Kerala PSC Previous Years Question Paper & Answer

Title : Jr. Assistant, Clerk, L.D Clerk (SSLC Level Main Examination- 2022)
Question Code : A

Page:5


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Jr. Assistant, Clerk, L.D Clerk (SSLC Level Main Examination- 2022)' And exam conducted in the year 2023. And Question paper code was '035/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 5 out of 18
Excerpt of Question Code: 035/2023

18.

19.

20.

21.

22.

നീതി ആയോഗിന്റെ ലക്ഷ്യങ്ങളെ കുറിച്ചുള്ള പ്രസ്താവനകളില്‍ ശരിയായത്‌ കണ്ടെത്തി എഴുതുക :

(வவறு 1: സംസ്ഥാനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ ദേശീയ വികസന
മുന്‍ഗണനകള്‍, തന്ത്രങ്ങള്‍ എന്നിവ സംബന്ധിച്ച കാഴ്ചപ്പാടുകള്‍ വികസിപ്പി
ക്കുക.

പ്രസ്താവന 11: സംഗസ്ഥാനങ്ങളുമായുള്ള ഘടനാപരമായ പിന്തുണ സംവിധാനങ്ങളിലൂടെ
സഹകരണ ഫെഡറലിസം വളര്‍ത്തിയെടുക്കുക
പ്രസ്താവന 111 : സാമ്പത്തിക പുരോഗതിയില്‍ നിന്ന്‌ വേണ്ടത്ര പ്രയോജനം ലഭിക്കാത്ത
സമൂഹത്തിലെ വിഭാഗങ്ങള്‍ക്കു പ്രത്യേക ശ്രദ്ധ നല്‍കുക
(ಸ) പ്ര്ലാവന 11, 111 ശരിയാണ്‌, 1 ശരിയല്ല
(®) പ്രസ്ലാവന !, 11 ശരിയാണ്‌, 111 ശരിയല്ല
(0) പ്രന്ലാവന |, 11, 111 ശരിയല്ല
൯) പ്രസ്താവന 1, 11, 111 എല്ലാം ശരിയാണ്‌

ഇന്ത്യന്‍ ആസൂത്രണ കമ്മീഷനെക്കുറിച്ചു താഴെപ്പറയുന്ന പ്രസ്താവനകളില്‍ ശരിയല്ലാത്തവ ഏത്‌?
(ಸ) ഇന്ത്യന്‍ ആസൂത്രണ കമ്മീഷന്‍ 1950 മാര്‍ച്ച്‌ 15 നു നിലവില്‍ വന്നു
൯) ഇന്ത്യന്‍ ആസൂത്രണ കമ്മീഷന്‍ ഒരു ഭരണഘടനാ സ്ഥാപനമായിരുന്നു
(©) 1950 മുതല്‍ 2014 വരെ ഇന്ത്യന്‍ ആസൂത്രണ കമ്മീഷന്‍ 12 പഞ്ചവത്സരപദ്ധതികള്‍
നടപ്പിലാക്കി
(D) 2014 ല്‍ ഇന്ത്യന്‍ ആസൂത്രണ കമ്മീഷന്റെ പ്രവര്‍ത്തനം അവസാനിച്ചു

ഇന്ത്യയുടെ ഭരണഘടനാ നിര്‍മ്മാണ സമിതിയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട
പ്രസ്താവനകളില്‍ ശരിയായത്‌ കണ്ടെത്തുക :
() നാട്ടുരാജ്യങ്ങളെ പ്രതിനിധീകരിച്ച്‌ 93 അംഗങ്ങള്‍ ഉണ്ടായിരുന്നു
वा) ബ്രിട്ടീഷ്‌ പ്രവശ്യകളില്‍ നിന്ന്‌ 296 അംഗങ്ങളെ തെരഞ്ഞെടുത്തു
(111) ആനുപാതിക പ്രാതിനിധ്യ വ്യവസ്ഥ അടിസ്ഥാനത്തിലാണ്‌ പ്രവശ്യകളില്‍ തെരഞ്ഞെടുപ്പ്‌
നടന്നത്‌
൫൬) ഇന്ത്യ - പാക്‌ വിഭജനത്തിനുശേഷം സമിതിയുടെ അംഗസംഖ്യ 199 ആയി ചുരുങ്ങി
(൧) എല്ലാ പ്രസ്ലാവനകളും ശരിയാണ്‌
(B) 1, 11, 111 പ്രസ്ലാവനകള്‍ മാത്രം ശരിയാണ്‌
© 111, 77 പ്രസ്താവനകള്‍ തെറ്റാണ്‌
൯൬) 1, 77 പ്രസ്താവനകള്‍ മാത്രം ശരിയാണ്‌

കേരള സാഹിത്യ അക്കാദമിയുടെ ഇപ്പോഴത്തെ അദ്ധ്യക്ഷന്‍ / അദ്ധ്യക്ഷ ആരാണ്‌?
(^) ശ്രീമതി സാറാ ജോസഫ്‌ ൪൯) ശ്രീ. സി.പി. അബൂബക്കര്‍
(0) ശ്രീ. അശോകന്‍ ചെരുവില്‍ ൬) ശ്രീ. സച്ചിദാനന്ദന്‍

രാജ്യത്ത്‌ ഒരേ തരത്തിലുള്ള നഗര പാലികാ സംവിധാനങ്ങള്‍ നടപ്പില്‍ വരുത്തിയ ഭരണഘടനാ
ഭേദഗതി തെരഞ്ഞെടുക്കുക :

(൧) നാല്ലത്തിനാലാം ഭേദഗതി (8) എഴുപത്തി മൂന്നാം ഭേദഗതി
(C) തൊണ്ണൂറ്റി ഒന്നാം ഭേദഗതി (0) എഴുപത്തി നാലാം ഭേദഗതി
7 034/2023-M

[P.T.0.]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Jr. Assistant, Clerk, L.D Clerk (SSLC Level Main Examination- 2022) : Video