Kerala PSC Previous Years Question Paper & Answer

Title : DRIVER GRADE II HDV VARIOUS
Question Code : A

Page:11


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'DRIVER GRADE II HDV VARIOUS' And exam conducted in the year 2016. And Question paper code was '052/2016'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 11 out of 12
Excerpt of Question Code: 052/2016

ತ್ತ

86,

87.

88.

89.

91,

92,

ഭകേരളത്തില്‍ ജനസംഖ്യ കുറവുള്ള ജില്ല :
(ಗ) പത്തനംതിട്ട (18) ഇടുക്കി
(¢) വയനാട്‌ (10) കോഴിക്കോട്‌

മുതിരപ്പുഴ ഏത്‌ നദിയുടെ പോഷകനദിയാണ്‌?

(കു പെരിയാര്‍ (18) ഭാരതപ്പുഴ

(0) കുല്ലാടിപ്പുഴ ൬) പമ്പ
കേരളത്തിലെ ആദ്യത്തെ അണക്കെട്ട്‌:

(4) പള്ളിവാസല്‍ (8) ശബരിഗിരി

(9) മുല്ലപ്പെരിയാര്‍ . (10) മലമ്പുഴ
കേരളത്തില്‍ വരയാടുകളെ സംരക്ഷിക്കുന്ന ദേശീയ ഉദ്യാനം :

(ಹ) പനമ്പിക്കുളം (൫) ഇരവികുളം

(൫ പെരിയാര്‍ _ യു ചിന്നാര്‍

കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ 2015-ലെ പഠനമനുസരിച്ച്‌ രാജ്യത്തെ വാര്‍ഷിക മത്സ്യ,
ലഭ്യതയില്‍ കേരളത്തിന്റെ ೧೧೦೧೦ :
(4) ഒന്നാംസ്ഥാനം (18) രണ്ടാം സ്ഥാനം

(0) മൂന്നാംസ്ഥാനം (0) നാലാംസ്ഥാനം

കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്കിന്‍ തോട്ടം എവിടെയാണ്‌?

(ക) മറയൂര്‍ (B) നിലമ്പൂര്‍
(0 പറവൂര്‍ . (D) മാനന്തവാടി
2015 ല്‍ കേരളത്തില്‍ നടന്ന ദേശീയ ഗെയിംസിൽ ഏറ്റവും കൂടുതല്‍ മെഡലുകള്‍ കരസ്ഥമാക്കിയ ടീം :
(ಗ) മിസ്സോറം (0) തമിഴ്‌നാട്‌
(€) സര്‍വ്വീസസ്‌ യു കേരളം
കേരളത്തിലെ ബ്രിട്ടീഷ്‌ ആധിപത്യത്തിനെതിരെ നടന്ന ആദ്യത്തെ സംഘടിത കലാപം:
(ക) കുറിച്യ കലാപം (8) പഴശ്ശി കലാപം
(0 മലബാര്‍ കലാപം (0) ആറ്റിങ്ങല്‍ കലാപം

1853 ലെ കാക്കിനഡ കോണ്‍ഗ്രസ്സ്‌ സമ്മേളനത്തിൽ അയിത്തോച്ഛാടന പ്രമേയം അവതരിപ്പിച്ച നേതാവ്‌ :
(ಯ) ടി.കെ. മാധവന്‍ ല്‍ കെപി.കേശവ മേനോൻ
(0) കെ. മാധവന്‍ നായര്‍ (12) കെ.കേളപ്പന്‍

13 052/2016-M
[P.1.0]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

DRIVER GRADE II HDV VARIOUS : Video