Kerala PSC Previous Years Question Paper & Answer

Title : Telephone Operator (Degree Level Main Examination 2022)
Question Code :

Page:13


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Telephone Operator (Degree Level Main Examination 2022)' And exam conducted in the year 2023. And Question paper code was '094/2023/OL'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 13 out of 31
Excerpt of Question Code: 094/2023/OL

(iii) The Governor appoints Chief Minister and other Ministers

(iv) A person to be eligible for appointment as Governor should be citizen of India

and has
complete age of 30 years

താഴെപ്പറയുന്ന പ്രസ്താവനകളില്‍ ഏതാണ്‌ ശരി?

(1) ഒരു സംസ്ഥാനത്തിന്‍െറ എല്ലാ എക്സിക്യൂട്ടീവ്‌ നടപടികളും ഗവര്‍ണ്ണറുടെ പേരില്‍
പ്രകടിപ്പിക്കേണ്ടതാണ്‌

(11) ഗവര്‍ണ്ണറെ സഹായിക്കാനും ഉപദേശിക്കാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍
മന്ത്രിമാരുടെ കൌണ്‍സില്‍ ഉണ്ടായിരിക്കും

(111) ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും നിയമിക്കുന്നു

(14) ഗവര്‍ണ്ണറായി നിയമനത്തിന്‌ അര്‍ഹതയുള്ള വൃക്തി ഇന്ത്യന്‍ പൌരനും 30 വയസ്സ്‌
തികഞ്ഞതുമായിരിക്കണം

A:-(i), (ii), (iv)
(i), (ii), (iv)
B:-(i), (ii), (iii)
(i), (ii), (iii)
C:-(ii), (iii), (iv)
(ii), (iii), (iv)
D:-All of these are correct
മുകളില്‍ പറഞ്ഞ എല്ലാം ശരിയാണ്‌

Correct Answer:- Option-B

Question29:-By the NITI Aayog's Multidimensional Poverty Index, the headcount
ratio for Kerala was
നിതി ആയോഗിന്‍െറ ബഹുമുഖ ദാരിദ്ര്യ സൂചിക പ്രകാരം കേരളത്തിലെ ആളുകളുടെ അനുപാതം

A:-0.71%
0.71%

B:-0.51%
0.51%

C:-0.21%
0.21%

D:-0.15%
0.15%

Correct Answer:- Option-A

Question30:-Which among the following programs and their purpose is/are
matching?
(i) Sulekha - Plan Monitoring for decentralized planning at local level
(ii) Sanchaya - The Revenue & Licence System
(iii) Sugama - Cost Estimation tool for public works
(iv) Sachithra - Map suite (GIS) and asset register for local governments
താഴെപ്പറയുന്ന പ്രോഗ്രാമുകളില്‍ ഏതാണ്‌ അവയുടെ ഉദ്ദേശ്യവുമായി പെരുത്തപ്പെടുന്നത്‌?
(1) സുലേഖ - പ്രാദേശിക തലത്തില്‍ വികേന്ദ്രീകൃത ആസുൂത്രണത്തിനായുള്ള പ്ലാന്‍
മോണിറ്ററിംഗ്‌
(ii) സഞ്ചയ - റവന്യു ലൈസന്‍സ്‌ സിസ്റ്റം
(111) സുഗമ - പൊതുപ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവ്‌ കണക്കാക്കുന്നതിനുള്ള
(1൧) സചിത്ര - മാപ്പ്‌ സ്യൂ്ടും (ജിഐഎസ്‌) പ്രാദേശിക സര്‍ക്കാരുകള്‍ക്കുള്ള അസറ്റ്‌

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Telephone Operator (Degree Level Main Examination 2022) : Video