Kerala PSC Previous Years Question Paper & Answer

Title : HIGH SCHOOL MALAYALAM EDUCATION
Question Code : A

Page:7


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'HIGH SCHOOL MALAYALAM EDUCATION' And exam conducted in the year 2015. And Question paper code was '138/2015'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 7 out of 12
Excerpt of Question Code: 138/2015

48.

49.

51.

52.

53.

84.

88.

ഒരു മികച്ച കലാസൃഷ്ടി എന്ന നിലയില്‍ കിളിപ്പാട്ട്‌ സാഹിത്യത്തിനു” മാത്രമല്ല ഒട്ടാകെയുള്ള
ഭാഷാസാഹിത്യത്തിനു തന്നെ ഒരു വലിയ ലാഭമാണ്‌ ഈ ഗ്രന്ഥം എന്ന്‌ ഡോക്ടര്‍ കെ.എന്‍. എഴുത്തച്ഛൻ
പറഞ്ഞ കൃതി ഏത്‌?

(ಸ) ഭാഗവതം കിളിപ്പാട്ട്‌ (൫) മഹാഭാരതം കിളിപ്പാട്ട്‌
(൪) അദ്ധ്യാത്മരാമായണം കിളിപ്പാട്ട്‌ (1) ഗിരിജാ കല്യാണം

പുറം കൊണ്ട്‌ പാമരന്മാരെയും, അകം കൊണ്ട്‌ പണ്ഡിതന്മാരെയും ഒരു പോലെ ആകര്‍ഷിക്കാന്‍ തുള്ളൽ
പ്രസ്ഥാനത്തിന്‌ കഴിഞ്ഞു. ആരുടേതാണ്‌ ഈ അഭിപ്രായം?

(ക) ഡോ. ലീലാവതി (൫) എ.ഡി. ഹരിശര്‍മ്മ
(0 ആര്‍.കെ. നാരായണപിള്ള യ) പി. ഗോവിന്ദപ്പിള്ള
'ഇന്റര്‍നെറ്റും ഇന്‍ഫര്‍മേഷന്‍ വിപ്ലവവും' എന്ന കൃതി രചിച്ചതാര്‌?
(ಗಿ) ഡോ.അച്യുത്‌.എസ്‌. നായര്‍ (18 ഡോ.ബി. ഇക്ബാല്‍ ആന്റ്‌ കെ. രവീന്ദ്രന്‍
(൫) കെ. രവീന്ദ്രന്‍ 0) കെ. ഗോപിനാഥന്‍

(ക) സി.പി.അച്യുത മേനോൻ 8 കുഞ്ഞിക്കുട്ടന്‍ തമ്പുരാൻ
(൪) പത്മനാഭ പണിക്കർ യ) കുഞ്ഞികൃഷ്ണ മേനോന്‍

മലയാളത്തിലെ ആദ്യത്തെ സാഹിത്യ മാസിക ഏത്‌?
(ക) വിദ്യാവിലാസിനി ൽ വിദ്യാവിനോദിനി

മലയാള സാഹിത്യ വിമര്‍ശനത്തിന്‌ ബലിഷ്ഠമായ അടിത്തറ പാകിയതാര്‌?
(0൫ ഭാഷാപോഷിണി ⋅ ↸∐⋝⊡∘⊂∫⊪≣⊙⊟⋓∘

പരസ്പരാഭിലാഷം. തൊട്ട്‌ ദമ്പതികളുടെ പരിപൂര്‍ണൈക്യം വരെ പടിപടിയായി ചിത്രീകരിച്ചിട്ടുള്ള ഒരു
നിസ്തുല പ്രേമകാവ്യം എന്ന്‌ പ്രൊഫ: എന്‍. കൃഷ്ണപിള്ള അഭിപ്രായപ്പെട്ട കാവ്യം ഏത്‌?

(മ) രുഗ്മിണീ സ്വയംവരം @) ५5६००९०
(0) ഉത്തരാസ്വയംവരം ்‌ (1) നളചരിതം
“നായന്മാരെ കൊണ്ടൊരു ഫലമി-
ലായുധമുള്ളവര്‍ തന്നെ ചുരുക്കം
കള്ളുകുടിപ്പാനല്ലാതൊന്നിനു
കൊള്ളരുതാത്ത ജളന്മാരേറും”
-ഏത്‌ തുള്ളലിലെ ഭാഗം? ۰
(4) രുഗ്മിണീ സ്വയംവരം (൫) കിരാതം
(©) ഘോഷയാത്ര യ) സഭാപ്രവേശം
തന്റെ ഒരു നാടകത്തിലെ നായികയെ അവതരിപ്പിച്ച നടന്‍ കഥാപാത്രവുമായി സാത്മ്യം പ്രാപിച്ച്‌ ഭ്രാന്ത്‌

പിടിച്ച്‌ മരിച്ചതായി എന്‍. കൃഷ്ണപിള്ള പറയുന്നു. ഏതു നാടകത്തിലേതാണ്‌ രാധ എന്ന ആ
കഥാപാത്രം?”

(^) കുടത്തിലെ വിളക്ക്‌ (൫) കന്യക

(0 80೧6೧೧೦ യ) മുടക്കുമുതല്‍

9 138/2015
[೫.1.0]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

HIGH SCHOOL MALAYALAM EDUCATION : Video