Kerala PSC Previous Years Question Paper & Answer

Title : Jr. Assistant, Clerk, L.D Clerk (SSLC Level Main Examination- 2022)
Question Code : A

Page:10


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Jr. Assistant, Clerk, L.D Clerk (SSLC Level Main Examination- 2022)' And exam conducted in the year 2023. And Question paper code was '035/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 10 out of 18
Excerpt of Question Code: 035/2023

48.

49.

50.

51.

52.

താഴെ തന്നിരിക്കുന്ന ലായനിയെ സംബന്ധിച്ച പ്രസ്ലാവനകളില്‍ ശരിയായവ തിരഞ്ഞെടുക്കുക :
(1) ലീനത്തിന്റെ സ്വഭാവം ലേയത്യത്തെ സ്വാധീനിക്കുന്ന ഒരു ഘടകമാണ്‌
(2) പൂരിതലായനി ഉണ്ടാകുന്നതിനുമുമ്പുള്ള അവസ്ഥയില്‍ ലായനിയെ അതിപൂരിതലായനി

എന്ന്‌ വിളിക്കുന്നു
(8) ഒരു നിശ്ചിത താപനിലയില്‍ പരമാവധി ലീനം ലയിച്ചു ചേര്‍ന്നു കിട്ടുന്ന ലായനിയാണ്‌
പൂരിതലായനി
(4) എല്ലാ ലവണങ്ങളുടെയും ലേയത്വം താപനില കൂടുമ്പോള്‍ കൂടുന്നു
(A) (1) & (3) (8) (2) & (4)
©) (0), (3) & 4) 0) 0), (2), (8) & (4)

ആറ്റം മാതൃകയുമായി ബന്ധമുള്ള ഏതാനും ചില പ്രസ്താവനകള്‍ താഴെ തന്നിരിക്കുന്നു. അതില്‍

ശരിയായ പ്രസ്ലാവന/നകള്‍ ഏതാണ്‌?

(1) റൂഥര്‍ഫോര്‍ഡിന്റെ സരരയൂഥമാതൃകയില്‍ ഇലക്ര്രോണുകള്‍ ന്യൂക്ലിയസിനു ചുറ്റും
സഞ്ചരിക്കുമ്പോള്‍ ഈര്‍ജ്ജം നഷ്ടമാവുകയും ക്രമേണ അത്‌ ന്യൂക്സിയസില്‍ പതിക്കുകയും
ചെയ്യുന്നു

(2) ബോര്‍ മാതൃകയില്‍ ഒരു നിശ്ചിത ഷെല്ലില്‍ പ്രദക്ഷിണം ചെയ്യുന്നിടത്തോളം കാലം
ഇലക്ര്രോണുകള്‍ക്ക്‌ ഈര്‍ജ്ജം കൂടുകയോ കുറയുകയോ ചെയ്യുന്നില്ല

(3) ബോര്‍ മാത്ൃകാപ്രകാരം ന്യൂക്ലിയസില്‍ നിന്നുള്ള അകലം കൂടുന്തോറും ഷെല്ലുകളുടെ
ഈഈര്‍ജ്ജം കൂടി വരുന്നു

(4) തോംസണ്‍ മാതൃകയില്‍ തണ്ണിമത്തന്റെ ഭക്ഷ്യയോഗ്യമായ ഭാഗത്തിലൂടനീളം പോസിറ്റീവ്‌
ചാര്‍ജ്ജും വിത്ത്‌ പോലെ ഇലക്ര്രോണുകളും വിതരണം ചെയ്യുന്ന ഒരു തണ്ണിമത്തനുമായി
ആറ്റത്തെ ഉപമിച്ചിരിക്കുന്നു
(A) (2) & (3) (8) ൮൭,൭൭൭
©) (1), 2) & ‏رق‎ 0) (1), 2), (8) & (4)

2022 ലെ രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം കരോലിന്‍ ആര്‍. ബെര്‍ട്ടോസി, മോര്‍ട്ടന്‍
മെല്‍ഡല്‍, കെ. ബാരി ഷാര്‍പ്പെസ്‌ എന്നിവര്‍ക്കു ലഭിച്ചു. എന്ത്‌ വികസിപ്പിച്ചെടുത്തതിനാണ്‌
ഇവര്‍ക്ക്‌ നോബല്‍ സമ്മാനം കിട്ടിയത്‌?

(A) ലിഥിയം അയണ്‍ ബാറ്ററികളുടെ വികസനത്തിന്‌

൯) അസിമ്ദ്രിക്‌ ഓര്‍ഗാനോ കറ്റാലിസിസ്‌ വികസനം

(C) ജീനോം എഡിറ്റിംഗിനുള്ള ഒരു രീതി വികസിപ്പിച്ചതിന്‌

൬) ക്ലിക്ക്‌ കെമിസ്ട്രിയുടേയും ബയോഓര്‍ത്തോഗണല്‍ കെമിസ്ത്രിയുടെയും വികസനം

ഇന്ത്യയിലെ വലിയ നഗരങ്ങളിലെ വായു മലിനീകരണത്തിന്‌ കാരണമാകുന്നത്‌ ഏതു
ലോഹത്തിന്റെ സാന്നിധ്യമാണ്‌?

(ಗ) അമോണിയ ൯) ലെഡ്‌
(0 മഗ്നീഷ, ^ ൯) ഓസോണ്‍
അവനി ലഖര പാരാലിബിക്സില്‍ സ്വര്‍ണ്ണം നേടിയത്‌ ഏത്‌ ഇനത്തിലാണ്‌?
(^) 10 മീ. ഏയര്‍ റൈഫിള്‍ വിഭാഗം (B) 25 മീ. ഏയര്‍ റൈഫിള്‍ വിഭാഗം
(€) 8 മീ. ഏയര്‍ റൈഫിള്‍ വിഭാഗം (0) 100 മീ. എയര്‍ റൈഫിള്‍ വിഭാഗം

034/2023-M 12 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Jr. Assistant, Clerk, L.D Clerk (SSLC Level Main Examination- 2022) : Video