Kerala PSC Previous Years Question Paper & Answer

Title : HIGH SCHOOL MALAYALAM EDUCATION
Question Code : A

Page:8


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'HIGH SCHOOL MALAYALAM EDUCATION' And exam conducted in the year 2015. And Question paper code was '138/2015'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 8 out of 12
Excerpt of Question Code: 138/2015

56.

58.

59.

60.

61.

62.

63.

2014-ലെ ജെ.സി.ഡാനിയേല്‍ പുരസ്ക്കാരം ലഭിച്ചത്‌ ആര്‍ക്ക്‌?

(ക) എം.ടി. വാസുദേവന്‍ നായർ (ല്‍) ടി.വി.ചന്ദ്രന്‍
(€) അടൂര്‍ ഗോപാലകൃഷ്ണൻ D) പത്മരാജന്‍

അടൂര്‍ ഗോപാലകൃഷ്ണന്റെ 'വിധേയന്‍' ഏതു കഥയെ ആസ്റദമാക്കി നിര്‍മ്മിച്ച ചലച്ചിത്രമാണ്‌?

(^) അപരന്‍ (18) വാനപ്രസ്ഥം
(0) ഭാസ്ക്കരപട്ടേലരും എന്റെ ജീവിതവും യ) അങ്ങനെയൊരാള്‍

ഗദ്യനാടക പ്രസ്ഥാനത്തിന്‌ തുടക്കം കുറിച്ച സി.വി.യുടെ ആദ്യ പ്രഹസനം :

(^) പണ്ടത്തെ പാച്ചന്‍ (2) കുറുപ്പില്ലാകളരി
(€) പാപി ചെല്ലുന്നിടം പാതാളം ൪) ചെറുതേന്‍ കൊളംബസ്‌

ഖദീജാ മുംതാസിന്റെ ആതുരം നോവലിന്‌ പശ്ചാത്തലമാകുന്ന മെഡിക്കൽ കോളേജ്‌ :

(ಹ) തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ്‌ ൫ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌
(9) കോട്ടയം മെഡിക്കല്‍ കോളേജ്‌ യ) പരിയാരം മെഡിക്കല്‍ കോളേജ്‌

*ദ്വാരക' ആരുടെ ചെറുകഥയാണ്‌? ⇁
(ക) വേങ്ങയില്‍ കുഞ്ഞിരാമന്‍ നായര്‍ (3) മൂര്‍ക്കോത്തു കുമാരൻ

(ಲ) സി.വി. കുഞ്ഞിരാമന്‍ . ൭ ഈ.വി. കൃഷ്ണപിള്ള
താഴെ പറയുന്നവയില്‍ സഹോച്ചാരണത്തിന്‌ ഉദാഹരണമായി പറയാവുന്ന വാക്ക്‌ ഏത്‌?

(ಹ) പുടവ (൫) കരിയില

(0) മഅങ്ങ യ കുട

ആദി മലയാളം, മദ്ധ്യ മലയാളം, നവീന മലയാളം എന്നിങ്ങനെ മൂന്നു ഘട്ടങ്ങളായി ഭാഷയുടെ
വളര്‍ച്ചയെ വിഭജനം നടത്തിയതാര്‌?

(ಗಿ) എ.ആര്‍. രാജരാജവര്‍മ്മ (8) പി. ശങ്കരന്‍ നമ്പ്യാർ

(¢) ആറ്റൂര്‍ കൃഷ്ണപ്പിഷാരടി D) പി. ഗോവിന്ദപ്പിള്ള
അമലൈന്തു - അലൈഞ്ചുവാകുന്നത്‌ പാണിനിയുടെ ഏതു നയപ്രകാരമാണ്‌?

(ಡಿ) അനുനാസികാതിപ്രസരം ൫) താലവ്യാദേശം

(0) - സ്വരസംവരണം യ) പുരുഷഭേദ നിരാസം

64. “ധർമ്മരാജാ” പ്രസിദ്ധീകൃതമായ വര്‍ഷം :
(8) 1891 (8) 1914
(¢) 1893 D) 1913
65. ഭാരതത്തിന്റെ സാംസ്കാരിക സത്തയെ കീറി മുറിച്ച ഹിന്ദു-മുസ്ലീം ലഹളയുടെ രൂക്ഷത മര്‍മ്മഭേദിയായി
ഒപ്പിയെടുത്ത എസ്‌.കെ.യുടെ നോവല്‍ :
(3) മൂടുപടം (18) വിഷകന്യക
(€) ഭൂതരായര്‍ യ) ഭ്രാന്താലയം
138/2015 10 ⋡ A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

HIGH SCHOOL MALAYALAM EDUCATION : Video