Page:13
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Jr. Assistant, Clerk, L.D Clerk (SSLC Level Main Examination- 2022)' And exam conducted in the year 2023. And Question paper code was '035/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
66.
67.
68.
69.
70.
71.
താഴെ കൊടുത്തിട്ടുള്ള ഏത് മാലികാവകാശ വിഭാഗത്തിലാണ് “തൊട്ടുകൂടായ്മ നിര്‍മ്മാര്‍ജ്ജനം"
ഉള്‍പ്പെടുത്തിയിരിക്കുന്നത്?
(A) മതസ്വാതന്ത്്യത്തിനുള്ള അവകാശം ൯) തുല, 10086088 അവകാശം
(0) സ്വാതന്ത്ര്യത്തിനുള്ള അവകാശം ൯) ചൂഷണത്തിനെതിരായുള്ള അവകാശം
പ്രസ്താവന [൧] : പരാതിക്കാരിയായ സ്ത്രീക്ക് നിയമപ്രകാരം അര്‍ഹതപ്പെട്ട സ്വത്തിന്റെ ഓഹരി
നിഷേധിച്ചാല്‍ അത് ഗാര്‍ഹിക പീഡനമാണ്
പ്രസ്താവന [14] : പരാതിക്കാരിക്ക് നിയമപരമായോ, ആചാരപ്രകാരമോ, അര്‍ഹതയുള്ള
സ്ത്രീധനമോ, സ്വത്തോ, ജീവനാംശമോ, പങ്കുപാര്‍ക്കുന്ന വീടിന്റെ വാടകയോ
അപഹരിക്കുക, നിഷേധിക്കുക, ലഭ്യമാക്കുന്നത് തടയുക, പരാതിക്കാരിയുടെ
സ്വത്തുക്കള്‍ അന്യാധീനപ്പെടുത്തുക തുടങ്ങിയ ഗാര്‍ഹിക പീഡനത്തിന്റ്
പരിധിയില്‍ വരുന്ന സാമ്പത്തിക പീഡനമാണ്
(ಹ) [3] യും [1] ഉം ശരിയാണ് [1], [൧] യുടെ ശരിയായ വിശദീകരണവുമാണ്
رت ൧] യും [1] ഉം ശരിയാണ്, എന്നാല്‍ [12] [൧] യുടെ ശരിയായ വിശദീകരണമല്ല
(©) [൧] ശരിയാണ്, പക്ഷേ [1] തെറ്റാണ്
൯൬) [൧] തെറ്റാണ്, പക്ഷേ [14] ശരിയാണ്
താഴെ പറയുന്ന പ്രസ്താവനകളില്‍ ശരിയായ പ്രസ്താവന / പ്രസ്താവനകള്‍ തിരഞ്ഞെടുക്കുക :
0) കുട്ടികള്‍ക്ക് എതിരായിട്ടുള്ള എല്ലാ കുറ്റകൃത്യങ്ങളും പോക്സോ നിയമത്തിന്റെ പരിധിയില്‍
വരും
(1) കുട്ടികള്‍ക്ക് എതിരായിട്ടുള്ള ലൈംഗിക അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നത്
പോക്കോ നിയമപ്രകാരം കുറ്റകരമാണ്
ധ 0) ५० Gi) ome (B) (i) ome Gi) لہ
(©) (i) G0 ൪) ഉം ശരിയാണ് ൯) ©) 8० ൫) ഉം തെറ്റാണ്
ദേശീയ മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് ആരാണ്?
۵ہ ശ്രീജസ്റ്റീസ് കെ.ജി. ബാലകൃഷ്ണന് ൯) ശ്രീജസ്റ്റീസ് അരുണ്‍ കുമാര്‍ മിശ്ര
(©) ശ്രീ ജസ്റ്റീസ് ആര്.എല്‍. ലോധ ൪൯) ഇവര്‍ ആരുമല്ല
മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള പൊതുപ്രഖ്യാപനം (്ബ്ഴലടലി Declaration of Human
106൨5) ഐക്യരാഷ്ട്രസഭയുടെ പൊതുസഭ പാസ്സാക്കി അംഗീകരിച്ചത് എന്നാണ്?
(ಗ) ഡിസംബര്‍ 1, 1948 ൯) ഡിസംബര്‍ 10, 1948
(൭ ജനുവരി 1, 1948 ൯) ഡിസംബര്‍ 31, 1948
250 മീറ്റര്‍ നീളമുള്ള ഒരു ട്രെയിന്‍ 150 മീറ്റര്‍ നീളമുള്ള ഒരു പാലം കടക്കാന്‍ 30 സെക്കന്റ്
എടുത്താല്‍ അതിന്റെ വേഗത എന്ത്?
(^) 44 കി.മീ./മണിക്കൂര്‍ (3) 59 കി.മീ./മണിക്കൂര്‍
(0) 48 കി.മീ./മണിക്കൂര്‍ ൯) 40 കി.മീ./മണിക്കൂര്‍
15 034/2023-M
[P.T.0.]