Page:5
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'HIGH SCHOOL MALAYALAM EDUCATION' And exam conducted in the year 2015. And Question paper code was '138/2015'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
30.
31.
32.
38.
84.
35.
36.
87.
1907-ല്‍ സാധു ജന പരിപാലന യോഗം രൂപീകരിച്ച സാമൂഹ്യ പരിഷ് കര്‍ത്താവ് :
(ಗಿ) ടി.കെ. മാധവന് ൫ കെ. കേളപ്പന്
(0) സി.കൃഷ്ണന് യ) അയ്യങ്കാളി
*പല ജനത പലേ നിബന്ധം
പല നഗരം പല വേഷഭാഷകള്‍” - ഈ വരികള്‍ ആശാന്റെ ഏതു കൃതിയിലേതാണ്?
(ക) നളിനി (൫) ചണ്ഡാലഭിക്ഷുകി
(0) ദുരവസ്ഥ 4 D) ലീല
0
1968-ല്‍ 'കാവിലെ പാട്ട് എന്ന കൃതിയ്ക്ക് ഇടശ്ലേരിയ്ക്ക് ലഭിച്ച പുരസ്ക്കാരം :
(ಗಿ) കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (8) ആശാന് പുരസ്ക്കാരം
(0) കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ന) എഴുത്തച്ഛന് പുരസ്ക്കാരം
സുഗതകുമാരിയുടെ 'കൃഷ്ണ നീയെന്നെയറിയില്ല' എന്ന കവിതയ്ക്ക് അയ്യപ്പപണിക്കര്‍ എഴുതിയ മറുപടി
കവിത :
(^) ഉണ്ടൊരു തുള്ളി (B) മൃത്യുപുഴ
(0) ഗോപികാദണ്ഡകം (2) കുരുക്ഷേത്രം
“സഹ്യനേക്കാള്‍ തലപ്പൊക്കം
നിളയേക്കാളുമാര്‍ദ്രത ತ
ഇണങ്ങി നിന്നില്‍, സല്പുത്ര-
ന്മാരില് പൈതൃകമങ്ങനെ” '
ആറ്റൂര്‍ രവിവര്‍മ്മയുടെ 'മേഘരുപന്' എന്ന കവിതയിലെ വരികളാണിവ. ഇതില്‍
പരാമര്‍ശിച്ചിരിക്കുന്നത് ആരെക്കുറിച്ച്?
(ಯ) കുഞ്ഞുണ്ണി (3) ചങ്ങമ്പുഴ
)0 പി.കുഞ്ഞിരാമന് നായർ യ) വൈലോപ്പിള്ളി
കട റ ആരുടെ കൃതിയാണ്?
(ಗ) ടോള്‍സ്റ്റോയി (൫) ലോംഗിനസ്
(0) ഹോർസ് യ) കോള്‍റിഡ്ജ്
mvadlmy afladumenila ‘Objective Correlative’ സങ്കല്പം ആരുടെ?
(ಗ) എലിയട്ട് (18 ഐ.എ.റിച്ചാര്‍ഡ്സ്
(0) ബന്ധിറ്റോ ക്രോച്ചേ 'യ) வழு
വേര്ഡ്വര്ത്തിന്റെ അഭിപ്രായത്തില്‍ കാവ്യരചനയ്ക്ക് നാലുഘട്ടങ്ങളാണുള്ളത്. ആ ഘട്ടങ്ങളുടെ ക്രമം
ഏത്? .
(ಗ) രചന-വികാരാനുഭവ൦-ഭാവന-അനുധ്യാനം
(8) രചന-വികാരാനുഭവം-അനുധ്യാനാ-ഭാവന
(൪) ഭാവന-വികാരാനുഭവ൦-അനുധ്യാന൦-രചന
0) ഭാവന-അനുധ്യാനം-വികാരാനുഭവ൦-രചന
7 138/2015
४ [P.T.O0] *