Page:3
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'DRIVER GRADE II HDV VARIOUS' And exam conducted in the year 2016. And Question paper code was '052/2016'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
16.
17.
18.
19.
20.
21.
22.
1 11111 11 111
(5) 1. 3-6-2-4 M) 1-3-6-5
പ ല്ല 5.8 1) 1-4-3-5
2
4
2-6
രാത്രി ഡ്രൈവിംഗില്‍ എൃതിഭെ വാഹനം വരുമ്പോള്‍ ഹെഡ് ലൈറ്റ് ഡിം ചെയ്യുന്നത് എന്തിന്?
[) എതിരെ വരുന്ന വാഹനം ശരിക്ക് കാണാന്‍
൯൫ എതിരെ വരുന്ന വാഹനത്തിലെ ഡ്രൈവറുടെ കണ്ണിര് ഹെഡ് ലൈറ്റിന്റെ പ്രകാശം പതിക്കാ
തിരിക്കാന്‍
(0) എതിരു വരുന്ന വാഹനത്തിലെ ഡ്രൈവര്‍ക്ക് നമ്മുടെ വാഹനത്തിന്റെ നീളം മനസ്സി
ലാക്കാന്‍
11) എതിരെ വരുന്ന വാഹനം റോഡിന്റെ ഏത് വശത്താണ് എന്ന് അറിയാൻ
പുതിയ ട്രാന്‍സ്പോര്‍ട്ട് വാഹനത്തിന് ആദ്യം നല്കുന്ന "ഫിറ്റ്നെസ്*' സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി
എത്ര?
(2) മുന്ന് വര്‍ഷം (8) രണ്ട് വര്‍ഷം
(9 ഭരുവര്ഷം (10) നാല് വര്‍ഷം
താഴെ തന്നിട്ടുളളവയില്‍ “ഒരു വര്‍ഷത്തേക്ക്" ലൈസന്‍സിന്റെ കാലാവധി നൽകുന്നത് ഏത് തരം
വാഹനം ഓടിക്കാനാണ്?
(ക) ഫയര്‍ ഫോഴ്സിന്റെ വാഹനങ്ങൾ
(B) സ്ഫോടക വഡ്കുക്കൾ വഹിക്കുന്ന വാഹനങ്ങൾ
(0) ബാഡ്ജ് വേണ്ട വാഹനങ്ങൾ
(യ) മുഗങ്ങളെ വഹിക്കുന്ന വാഹനങ്ങള്‍
പുകമലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി എത്ര?
(ക) ആറ് മാസം (B) ഒരുവര്‍ഷം
(0) രണ്ട് വര്‍ഷം ൽ (7) മുന്ന് വര്‍ഷം
വാഹനം നിര്‍ത്തിയിട്ടു പോകുമ്പോള്‍ താഴെ പറയുന്നവയിൽ ഏതാണ് നിര്‍ബന്ധമായും പാലിക്കേണ്ടത്?
(A) എല്ലാല്റ്റൈകളും കെടുത്തണം
(8 എല്ാഡോറുകളും ലോക്ക് ചെയ്യണം
(0) ടയറുകള്‍ ചോക്ക് ഉപയോഗിച്ച് ഉരുണ്ടുപോകാതെ നോക്കണം
യ പാര്‍ക്കിംഗ് ബ്രേക്ക് പ്രവര്‍ത്തിപ്പിക്കണം ,
ട്രാന്‍സ്പോര്‍ട്ട് വാഹനത്തിന് നൽകുന്ന “പെര്‍മിറ്റിന്റെ' കാലാവധി എത്ര?
(५) അഞ്ച് വര്‍ഷം (18) മൂന്ന് വര്‍ഷം
(0 ഭരുവര്ഷം 01) നാല് വര്‍ഷം
5 052/2016-M
[17.0]