Kerala PSC Previous Years Question Paper & Answer

Title : Jr. Assistant, Clerk, L.D Clerk (SSLC Level Main Examination- 2022)
Question Code : A

Page:9


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Jr. Assistant, Clerk, L.D Clerk (SSLC Level Main Examination- 2022)' And exam conducted in the year 2023. And Question paper code was '035/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 9 out of 18
Excerpt of Question Code: 035/2023

43.

44.

45.

46.

47.

ഒരു ഗോളീയ ദര്‍പ്പണത്തിന്റെ വ്ക്രതാ ആരം 40 ൬ ആണ്‌. ഈ ദര്‍പ്പണത്തിന്റെ ഫോക്കസ്‌ ദൂരം
എത്ര?

(A) 80 cm (B) 20m

(C) 200 cm ൯) 20 cm

താഴെ തന്നിരിക്കുന്ന പ്രസ്താവനകളില്‍ തെറ്റായ പ്രസ്താവന / നകള്‍ ഏത്‌?

(1) ഒരു ദ്രാവകത്തില്‍ ഒരു വസ്തുവിന്‌ അനുഭവപ്പെടുന്ന പ്ലവക്ഷമബലം വസ്തുവിന്റെ
സാന്ദ്രതയെ മാത്രം ആശ്രയിച്ചിരിക്കുന്നു

(2) ഒരു വസ്തു ഭാഗികമായോ പൂര്‍ണ്ണമായോ ഒരു ദ്രവത്തില്‍ മുങ്ങിയിരിക്കുമ്പോള്‍ അതില്‍
അനുഭവപ്പെടുന്ന പ്ലവക്ഷമബലം വസ്തു ആദേശം ചെയ്ത ദ്രവത്തിന്റെ ഭാരത്തിനു
തുല്യമായിരിക്കും

(8) ഒരു കല്ല്‌ ജലത്തില്‍ മുങ്ങിയിരിക്കുമ്പോള്‍ കല്ലിനുണ്ടായ ഭാരക്കുറവ്‌ അതിന്‌
അനുഭവപ്പെടുന്ന പ്ലുവക്ഷമ ബലത്തിന്‌ തുല്യമായിരിക്കും

(4) കടലില്‍ നിന്ന്‌ ശുദ്ധജലതടാകത്തിലേക്കൂ കടക്കുന്ന കപ്പല്‍ കൂടുതല്‍ താഴുന്നത്‌ കടല്‍
ജലത്തിന്റേയും ശുദ്ധജലത്തിന്റേയും സാന്ദ്രതാ വ്യത്യാസം കൊണ്ടാണ്‌
(A) വമാത്രം ൪൫ ൭൭൭
© 0) & (4) ൬ (4) ००७०

ലിക്വിഫൈഡ്‌ നാച്വറല്‍ ഗ്യാസുമായി (144) ബന്ധപ്പെട്ട പ്രസ്താവനകള്‍ താഴെ തന്നിരിക്കുന്നു.
അതില്‍ നിന്നും ശരിയായവ കണ്ടെത്തുക :

(1) വാഹനങ്ങളിലും വ്യവസായ ശാലകളിലും തെര്‍മല്‍ പവര്‍ സ്റ്റേഷനുകളിലും ഇന്ധനമായി
ലിക്വിഫൈഡ്‌ നാച്വറല്‍ ഗ്യാസ്‌ ഉപയോഗിക്കുന്നു

(2) പ്രകൃതിവാതകത്തെ ദ്രവീകരിച്ച്‌ ദൂരസ്ഥലങ്ങളിലേക്ക്‌ കൊണ്ടുപോകാന്‍ സാധിക്കും

(8) അന്തരീക്ഷ താപനിലയില്‍ വീണ്ടും വാതകമാക്കി പൈപ്പ്‌ ലൈനുകളിലൂടെ വിതരണം
ചെയ്യാനും കഴിയും

(൭) ലിക്വിഫൈഡ്‌ നാച്വറല്‍ ഗ്യാസിലെ പ്രധാന ഘടകം ബ്യൂട്ടെയ്ന്‍ ആണ്‌
(A) (1), (3) & (4) 0) ൭,൭൭൭
(0) 0) (2) & (3) ൫) എല്ലാം ശരിയാണ്‌

താഴെ തന്നിരിക്കുന്നവയില്‍ ബ്രണ്‍ എനര്‍ജി ഏത്‌?
(ಸ) ബയോഗ്യാസ്‌ ൯) ന്യൂക്ലിയര്‍ ഈര്‍ജ്ജം
(0) സരരോര്‍ജ്ജം ൬) കാറ്റില്‍ നിന്നുള്ള ഈര്‍ജ്ജം

കേരളത്തില്‍ പ്രളയമുണ്ടായപ്പോള്‍ അണുനാശിനി എന്ന നിലയില്‍ ബ്ലീച്ചിങ്‌ പൌഡര്‍
വ്യാപകമായി ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിച്ചു. അതിനു കാരണം ബ്ലീച്ചിങ്‌ പരഡര്‍
ജലവുമായി പ്രവര്‍ത്തിച്ച്‌ ഏതു വാതകം ഉണ്ടാകുന്നതുകൊണ്ടാണ്‌?

(A) ഓക്സിജന്‍ ൯) ഹ്രൈഡ്രജന്‍

(೮) നൈട്രജന്‍ ൬) ക്ലോറിന്‍

11 034/2023-M
[P.T.0.]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Jr. Assistant, Clerk, L.D Clerk (SSLC Level Main Examination- 2022) : Video