Kerala PSC Previous Years Question Paper & Answer

Title : DRIVER GRADE II HDV VARIOUS
Question Code : A

Page:5


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'DRIVER GRADE II HDV VARIOUS' And exam conducted in the year 2016. And Question paper code was '052/2016'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 5 out of 12
Excerpt of Question Code: 052/2016

80.

31.

82.

33,

34.

35.

36.

87.

“ട്യുബ്ലലെസ്‌' ടയറുമായി ബന്ധപ്പെട്ട്‌ താഴെ പറയുന്ന പ്രസ്താവനകളില്‍ ശരിയേത്‌?
[ക ട്യൂബ്‌ ലെസ്‌ ടയറുകളില്‍ കാറ്റ്‌ ഒരിക്കല്‍ നിവച്ചാൽ പിന്നീട്‌ ഒരിക്കലും നിറക്കേണ്ടതില്ല
18) ട്യൂബ്‌ ലെസ്‌ ടയറുകള്‍ക്കുള്ളില്‍ വായു നിൽക്കാൻ പ്രത്യേകമായി രൂപ കല്പന ചെയ്തു അറകള്‍
ഉണ്ടാകും
(€) ട്യൂബ്‌ ലെസ്‌ ടയറുകൾ ഫെവി വാഹനങ്ങളില്‍ ഉപയോഗിച്ച്‌ വരുന്നുണ്ട്‌
(12) ട്യൂബ്ലെസ്‌ ടയറുകള്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ വായു വലിച്ചെടുക്കുന്നു

സിഗ്നല്‍ ലൈറ്റുകള്‍ ഇല്ലാത്ത നാലു റോഡുകള്‍ ചേരുന്ന ജംഗ്ഷനിൽ എത്തുമ്പോള്‍ :
[ക) മറ്റ്‌ മുന്ന്‌റോഡില്‍ നിന്നും വരുന്നവരെ കടത്തിവിടുക

(8) വലതുവശത്തെ റോഡില്‍ നിന്ന്‌ വന്ന വാഹനം കടന്നുപോകാന്‍ അനുവദിക്കുക

(0) ഇടതുവശത്തെ റോഡില്‍ നിന്ന്‌ വന്ന വാഹനം കടന്നുപോകാൻ അനുവദിക്കുക.

(7) ಅಗ റോഡുകള്‍ ശ്രദ്ധിക്കാതെ കടന്നു പോകുക
താഴെ പറയുന്ന ഇന്ധനങ്ങളില്‍ ഏത്‌ ഉപയോഗിക്കുമ്പോഴാണ്‌ താരതമ്യേന അന്തരീക്ഷ മലിനീകരണം
കുറയുന്നത്‌? ⋅

(ക) ഡീസല്‍ (8) പെട്രോൾ

© മണ്ണെണ്ണ 0) സി.എന്‍.ജി.

ഒരു വാഹനത്തില്‍ പരമാവധി അനുവദിക്കാവുന്ന ചരക്ക്‌ /ആള്‍ക്കാര്‍ എത്രയെന്ന്‌ കൃത്യമായി
പറയുന്നതെവിടെയാണ്‌?

(മ) രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ൯) ഫിദ്ദ്നസ്‌ സര്‍ട്ടിഫിക്കറ്റില്‍
(0) വാഹനത്തിന്റെ ട്രിപ്പ്‌ ഷീറ്റിൽ (7) വാഹനത്തിന്റെ പെര്‍മിറ്റിൽ
കേരള ആട്ടോമാൊബൈല്‍സ്‌ ലിമിറ്റഡ്‌ എന്ന സ്ഥാപനം ഏത്‌ ജില്ലയിൽ സ്ഥിതിചെയ്യുന്നു?
(ಯ) കോഴിക്കോട്‌ യ) തിരുവനന്തപുരം
ര കണ്ണൂര്‍ . (D) മലപ്പുറം
വാഹനത്തിന്റെ ബാറ്ററികളില്‍ ആസിഡിന്റെ നില താഴുമ്പോള്‍ എന്താണ്‌ ഒഴിച്ചുകൊടുക്കേണ്ടത്‌?
ക) ഡിസ്റ്റില്‍ഡ്‌ വാട്ടര്‍ (8) നേര്‍പ്പിച്ച ആസിഡ്‌ |
(©) സര്‍ഫ്യൂറിക്‌ ആസിഡ്‌ യ തില്ലിച്ചാറിയ വെള്ളം ⋅
⋯⊞∹∾≝⋯⋯∶⋒⊪⊛≣∣∘∽⊔⋯≣⋒⇢∥⋂⋯⋯⋒∽∥⇜⋯⊪⋯⊪⋅
↭∾⋞⊞↷∥≘∏⊞⋯ ⊞≽↻∏⊡⊗⋯⇝∘⋯
∹⊏⇨⋔≔∘⋯∾⋂⋅↫⋯ ⊕≱⊛≞∫⋒⋯

ങു ഇരുവശങ്ങളിലുമുള്ള ഇന്റിക്കേറ്ററുകള്‍ ഒരുമിച്ച്‌ പ്രവര്‍ത്തിപ്പിക്കേണ്ടി വരുന്ന ഘട്ടം

(ക) ജംഗ്ഷനില്‍ നേരെ പോകേണ്ടി വരുമ്പോൾ

(8) തന്റെ വാഹനം പ്രശ്നത്തിലാണ്‌ എന്ന്‌ മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താന്‍
(൫) കനത്ത മഴയില്‍ ഉപയോഗിക്കുന്നു

(0) മറ്റു വാഹനങ്ങള്‍ക്ക്‌ ഓവര്‍ടേക്ക്‌ ചെയ്യാം എന്ന സൂചന നൽകുന്നതിന്‌

7 052/2016-M
- 1?.'r.0.]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

DRIVER GRADE II HDV VARIOUS : Video