Page:12
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'HIGH SCHOOL MALAYALAM EDUCATION' And exam conducted in the year 2015. And Question paper code was '138/2015'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
92.
93.
94.
95.
96.
97.
98.
99.
100.
നാണുവും രാഘവനും വന്നു. ഈ വാക്യത്തിലെ സമുച്ചയം ഏതു വിഭാഗത്തില്‍ പെടുന്നു?
(4) സമനമ്പയ സമുച്ചയം (18) അധീനതാ വാചി സമുച്ചയം
(0) വാക്യാരംഭ വാചി സമുച്ചയം (യ) സങ്കേത വാചി സമുച്ചയം
ഹുയാങ്ങ്സാങ്ങിന്റെ സഞ്ചാരപഥത്തെ ഏറെക്കുറെ അനുധാവനം ചെയ്തു കൊണ്ട് പൂര്‍ത്തിയാക്കിയ
യാത്രയെക്കുറിച്ചുള്ള ഈ ഗ്രന്ഥത്തിന് അവതാരിക എഴുതിയത് ജവഹര്‍ലാല്‍ നെഹ്റുവാണ്. ഗ്രന്ഥം
ഏത്?
(ಗಿ) ഡല്‍ഹി ചുങ്കിംഗ് (8) ഏഷ്യന്‍ ഡയറി
(0. തുറന്ന മനസ്സോടെ ചൈനയില്‍ യ) തായ്ലന്റിലൂടെ
അധഃസ്ഥിത ജനവിഭാഗത്തിന്റെ മോചനത്തിനായി ശ്രമിച്ച കേരളീയ നേതാക്കളില്‍ പ്രമുഖനായ
അയ്യങ്കാളിയുടെ ജീവചരിത്രം എഴുതിയതാര്?
(ക) സി. അഭിമന്യു (8) ആര്. പ്രകാശം
(0) ജോര്‍ജ്ജ് ഓണക്കൂര്‍ യ എം.എന്‍. കുറുപ്പ്
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ഓര്‍മ്മയ്ക്കായി ബി. കല്യാണിയമ്മ രചിച്ച ഗ്രന്ഥം ഏത്?
(ക) ചരിത്രത്തിനൊപ്പം നടന്ന ഒരാൾ (൫) ജീവിതസമരം
(0) ജീവിതസ്മരണകള്‍ (യ) വ്യാഴവട്ട സ്മരണകള്‍
തിരുവനന്തപുരം ദൂരദര്‍ശനില്‍ നിന്നും മലയാളം പരിപാടികൾ സംപ്രേഷണം ചെയ്യാന്‍ ആരംഭിച്ച
വര്‍ഷം :
(ಡಿ) 1988 ഏപ്രില്‍ 10 (B) 1886 ജനുവരി 1
(0 1982 ഏപ്രില്‍ 25 യ) 1985 ജനുവരി 1
1930-ല്‍ ആരംഭിക്കുകയും 1935-ല്‍ ب7 ചെയ്തൂ ഈ പ്രതം രാഷ്ട്രീയ വിമര്‍ശ
നങ്ങള്‍ക്കൊപ്പം പാശ്ചാത്യസാഹിത്യത്തെ മലയാളികള്‍ക്ക് പരിചയപ്പെടുത്താനും ശ്രമിച്ചിരുന്നു. പ്രതം
ഏത്?
(ക) സമദര്‍ശി ൫) പ്രബോധകന്
(€) കേസരി ത) സ്വദേശാഭിമാനി
സ്തരീകള്ക്കുവേണ്ടി സ്ത്രീകള്‍ തന്നെ പ്രസാധനം ചെയ്ത ആദ്യ മലയാള മാസിക :
(ക) കേരളീയ ഗുണബോധിനി (8) മഹിള
(¢) വനിതാമിത്രം . (D) ശാരദ
കേരള ഭാഷാ ഇന്സ്റ്റി്ലൂട്ട് 1997-ല്‍ പ്രസിദ്ധീകരിച്ച 'വേദശബ്ദ രത്നാകരം' തയ്യാറാക്കിയത്;
(മ) ഫാ.സെഡ്. എം. മുഴൂർ (3) ബാലകൃഷ്ണന്
(0) ഡോ. ഇ.സി.ജോണ്‍ യ) ഡോ.ബാബു പോൾ
“കേരളത്തിലെ പക്ഷികൾ' എന്ന പുസ്തകത്തിന്റെ രചയിതാവ് :
(ക) പ്രൊഫ. കെ.കെ. നീലകണ്ഠൻ (൫) ഡോ. സലിം അലി
(¢) കെ.വി. രാമകൃഷ്ണവാരിയര് യ) കെ.സുകുമാരന്‍
138/2015 ⊲ 14 < A