Kerala PSC Previous Years Question Paper & Answer

Title : Telephone Operator (Degree Level Main Examination 2022)
Question Code :

Page:10


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Telephone Operator (Degree Level Main Examination 2022)' And exam conducted in the year 2023. And Question paper code was '094/2023/OL'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 10 out of 31
Excerpt of Question Code: 094/2023/OL

Question22:-Consider the following Statements :
(1) Kendriya Hindi Samiti constituted in 1969 with Prime Minister as Chairperson
(2) Department of Official Language was formed in 1975
(3) Parliamentary Committee on Official language was formed in 1976
(4) Article 348 discusses about the language to be used in Supreme Court and High
Courts
Which of the statement given above is NOT a correct one?
താഴെപ്പറയുന്ന പ്രസ്താവനകള്‍ പരിഗണിക്കുക :
(൮) 1969-ല്‍ പ്രധാനമന്ത്രി ചെയര്‍പ്പേഴ്സുണായി കേന്ദ്രീയ ഹിന്ദി സമിതി രൂപീകരിച്ചു
(2) ഓദ്യോഗിക ഭാഷാ വകുപ്പ്‌ 1975-ല്‍ രൂപീകരിച്ചു
(3) ഓദ്യോഗിക ഭാഷ സംബന്ധിച്ച പാര്‍ലമെന്ററി കമ്മിറ്റി 1976-ല്‍ രൂപീകരിച്ചു
(4) ആര്‍ട്ടിക്കിള്‍ 348 സുപ്രീംകോടതിയിലും ഹൈക്കോടതിയിലും ഉപയോഗിക്കേണ്ട
ഭാഷയെക്കുറിച്ച്‌ ചര്‍ച്ചചെയ്യുന്നു
മുകളില്‍ പറഞ്ഞ പ്രസ്താവനകളില്‍ ശരിയല്ലാത്തത്‌ ഏത്‌?

A:-(1) only
(1) മാത്രം

B:-(2) only
(2) മാത്രം

C:-(3) only
(3) മാത്രം

D:-(4) & (1) only
(4), (1) മാത്രം

Correct Answer:- Option-A

Question23:-As far as Advocate - General of a state is concerned
(1) Qualified to be appointed as judge of High Court and, the person is barred from
appearing for any private individuals and firms
(2) Appointed by State Governor in accordance with Article-165
(3) Give advice to the state government upon such legal matters and any other
assigned to
him/her by governor
(4) S/he is entitled to participate in the proceedings of both Houses of State
Legislature and
committees with voting power
Which of the statement given above is/are correct?
ഒരു സംസ്ഥാനത്തിന്‍െറ അഡ്വക്കേറ്റ്‌ ജനറലിനെ സംബന്ധിച്ചിടത്തോളം
(1) ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെടാന്‍ യോഗ്യതയുള്ള വ്യക്തി ഏതെങ്കിലും
സ്വകാരര്യവ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുംവേണ്ടി ഹാജരാകുന്നതില്‍ നിന്നും
വിലക്കപ്പെട്ടിരിക്കുന്നു
(2) ആര്‍ട്ടിക്കിള്‍ 165 അനുസരിച്ച്‌ ഗവര്‍ണ്ണര്‍ നിയമിച്ചത്‌
(3) അത്തരം നിയമപരമായ കാര്യങ്ങളിലും ഗവര്‍ണ്ണര്‍ അദ്ദേഹത്തിന്‌/ അവര്‍ക്ക്‌
ചുമതലപ്പെടുത്തിയ മറ്റേതെങ്കിലും കാര്യങ്ങളിലും സംസ്ഥാന സര്‍ക്കാരിന്‌ ഉപദേശം
നല്‍കുക
(4) സംസ്ഥാന നിയമസഭകളുടെ ഇരുസഭകളുടേയും വോട്ടിങ്ങ്‌ അധികാരമുള്ള
കമ്മിറ്റിയുടെയും നടപടികളില്‍ പങ്കെടുക്കാന്‍ അയാള്‍ക്ക്‌ അര്‍ഹതയുണ്ട്‌
മുകളില്‍ പറഞ്ഞിരിക്കുന്ന പ്രസ്താവനകളില്‍ ഏതാണ്‌ ശരി?

A:-(1) and (2)
(1), (2)

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Telephone Operator (Degree Level Main Examination 2022) : Video