Kerala PSC Previous Years Question Paper & Answer

Title : Supervisor (ICDS) (Degree Level Main Examination 2022)
Question Code : A

Page:11


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Supervisor (ICDS) (Degree Level Main Examination 2022)' And exam conducted in the year 2023. And Question paper code was '052/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 11 out of 16
Excerpt of Question Code: 052/2023

65.

66.

67.

68.

69.

70.

71.

052/23-M

കണ്ണുനീര്‍ ഉല്ലാദനം കുറഞ്ഞ്‌ കണ്ണ്‌ വരണ്ടു വരുന്ന അവസ്ഥയാണ്‌ സിറോഫ്ലാല്‍മിയ.
ഈ അവശ്ഥയ്ക്ക്‌ കാരണം ഏത്‌ വിറ്റാമിന്റെ അപര്യാപ്തതയാണ്‌ ?

A) വിറ്റാമിന്‍ എ 8) വിറ്റാമിന്‍ ബി
0೦) വിറ്റാമിന്‍ സി ൧) വിറ്റാമിന്‍ ഇ
ഒരു ജീവിതശൈലി രോഗമാണ്‌

ಡಿ) ക്യാന്‍സര്‍ 8) ക്ഷയം

©) കോവിഡ്‌ -19 ൧) ന്യൂമോണിയ
കണ്ടെത്തല്‍ പഠനത്തിന്റെ വക്താവ്‌ ആണ്‌.

A) ജെറോം എസ്‌. ബ്രൂണർ 8) പിയാഷേ

ഠ) ബെഞ്ചമിന്‍ ബ്ലൂം ൧) ടോള്‍മാന്‍

മനസ്സിനെ കുറിച്ചുള്ള ശാസ്ത്രീയ പഠനത്തിന്‌ അതിന്റെ ഘടകങ്ങളെക്കുറിച്ച്‌
അറിയേണ്ടതാണ്‌ എന്ന സിദ്ധാന്തമാണ്‌

൧) ധര്‍മ്മവാദം 8) ഘടനാവാദം

൭) വ്യവഹാര വാദം ൧) മാനവികതാവാദം

പൂതിയ സംഭവങ്ങള്‍, പഠിതാക്കളുടെ സ്വഭാവഗുണങ്ങള്‍, സഹപാഠികളോടുള്ള

ബന്ധം, സാമൂഹികമായ പെരുമാറ്റം എന്നിവ രേഖപ്പെടുത്തുന്നത്‌ ലാണ്‌.
A) ഉപാഖ്യാന രേഖ 8) സഞ്ചിത രേഖ
C) അഡ്മിഷന്‍ രജിസ്റ്റര്‍ ൧) നിരീക്ഷണ പട്ടിക

താഴെപ്പറയുന്നവയില്‍ അനുയോജ്യമല്ലാത്തത്‌ ഏത്‌ ?

A) വികസനം ജീവിയുടെ സമഗ്രമാറ്റത്തെ ഉള്‍ക്കൊള്ളുന്നു,

8) വികസനം ജനനം മുതല്‍ മരണം വരെ അനുസ്യൂതം നടക്കുന്നു

0) വികസനം പരിപക്വനത്തെയും പഠനത്തെയും ആശ്രയിച്ചിരിക്കുന്നു,
൧) വികസനം പരിപക്വനത്തെയും പഠനത്തെയും ആശ്രയിച്ചിരിക്കുന്നില്ല
ആല്‍ബര്‍ട്ട്‌ ബന്ദുര താഴെപ്പറയുന്നവയില്‍ ഏതു മേഖലയുമായി ബന്ധ
പ്പെട്ടിരിക്കുന്നു ?

A) സാമൂഹികവികാസം 8) ഭാഷാവികാസം

0) ചാലകവികാസം ൧) നൈതിക വികാസം

-11-

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Supervisor (ICDS) (Degree Level Main Examination 2022) : Video