Kerala PSC Previous Years Question Paper & Answer

Title : Supervisor (ICDS) (Degree Level Main Examination 2022)
Question Code : A

Page:5


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Supervisor (ICDS) (Degree Level Main Examination 2022)' And exam conducted in the year 2023. And Question paper code was '052/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 5 out of 16
Excerpt of Question Code: 052/2023

17.

18.

19.

20.

21.

22.

23.

24.

052/23-M

ഒരു ഗവണ്‍മെന്റ്‌ ഉദ്യോഗസ്ഥന്‍ തന്റെ നിയമപരമായ കര്‍ത്തവ്യം നിറവേറ്റാതി
രിക്കുകയും അതുവഴി മറ്റേതെങ്കിലും വ്യക്തിയുടെ അവകാശങ്ങള്‍ ഹനിക്കുകയും
ചെയ്യുമ്പോള്‍ കോടതി പുറപ്പെടുവിക്കുന്ന റിട്ടാണ്‌

A) പ്രൊഹിബിഷൻ 8) മാന്‍ഡമസ്‌

൭) ബിയസ്‌ കോര്‍പ്പസ്‌ ൧) സെര്‍ഷ്യോററി

42-ഠം ഭേദഗതി പ്രകാരം ഭരണഘടനയുടെ ആമുഖത്തില്‍ ഉള്‍ക്കൊള്ളിച്ച
ആശയങ്ങള്‍ ഏത്തെല്ലാം ?

A) മതേതരം, ജനാധിപത്യം 8) മതേതരം, സോഷ്യലിസം
0) ജനാധിപത്യം, സോഷ്യലിസം 0) ജനാധിപത്യം, റിപ്പബ്ലിക്ക്‌
താഴെ പറയുന്നവയില്‍ സംസ്ഥാന വിഷയങ്ങളില്‍ ഉള്‍പ്പെടാത്തവ ഏത്‌ ?
1) തൊഴില്‍ സംഘടനകള്‍

2) വ്യാപാരവും വാണിജ്യവും

3) പോലീസ്‌, ജയില്‍

4) വിദ്യാഭ്യാസം

‎D) 1&3‏ 2&3 )0 4 &2 )8 4ھ
‎ഇപ്പോഴത്തെ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌‏

‎A) എന്‍. വി. രമണെ 8) രഞ്ജന്‍ ഗോഗോയ്‌

‎७) ട. 2. ബോബ്ഡെ 0) ധനഞ്ജയ "/. ചന്ദ്രചൂഡ്‌

‎ഇന്ത്യന്‍ പാര്‍ലമെന്റില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പാസ്സാക്കിയത്‌ ഏത്‌
ഗവണ്‍മെന്റാണ്‌ ?

‎ಡಿ) നരസിംഹ റാവു 8) മന്‍മോഹന്‍ സിംഗ്‌

‎) നരേന്ദ്ര മോഡി ൧) രാജീവ്‌ ഗാന്ധി
കേരളത്തിലെ സാമൂഹ്യനീതി വകുപ്പ്‌ മന്ത്രി.

‎4) ശ്രീ. പി. രാജീവ്‌ 8) പ്രൊഫസര്‍ ആര്‍. ബിന്ദു
0) ശ്രീമതി വീണാ ജോര്‍ജ്‌ ൧) ശ്രീമതി ജെ. ചിഞ്ചു റാണി

‎മുതിര്‍ന്ന പരരന്മാരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി പാര്‍ലമെന്റ്‌ നിയമം
പാസ്സാക്കിയത്‌ എന്ന്‌ ?

‎4) 2005 8) 2006 C) 2007 D) 2008
കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ രൂപീകരിച്ചതെന്ന്‌ ?

‎A) Dec. 11 — 1996 8) ൧൭൦. 6 - 1999

‎C) Dec. 11 - 1998 D) Dec. 6 — 1997

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Supervisor (ICDS) (Degree Level Main Examination 2022) : Video