Page:1
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'DRIVER GRADE II HDV VARIOUS' And exam conducted in the year 2016. And Question paper code was '052/2016'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
052/2016-M
4.
Maximum : 100 marks
Time : 1 hour and 15 minutes
താഴെ തന്നിട്ടുള്ളതില്‍ കെ.യു.ആര്‍.ടി.സി. എന്നതിന്റെ പൂര്‍ണ്ണരൂപം :
(ಗ) കേരള യൂണിയന്‍ മാഡ് ട്രാന്‍സ്പോര്‍ട്ട് കോർപ്പഗേഷന്‍
(8) കേരളയൂട്ടിലൈസ്ഡ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷൻ
(0) കേരള അര്‍ബന്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് കോർപ്പറേഷൻ
D) കേരള അള്‍ട്ടിമേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷൻ
സാധാരണ ഹെവി വാഹനങ്ങളുടെ ടയര്‍ സൈസ് എത്ര? |
(5) 11.00x20 (B) 16.00x 20
(C) 10.00x 23 (0) 9.00 ೬ 20
പ്രൊപ്പല്ലർ ഷാഫ്റ്റിന്റെ കറക്കം വീലുകളിലേക്ക് 90? യില്‍ നല്‍കുന്ന യന്ത്രഭാഗം ഏത്?
(4) ക്രാണും, പിനിയനും © സ്കൂ ഗിയറും, കപ്പും
(0) യ്കാര്‍ഗിയറുകൾ 1) സൺ ഗിയറുകൾ
ഡീസല്‍ എഞ്ചിന്‍ കണ്ടുപിടിച്ച ജര്‍മ്മന്‍ ശാസ്ത്രജ്ഞന്‍ ആര്? ലി
(ಯ) അഡോള്‍ഫ് ഡീസല്‍ (18) ജോര്‍ജ്ജ് ഡീസല്‍
(8) റുഡോള്‍ഫ് ഡീസല്‍ (10) അര്‍നോള്‍ഡ് ഡീസല്‍
എഞ്ചിന്‍ പവറുമായി ബന്ധപ്പെട്ട എച്ച്.പി.എന്നാല്‍ എന്ത്?
(ಯ) ഹൈപവര്‍ ⋅ ⊂∏⊐∾⊓⋯∶⊔↰∩∐⊓⋯⋯⋒
(0 ഹോഴ്‌സ് പവര്‍ (0) வ வவர
“௦6 வஸ் அலி എന്താണ് അര്‍ത്ഥമാക്കുന്നത്?
(ಗ) റോഡില്‍ കുറുകെ വരച്ച നാല് വരകൾ (08) നാലു റോഡുകൾ ചേരുന്ന സ്ഥലം
(൫ നാലു വരിപ്പാത (0) നാലു വശങ്ങളുള്ള രണ്ട് റോഡുകൾ
താഴെ പറയുന്ന പ്രസ്താവനകളില്‍ ഏതാണ് ശരി?
അന്തരീക്ഷ താപനിലയില്‍ |
(ക) പെട്രോള്‍, ഡീസലിനേക്കാള്‍ വേഗത്തിൽ ബാഷ്ണീകരിക്കുന്നു
(8) ഡീസല്‍, പെട്രോളിനേക്കാള്‍ വേഗത്തിൽ ബാഷ്കരീകരിക്കുന്നു
(0) പെട്രോളും ഡീസലും ഒരേ പോലെ ബാഷ്്രീകരിക്കുന്നു.
(യ) മുകളില്‍ പറഞ്ഞതൊന്നും ശരിയ്യ്ല
[7.7.೧.]