Kerala PSC Previous Years Question Paper & Answer

Title : DRIVER GRADE II HDV VARIOUS
Question Code : A

Page:4


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'DRIVER GRADE II HDV VARIOUS' And exam conducted in the year 2016. And Question paper code was '052/2016'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 4 out of 12
Excerpt of Question Code: 052/2016

23. 05 ‏ض‎ പ്രഥമ ശുശൂഷ''യുമായി ഏറ്റവും ബന്ധമുള്ള പ്രസ്താവന ഏത്‌?
(ക) അപകടത്തില്‍ പെട്ടവര്‍ക്ക്‌ ഡോക്ടര്‍ വന്ന്‌ നൽകുന്നത്‌
(8) അപകടത്തില്‍ പെട്ടവരുടെ വിശദവിവരങ്ങൾ ശേഖരിക്കല്‍
(டு അപകടത്തില്‍ പെട്ടവരെ പെട്ടന്ന്‌ അടുത്ത ആശുപത്രിയില്‍ എത്തിക്കുക
യ) അപകടത്തില്‍ പെട്ടവര്‍ക്ക്‌ ഏറ്റവുമാദ്യം ചെയ്യുന്ന ജീവന്‍ രക്ഷാ ശുശ്രൂഷ

24, താഴെ ട്ടുള്ളവയില്‍ “ടയര്‍ തേയ്മാനം" കുറക്കാൻ ഉതകുന്ന ഏറ്റവും ഉചിതമായ ഒഖ്ര്വിംഗ്‌ രീതി
ഏത്‌? ॥
(ക) വളരെ വേഗത കുറച്ച്‌ മാത്രം ഓടിക്കുക
ല്‍ ഏറ്ദവും കുറഞ്ഞ ഭാരംമാത്രം വാഹനത്തില്‍ അനുവദിച്ച്‌ ഓടിക്കുക
(©) ഇടവിട്ടുള്ള അനാവശ്യമായ ബ്രേക്കിംഗ്‌ ഒഴിവാക്കി ഓടിക്കുക
(2) വേഗത കൂടിയ ടോപ്പ്‌ ഗിയറിൽ മാത്രം ഓടിക്കാൻ ശുദ്ധിക്കുക

25. ഒരുവ: “ഹെവി” വിഭാഗത്തില്‍ പെടുന്നതാണെന്ന്‌ എങ്ങിനെ മനസ്സിലാക്കും?
(ക) ടയറുകളുടെ എണ്ണത്തെ ആസ്ററദമാക്കി (ए) വാഹനത്തിന്റെ നീളം നോക്കി
(©) വാഹനത്തിന്റെ വീതി നോക്കി (0) വാഹനത്തിന്റെ ഭാരത്തെ ആസ്തദമാക്കി

26. “വീല്‍ * എന്നാൽ എന്ത്‌?
(ക) ഒരുആക്സിലിലെ വീലുകള്‍ തമ്മിലുള്ള അകലം
(18) ടയ മാര്‍ക്കുകള്‍ തമ്മിലുള്ള അകലം
(©) മുന്‍പിലേയും പിന്നിലേയും വീലുകളുടെ മദ്ധ്യ രേഖകൾ തമ്മിലുള്ള അകലം
(D) വീലും, ആക്സിലും തമ്മിലുള്ള അകലം

27. വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ലെഡ്‌-ആസിഡ്‌ ബാറ്ററിയില്‍ ഉപയോഗിക്കുന്ന *ആസിഡ്‌'' ഏത്‌?
(0) ഹൈഡ്രോക്ലോറിക്‌ ആസിഡ്‌ യ) ലാക്ടിക്‌ ആസിഡ്‌
( സള്‍ഫ്യൂറിക്‌ ആസിഡ്‌ (D) ന്റൈടിക്‌ ആസിഡ്‌
8. “ഭാരത്‌ സ്റ്റേജ്‌-8* എന്നാല്‍ എന്തുമായി ബന്ധപ്പെട്ടതാണ്‌?
(ക) ഭാരതത്തിന്റെ വികസന സംബന്ധമായ നയം
(ക) ഭാരതത്തിന്റെ വ്യവസായ സംബന്ധമായ നയം
(0) ഭാരതത്തിന്റെ വിദേശ സംബന്ധമായ നയം
(2) ഭാരതത്തിന്റെ അന്തരീക്ഷവായു മലിനീകരണമായി ബന്ധപ്പെട്ട നയം

99. വാഹനങ്ങളുടെ സസ്‌പെന്‍ഷനില്‍ ഉപയോഗിക്കുന്ന “ഷോക്ക്‌ അബ്സോര്‍ബറി''ന്റെ കൃത്യമായ ധര്‍മ്മം
താഴെ പറയുന്നതില്‍ ഏതാണ്‌?

८ ടയറില്‍ വരുന്ന ഷോക്കിനെ വലിച്ചെടുക്കുന്നു.
(ए) ലീഫ്‌ സ്ത്ംഗില്‍ വരുന്ന ഷോക്കിനെ വലിച്ചെടുക്കുന്നു
(0) ആക്സിലുകളില്‍ വരുന്ന ഷോക്കിനെ വലിച്ചെടുക്കുന്നു
⋅ ⋯≂⇪⋮∣↸⊞⇜⊔⊏∾⋔⋒⋯↾↬⊓⋂⊔⋯⋯⇑⊕⋔⋯≙∥⊡≞≒≛∄⊕≟⋒

052/2016-M 6 ‏ا‎

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

DRIVER GRADE II HDV VARIOUS : Video