Page:9
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'HIGH SCHOOL MALAYALAM EDUCATION' And exam conducted in the year 2015. And Question paper code was '138/2015'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
66.
67.
68.
69.
70.
28:
72.
73.
74.
കേശവദേവിന്റെ ഒരു നോവല്‍ ആരംഭിക്കുന്നത് ഇങ്ങനെയാണ് “അന്തോണിയുടെ അപ്പന് കൊച്ചുരാമ
നായിരുന്നു” - ഏതാണ് ആ നോവല്‍?
(മ) അയല്‍ക്കാര്‍ (18) ഓടയില്‍ നിന്ന്
(0) ഭ്രാന്താലയം (യ) കണ്ണാടി
കുന്നട സാഹിത്യകാരന് നിരഞ്ജനയുടെ ചിരസ്മരണ എന്ന നോവലിന് പശ്ചാത്തലമായ കേരളത്തിലെ
കാര്‍ഷിക സമരം :
(ಸ) കയ്യൂര്‍ സമരം ൫) പുന്നപ്ര വയലാര്‍ സമരം
(0 കരിവെള്ളൂര്‍ സമരം D) ഇതൊന്നുമല്ല
'മക്കൊണ്ട' എന്ന ഗ്രാമം ഏത് നോവലിലെ സാങ്കല്ലിക ഗ്രാമമാണ്?
(ಗಿ) കോളറക്കാലത്തെ പ്രണയം (8) ഏകാന്തതയുടെ നൂറു വര്‍ഷങ്ങൾ
(0 മരുഭൂമികള്‍ ഉണ്ടാകുന്നത് (10) ആതുരം
ശുദ്ധം എന്ന വിഭാഗത്തില്‍ പെടുന്ന ഭേദകത്തിന് ഉദാഹരണം ഏത്?
(ക) കേമമായ ഉത്സവം (൫) ചെറുപയര്‍
(¢) ഒരുവീട് (1) അറുപത്
തത്ഭവ പദത്തിന് ഉദാഹരണം :
(ക) “വേദന ൫) പ്രയാസം
(0) ചാരം ൬) ദയ
പുതുമ, വെണ്മ എന്നീ പദങ്ങൾ ഏത് തദ്ധിതത്തിന് ഉദാഹരണമാണ്?
(മ) തന്മാത്രാതദ്ധിതം (൫) തഭത്് തദ്ധിതം
)0© നാമനിര്‍മ്മായി തദ്ധിതം D) പൂരണി തദ്ധിതം
പ്രപഞ്ച രേഖ എന്ന ശാസ്ത്രഗന്ഥത്തിന്റെ രചയിതാവ് :
(മ) പി. ഭാസ്ക്കരന്‍ നായർ B) നിത്യചൈതന്യ യതി
(0) ഡോ. എം.പി. പരമേശ്വരൻ (2) ഡോ. സി.ജി. രാമചന്ദ്രന് നായർ
മലയാള പദ്യശാഖയിലുള്ള ആദ്യത്തെ യാത്രാവിവരണ ഗ്രന്ഥം:
(ക) ധര്‍മ്മരാജാവിന്റെ രാമേശ്വര യാത്ര (൫) കരിയാറ്റി മ്രെതാന്റെ പാട്ട്
(0൪) കാശി യാത്രാവര്ണ്ണനം D) യാത്രാചരിതം
ലീലാതിലകത്തില്‍ ഏതു ശില്ലത്തിലാണ് “അര്‍ത്ഥാലങ്കാര വിവരണം”?
(ಗ) രണ്ടാംശില്ലം (൫) അഞ്ചാംശില്ലം
(൫ ഏഴാംശില്ലം (D) ഒന്നാംശില്ലം
11 138/2015
A [P.T.O]