Page:7
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Supervisor (ICDS) (Degree Level Main Examination 2022)' And exam conducted in the year 2023. And Question paper code was '052/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
33.
34.
35.
36.
37.
38.
052/23-M
ഒരു വെബ്സെര്‍വറില്‍ സൂക്ഷിച്ചിരിക്കുന്ന വെബ്സ്റ്റിന്റെ സേവനം അതിന്റെ
യഥാര്‍ത്ഥ ഉപയോക്താക്കളെ ഉപയോഗിക്കുന്നതില്‍ നിന്ന് തടയുന്ന സൈബര്‍
ആക്രമണത്തിന്റെ പേര് എന്താണ് ?
4) ഫിഷിംഗ് 8) ഡിനയല്‍ ഓഫ് സര്‍വീസ്
6( 8 ൧) ഹാക്കിംഗ്
പുതിയ 1 8ധിടട - 2021-നെ സംബന്ധിച്ച് ഇനിപ്പറയുന്ന പ്രസ്താവനകളില്‍
ശരിയായവ കണ്ടുപിടിക്കുക.
i) IT Rules — 2021 -ന്റെ ലക്ഷ്യം സോഷ്യല്‍ മീഡിയയുടെയും റ പ്ലാറ്റ്
ഫോമുകളുടെയും സാധാരണ ഉപയോക്താക്കളെ ശാക്തീകരിക്കുക
എന്നതാണ്.
ii) IT ೧೮15 - 2021 -ന്റെ ഒരു പ്രധാന സവിശേഷതയാണ് രണ്ട് തലത്തിലുള്ള
പരാതി പരിഹാര സംവിധാനം.
iii) IT Rules — 2021 അവരരിപ്പിച്ചത് കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള
ഇലക്ര്രോണിക്സ് & ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയമാണ്.
4) (|) മാത്രം ശരിയാണ് 8) (&॥) മാത്രം ശരിയാണ്
C) (1&॥॥) മാത്രം ശരിയാണ് ൧) എല്ലാം (, ॥, ॥) ശരിയാണ്
കേരള മനുഷ്യാവകാശ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷപദം അലങ്കരിച്ച വൃക്തി
൧) ജസ്റ്റിസ് 1.1. പരീത് പിള്ള 8) ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്
൭) ജസ്റ്റിസ് അരുണ്‍ കുമാര്‍ മിശ്ര ൧) ജസ്റ്റിസ് ഫാത്തിമ ബീവി
വിവരാവകാശ നിയമപ്രകാരം ഒരു വ്യക്തിയുടെ ജീവനെയോ സ്വാതന്ത്യത്തെയോ
ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ചുള്ള അപേക്ഷയില്‍ മറുപടി നല്‍കാനുള്ള
ഏറ്റവും കൂടിയ സമയ പരിധി.
A) 24 മണിക്കൂര്‍ 8) 36 മണിക്കൂര്‍
©) 48 മണിക്കൂര്‍ 0) 12 മണിക്കൂര്‍
ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്
A) കൊല്‍ക്കത്ത 8) ന്യൂഡെല്‍ഹി
ഠ) ബാംഗ്ലൂര്‍ ൧) മുംബൈ
സ്ത്രീധനം കൊടുക്കുന്നതിനായി മാധ്യമ പരസ്യം നല്‍കുന്നത് ശിക്ഷാര്ഹമാവുന്നത്
ഏത് നിയമപ്രകാരമാണ് ?
4) ഇന്ത്യന്‍ ശിക്ഷാനിയമം 8) സ്ത്രീധന നിരോധന നിയമം
೮) ഗാര്‍ഹിക പീഡന നിരോധന നിയമം ൧) ഹിന്ദു വിവാഹ നിയമം
7