Page:2
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'DRIVER GRADE II HDV VARIOUS' And exam conducted in the year 2016. And Question paper code was '052/2016'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
8. ض ടത്വശം ചേര്‍ന്ന് മാത്രമേ റോഡില്‍ മാടിക്കാവൂ എന്നത് താഴെ പറയുന്നവയില്‍ ഏതിലാണ്
പറയുന്നത്?
(ಯ) കേന്ദ്ര മോട്ടോര്‍ വാഹന നിയമം (8) കേരള മോട്ടോര്‍ വാഹന നിയമം
(0) കേരള ടാക്ലേഷന് നിയമം M) റോഡ് റഗുലേഷനുകള്‍
9. ഡീസല്‍ എഞ്ചിനില്‍ ഉപയോഗിക്കുന്ന “കാം ഷാഫ്റ്റിന്റെ” ധര്‍മ്മം എന്ത്?
(ക) പിസ്റ്റൺ പ്രവര്‍ത്തിപ്പിക്കുന്നു (8) ക്രാങ്ക് ഷാഫ്റ്റ് പ്രവര്‍ത്തിപ്പിക്കുന്നു
(0) കണക്ടിംഗ് റോഡ് പ്രവര്‍ത്തിപ്പിക്കുന്നു (10) വാല്‍വുകള്‍ പ്രവര്‍ത്തിപ്പിക്കുന്നു
10. ഡീസല്‍ എഞ്ചിനിൽ ഇന്ജക്ടറുകളിലേക്ക് ഡീസൽ നൽകുന്ന ഭാഗം ഏത്?
(வி ഫ്യുവല്‍ ഇന്ഞ്ചക്ഷന് നോഡില്‍ _ ൫ ഫ്യുവല്‍ ഇന്ഞ്ചക്ഷൻ വാൽവ്
(0) ഫ്യുവല്‍ ഇന്ഞ്ചക്ഷന് പമ്പ് (D) ഫ്യുവല്‍ ഇഞ്ചക്ഷന് നീഡില്‍
11. “அவதி ല്‍ എന്താണ്?
[ക] ഓയില്‍ തണുപ്പിക്കുന്ന ദ്രാവകം (8) ബേക്ക് തണുപ്പിക്കുന്ന ദ്രാവകം
(0) എഞ്ചിന് തണുപ്പിക്കുന്ന ദ്രാവകം (0) റേഡിയേറ്റര്‍ തണുപ്പിക്കുന്ന ദ്രാവകം
15. “റിംഗ് ഗിയര്‍” ഏത് എഞ്ചിന് ഭാഗവുമായി ബന്ധപ്പെട്ടതാണ്?
(മ) ക്രാങ്ക് ഷാഫ്റ്റ് (7) കാഷോഫ്റ്റ്
(0) ०० ۵ (D) ഗിയര്‍ ബോക്സ്
13. “കൂച്ച്! അമര്‍ത്തുമ്പോള്‍ താഴെ പറയുന്നവയില്‍ ഏതാണ് സംഭവിക്കുന്നത്?
(^) എഞ്ചിനും, ടയറും തമിലുള്ള ബന്ധം വിച്ഛേദിക്കപ്പെടുന്നു
(18) ഗിയർ ബോക്സും-പ്രൊപ്പല്ലര്‍ ഷാഫ്റ്റും തമ്മിലുള്ള ബന്ധം വിച്ലേദിക്കപ്പെടുന്നു
(0 എഞ്ചിനും, ഗിയര്‍ ബോക്സും തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെടുന്നു
യ) എഞ്ചിനും പ്ലൈ വീലും തമ്മിലുള്ള ബന്ധം വില്ലേദിക്കപ്പെടുന്നു
14. ഹെവി ങ്ങളിൽ ബ്രേക്ക് സിസ്റ്റം പ്രവര്‍ത്തിപ്പിക്കുന്നത് താഴ പറയുന്നവയില്‍ ഏത്
ഉപയോഗിച്ചാണ്?
(ക അന്തരീക്ഷ വായു (18) ഓയില്‍
(ಲ) വായുവും, ഓയിലും ഒരുമിച്ച് (0) മര്‍ദ്ദമേറിയ വായു
15. “ബ്രേക്ക് ഫേഡിംഗ്” എന്നാല്‍ എന്ത്?
ல்
छ)
(೧)
(0)
052/2016-M
ബ്രേക്ക് ലൈനര്‍ പെട്ടന്ന് തേയുന്ന അവസ്ഥ
ബ്രേക്ക് ലിവർ ചവിട്ടിയാലും മുഴുവൻ ബ്രേക്കും കിട്ടാത്ത അവസ്ഥ
ബ്രേക്ക് നിരന്തരം ഉപയോഗിച്ച് ബ്രേക്ക് ലൈനര്‍ ചൂടായി ബ്രേക്ക് ലഭിക്കാത്ത അവസ്ഥ
ബ്രേക്ക് ലിവര്‍ ചവിട്ടിയാലും ബ്രേക്ക് ലഭിക്കാത്ത അവസ്ഥ
4 A