Page:11
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Jr. Assistant, Clerk, L.D Clerk (SSLC Level Main Examination- 2022)' And exam conducted in the year 2023. And Question paper code was '035/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
53.
54.
55.
56.
57.
58.
59.
60.
61.
“വരിക വരിക സഹജരേ എന്നു തുടങ്ങുന്ന ദേശഭക്തി ഗാനത്തിന്റെ രചയിതാവ് ആര്?
(ಗ) സഹോദരന് അയ്യപ്പന് (B) അംശി നാരായണപിള്ള
(൭ കുമാരനാശാന് (D) എ.കെ. ഗോപാലന്
കഥകളിയിലെ ആദ്യത്തെ ചടങ്ങിന്റെ പേര് എന്ത്?
ھ) തിരനോട്ടം ൪൫) പുറപ്പാട്
(0 കേളികൊട്ട് (1) തോടയം
പി. കേശവദേവ് രചിച്ച ‘pales’ എന്ന നോവല്‍ ഏത് സമരത്തെ പശ്ചാത്തലമാക്കി
എഴുതിയിട്ടുള്ളതാണ്?
൧) പുന്നപ്ര വയലാര്‍ സമരം ൪) കയ്യൂര്‍ സമരം
(൦) കല്ലുമാല സമരം ൯൬) വൈക്കം സത്യാഗ്രഹം
“വാ കുരുവി വരു കുരുവി,
വാഴക്കൈമേലിരികുരുവി' - ഈ പ്രസിദ്ധമായ വരികള്‍ ആരുടേതാണ്?
(^) ഉള്ളൂര്‍ ൯) എം.കെ. സാനു
(൭ കുമാരനാശാന് ൬) ജി. ശങ്കരപ്പിള്ള
ഇന്ത്യയിലെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ഫാം (സീഡ് ഫാം) എവിടെ സ്ഥിതിചെയ്യുന്നു?
(ಹ) പറവൂര്‍ താലൂക്കിലെ പല്ലം തുരുത്ത് ൯) ചെറുതുരുത്ത്
(൭) ഗോതുരുത്ത് ൯) ആലുവ താലൂക്കിലെ തുരുത്ത്
ഇന്ത്യന്‍ ഒളിമ്പിക് അസ്സോസിയേഷന്റെ ആദ്യ വനിതാ പ്രസിഡന്റ് :
(ಗ) ಸಿಯ സുമാരിവാല ൯) പി.ടി. ഉഷ
(¢) ഷൈനി വില്‍സണ്‍ ൯൩) മേരികോം
ഉയര്‍ന്ന തലത്തിലുള്ള ഭാഷകളില്‍ എഴുതിയ പ്രോഗ്രാമുകള്‍ യന്ത്രഭാഷകളിലേക്ക് മാറ്റുന്നതിന്
ഉപയോഗിക്കുന്നു.
(൧) ലാംഗ്വേജ് പ്രോസസ്സര്‍ ൯ പ്രോഗ്രാം ട്രാന്സ്സറേറ്റര്
(൭) യൂട്ടിലിറ്റി സോഫ്റ്റ്വെയര് ൯൬) അപ്പിക്കേഷന്‍ സോഫ്റ്റ്വെയര്
വിവിധ തരത്തിലും പ്രോട്ടോക്കോളിലും പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ ശ്യംഖലകളെ ബന്ധിപ്പിക്കാന്‍
ഉപയോഗിക്കുന്നു.
(^ مویہ ൯) ഗേറ്റ്വേ
(0 ബ്രിഡ്ജ് ൩൬) സ്പിച്ച്
“ഡക്ക്ഡക്ക്ഗോ' എന്നത് :
(^) പ്രോഗ്രാമിങ് ലാംഗ്വേജ് ആണ് ൯) ഒരു ബ്രൌസര്‍ ആണ്
(൮ ഓണ്‍ലൈന്‍ ഗെയിം ആണ് ൬) ഒരു സെര്‍ച്ച് എന്ജിന് ആണ്
13 034/2023-M
[P.T.0.]