Page:4
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'HIGH SCHOOL MALAYALAM EDUCATION' And exam conducted in the year 2015. And Question paper code was '138/2015'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
21.
22.
23.
24.
25,
"26.
27.
28.
29.
ഗുണ്ടര്‍ട്ട് എഴുതിയ 'കേരളപ്പഴമ'യില്‍ സൂചിപ്പിക്കുന്ന കേരള ചരിത്ര കാലഘട്ടം :
( ക. 1646 മുതല്‍ 1670 വരെ (B) ൭൬. 1565 മുതല്‍ 1601 വരെ
(ಲ) ൭1. 1498 മുതല്‍ 1550 വരെ (9) ൭൬. 1498 വരെയുള്ള കാലഘട്ടം
വിക്രമാദിത്യ വരഗുണന്‍ ശ്രീമൂലവാസം ബുദ്ധവിഹാരത്തിലേക്ക് നല്ലിയ ഭൂസ്വത്തുക്കളുടെ വിവരണവും,
ബുദ്ധധര്‍മ്മ പ്രകീര്‍ത്തനവും ഉൾക്കൊള്ളുന്ന ചെപ്പേട് :
(^) തരിസാപ്പള്ളി ചെപ്പേട് (൫) പാലിയം ചെപ്പേട്
(0) വാഴപ്പിള്ളി ചെപ്പേട് യ ഹജൂര്‍ ചെപ്പേട് .
കണ്ടുകിട്ടിയതില്‍ ഏറ്റവും പഴക്കമുള്ള സ്വർണ്ണ നാണയം :
(^) രാശി (8) അഴകച്ച്
(೮) തിരമം (൬) പൊന്ന്
സാമൂതിരിമാരുടെ കാലത്തെ സാംസ്കാരിക വേദിയായ 'രേവതിപട്ടത്താനം' നടന്നിരുന്നത് എത്ര
ദിവസമായിരുന്നു?
ಯ 9 ദിവസം (3) 7 ദിവസം
(0 12 கிவஸ௦ (D) ട ദിവസം
കേരളത്തില്‍ അച്ചടിശാല സ്ഥാപിച്ചത് :
(4) ഡച്ചുകാര്‍ (8) പോര്‍ച്ചുഗീസുകാര്‍
(¢) ஜுஹி شدھ D) ചൈനക്കാര്‍
കേരളത്തിലെ ജാരി വ്യവസ്ഥയ്ക്ക് താക്കീതായ ശ്രീ നാരായണ ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠ എന്ന്?
(A) 1888 (B) 1889
(©) 1897 (D) 1886
വടക്കന്‍പാട്ടുകളെക്കുറിച്ചുള്ള ശാസ്തീയപഠനം കേരളത്തില്‍ ആദ്യമായി നടത്തിയത്:
(മ) മൂര്‍ക്കോത്തു കുഞ്ഞപ്പ 8 ഡോ. എം.വി. വിഷ്ണു നമ്പൂതിരി
(0 ഡോ. ചേലനാട്ട് അച്യുത മേനോൻ (യ) എം.ആര്‍. രാഘവ വാര്യർ
ഇരവിക്കുട്ടിപ്പിള്ളപ്പോര് വില്ലടിപ്പാട്ട് എന്ന കൃതിക്ക് അവതാരിക എഴുതിയത് ആര്?
(ಗ) ശൂരനാട്ട് കുഞ്ഞന്‍ പിള്ള (൫) സി.വി. രാമന്‍പിള്ള
(൫ കെ. രമേശൻ നായര്‍ (D) കണ്ണജര രാമന്‍പിള്ള
കൊല്ലവര്‍ഷം രേഖപ്പെടുത്തിയിട്ടുള്ള ആദ്യരേഖ :
(4) അവിട്ടത്തൂര്‍ ശാസനം (18) മാമ്പള്ളി ശാസനം
(൫ പാലിയം ശാസനം യ) തരിസാപ്പള്ളി ശാസനം
138/2015 6 A