 16
Excerpt of Question Code: 052/2023

052/23-M

11.

12.

13.

14.

15.

16.

ഗാട്ട്‌ (൧൨ |) കരാറിന്‌ പകരമായി 1995-ല്‍ അന്താരാഷ്ട്രതലത്തില്‍ രൂപീകരിക്കപ്പെട്ട
സ്ഥാപനം താഴെ പറയുന്നവയില്‍ ഏതാണ്‌ ?

A) IMF 8) ലോകബാങ്ക്‌ 0) ४४10 D) WTO
14550 (೧೧೦೧೫60 ೧೦೧೧1 % m@EQ] B@NHaMEMAUM)WIOS 06%
പ്രസിദ്ധീകരിക്കുന്ന ജേര്‍ണല്‍ /മാഗസിന്‍ ഏതാണ്‌ ?

൧) ജേര്‍ണല്‍ ഓഫ്‌ മാനേജ്‌മെന്റ്‌

8) സര്‍വ്വേക്ഷണ

0) ഇക്കണോമിക്സ്‌ ആന്റ്‌ പൊളിറ്റിക്കല്‍ വീക്കിലി

൧) സരത്ത്‌ ഏഷ്യ ഇക്കണോമിക്‌ ജേര്‍ണല്‍

താഴെ പറയുന്നതില്‍ തെറ്റായ പ്രസ്താവന ഏത്‌ ?
1) ഒന്നാം പഞ്ചവത്സര പദ്ധതി - വന്‍കിട ജലസേചന പദ്ധതികള്‍

2) രണ്ടാം പഞ്ചവത്സര പദ്ധതി ഇരുമ്പുരുക്ക്‌ വ്യവസായം പ്രവര്‍ത്തനം
ആരംഭിച്ചു

14 ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചു,

3) മൂന്നാം പഞ്ചവത്സര പദ്ധതി

4) നാലാം പഞ്ചവത്സര പദ്ധതി ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം

A) 1&2 B) 3&4 0) 3200௦ 2) 4 മാത്രം
പ്രസ്താവന : കേന്ദ്രബാങ്ക്‌ (181) റിപ്പോ നിരക്ക്‌ (1ല്ാഠ ലട) 4% ല്‍ നിന്ന്‌
4.25% ആക്കി ഉയര്‍ത്തി.

മുകളിലെ പ്രസ്താവനയില്‍ നിന്ന്‌ അര്‍ത്ഥമാക്കുന്നത്‌ എന്ത്‌ ?

1) സമൂഹത്തില്‍ പണത്തിന്റെ അളവ്‌ കുറവാണ്‌

2) സമൂഹത്തില്‍ പണത്തിന്റെ അളവ്‌ കൂടുതലാണ്‌

3) വാണിജ്യബാങ്കുകള്‍ കൂടുതല്‍ ലോണ്‍ പൊതുജനത്തിന്‌ നല്‍കണം

4) വാണിജ്യബാങ്കുകള്‍ കൂടുതല്‍ ലോണ്‍ പൊതുജനത്തിന്‌ നല്‍കരുത്‌

൧) 1&3 B) 2&3 C) 1&4 D) 2&4
ഇന്ത്യയില്‍ 2020-21 വര്‍ഷത്തില്‍ മഹാരതന കമ്പനിയായി ലിസ്റ്റ്‌ ചെയ്യപ്പെടാത്ത
സ്ഥാപനം താഴെ പറയുന്നതില്‍ ഏതാണ്‌ ?

A) BHEL B) ONGC C) VSNL D) NTPC
പുനരവലോകനം നടത്താനുള്ള ജുഡിഷ്യറിയുടെ അധികാരത്തില്‍ നിയന്ത്രണങ്ങള്‍
ഏര്‍പ്പെടുത്തിയ ഭരണഘടന ഭേദഗതി ഏത്‌ ?

A) 38-00 649061 8) 39-00 969061

൨) 425൦ ഭേദഗതി ൧) 44-ാം ഭേദഗതി

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Supervisor (ICDS) (Degree Level Main Examination 2022) : Video