Kerala PSC Previous Years Question Paper & Answer

Title : Telephone Operator (Degree Level Main Examination 2022)
Question Code :

Page:8


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Telephone Operator (Degree Level Main Examination 2022)' And exam conducted in the year 2023. And Question paper code was '094/2023/OL'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 8 out of 31
Excerpt of Question Code: 094/2023/OL

(1) അഖിലേന്ത്യാ ധനകാര്യസ്ഥാപനങ്ങള്‍ക്ക്‌ 66,000 കോടിയുടെ പ്രത്യേക
റീഫിനാന്‍സിങ്ങ്‌ സൌകര്യങ്ങള്‍

(1) കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യസംരക്ഷണം, അടിസ്ഥാന സൌകര്യങ്ങളും
സേവനങ്ങളും വര്‍ദ്ധിപ്പിക്കാന്‍ 50,000 കോടിയുടെ ടേം ലിക്വിഡിറ്റി സൌകര്യം

(iii) ചെറുകിട ഫിനാന്‍സ്‌ ബാങ്കുകള്‍ക്കുള്ള 10,000 കോടിയുടെ പ്രത്യേക ദീര്‍ഘകാല
റിപ്പോ ഓപ്പറേഷനുകള്‍ (500)

(1൧) സമ്പര്‍ക്ക തീവ്രമേഖലകള്‍ക്ക്‌ 15,000 കോടി രൂപയുടെ ഓണ്‍ ടാപ്പ്‌
ലിക്ചിഡിറ്റിവിന്‍ഡോ

(೫) 2021 ഡിസംബര്‍ 31 വരെ ഓണ്‍ടാപ്പ്‌ ടാര്‍ഗെറ്റഡ്‌ ലോംഗ്‌ ടേം റിപ്പോ
പ്രവര്‍ത്തനങ്ങളുടെ വിപുലീകരണം

A:-(i), (ii) & (iv)
(i), (ii) (iv)

B:-(iii) & (iv)
(iii), (iv)

C:-(i), (v)
(i), (v)

D:-All of the above
മേല്‍പ്പറഞ്ഞവയെല്ലാം

Correct Answer:- Option-D

Question19:-Which one of the following statements is/are correct related with
Finance Commission in India were former Union Cabinet Ministers?
(1) First two chairpersons of Finance Commission were former Union Cabinet
Ministers
(2) Kerala State Finance Commission submits its recommendations to Chief
Minister
(3) Finance Commissions' recommendations are mandatory in nature
(4) Finance Commission shall have powers of Civil Court while functioning
മുന്‍കേന്ദ്ര കാബിനറ്റ്‌ മന്ത്രിമാര്‍ ധനകാര്യകമ്മീഷനുമായി ബന്ധപ്പെട്ട്‌ താഴെ തന്ന പ്രസ്താവനകളില്‍ ഏതാണ്‌
ശരി?
(1) ധനകാര്യ കമ്മീഷന്‍െറ ആദ്യത്തെ രണ്ട്‌ അദ്ധൃക്ഷന്മാര്‍ മുന്‍ കേന്ദ്ര കാബിനറ്റ്‌

മന്ത്രിമാരായിരുന്നു
(2) കേരള ധനകാര്യകമ്മീഷന്‍ അതിന്‍െറ ശുപാര്‍ശകള്‍ മുഖ്യമന്ത്രിക്ക്‌ സമര്‍പ്പിക്കുന്നു
(3) ധനമകാര്യകമ്മീഷന്‍െറ ശുപാര്‍ശകള്‍ പ്രകൃതിയില്‍ നിര്‍ബന്ധമാണ്‌
(4) ധനകാര്യകമ്മീഷന്‍ പ്രവര്‍ത്തിക്കുമ്പോള്‍ സിവില്‍ കോടതിയുടെ അധികാരങ്ങള്‍

ഉണ്ടായിരിക്കും

A:-(1) and (2)
(1), (2)

B:-(2), (3) and (4)
(2), (3), (4)

C:-(1) and (4)
(1), (4)

D:-(1) and (3)
(1), (3)

Correct Answer:- Option-C

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Telephone Operator (Degree Level Main Examination 2022) : Video