Kerala PSC Previous Years Question Paper & Answer

Title : Jr. Assistant, Clerk, L.D Clerk (SSLC Level Main Examination- 2022)
Question Code : A

Page:1


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Jr. Assistant, Clerk, L.D Clerk (SSLC Level Main Examination- 2022)' And exam conducted in the year 2023. And Question paper code was '035/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 1 out of 18
Excerpt of Question Code: 035/2023

034/2023-M

Maximum : 100 marks

Time : 1 hour and 30 minutes

1. പൊയ്കയില്‍ ശ്രീകുമാര ഗുരുദേവനുമായി യോജിക്കാത്ത പ്രസ്താവന ഏത്‌?

(1) പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂരില്‍ ജനനം

(2) പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിച്ചു

(8) യോഗക്ഷേമ സഭയുമായി ചേര്‍ന്ന്‌ പ്രവര്‍ത്തിച്ചു

(4) ശ്രീമൂലം പ്രജാസഭയില്‍ 1921 ലും 1931 ലും അംഗമായി
(^) (1) ೧೦೫೦ (8). (8) ००७७०
(0 (७) (4 (D) (0, (), (4)

2. ശരിയായ ജോഡി കണ്ടെത്തുക :

(1) മൂഷകവംശകാവ്യം ஹைர்‌

(൫) തൂഹ്ഫത്തുല്‍ മുജാഹിദീന്‍ = - മക്തി തങ്ങള്‍

൫) കേരളപ്പഴമ ഹെര്‍മന്‍ ഗുണ്ടര്‍ട്ട്‌

(4) കേരള സിംഹം സി.വി. രാമന്‍ പിള്ള
(A) (1), (2) (B) (2), @), (4)
൭ ൭,൭ (D) (1), @)

8. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്‌ സംഘടനയുമായി യോജിക്കാത്ത പ്രസ്താവന ഏത്‌?

(1) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ആദ്യത്തെ സെക്രട്ടറി 1.0. ബാനര്‍ജി ആയിരുന്നു
@) 140 ന്റെ ആദ്യ സമ്മേളനം നടത്താന്‍ തീരുമാനിച്ചത്‌ പൂനയില്‍ ആയിരുന്നു
൫ 140 ന്റെ ആദ്യ സമ്മേളനത്തില്‍ പങ്കെടുത്തത്‌ 72 പേരായിരുന്നു
൭) 140 രണ്ടാം സമ്മേളനം നടന്നത്‌ മദ്രാസില്‍ ആയിരുന്നു
(^ (1), (2) 0) (1), 2), 3)
© (8), (4) (0) (1), (4)
4. ഭാഷാ അടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടനയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന
കണ്ടെത്തുക :
(1) 1953 ഒക്ടോബര്‍ ഒന്നിന്‌ ആന്ധ്ര സംസ്ഥാനം നിലവില്‍ വന്നു

[இ]
6)

(4)

1956 ല്‍ 14 സംസ്ഥാനങ്ങളും 6 കേന്ദ്ര ഭരണപ്രദേശങ്ങളും ഭാഷ അടിസ്ഥാനത്തില്‍
രൂപീകരിക്കപ്പെട്ടു

1953 നിലവില്‍ വന്ന ഭാഷ അടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടനകമ്മീഷനില്‍
ഫസല്‍ അലി, എസ്‌.കെ. ധര്‍, പട്ടാഭി സീതാരാമയ്യ എന്നിവര്‍ അംഗങ്ങള്‍ ആയിരുന്നു
ആന്ധ്രാ സംസ്ഥാന രൂപീകരണത്തിന്‌ വേണ്ടി പോറ്റി ശ്രീരാമലു മരണം വരെ നിരാഹാരം
അനുഷ്ഠിച്ചു

(A) (2), 3) ‏رمق‎ (3), (4)

©) 0), (2), (4 ©) 0), (2), (8), (4)

[P.T.0.]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Jr. Assistant, Clerk, L.D Clerk (SSLC Level Main Examination- 2022) : Video