Kerala PSC Previous Years Question Paper & Answer

Title : Telephone Operator (Degree Level Main Examination 2022)
Question Code :

Page:5


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Telephone Operator (Degree Level Main Examination 2022)' And exam conducted in the year 2023. And Question paper code was '094/2023/OL'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 5 out of 31
Excerpt of Question Code: 094/2023/OL

(111) വടക്ക്‌ കൊങ്കണ്‍തീരം എന്നും തെക്ക്‌ മലബാര്‍ തീരം എന്നും ഈ സമതലം
അറിയപ്പെടുന്നു
(1൧) മഹാനദി, ഗോദാവരി, കൃഷ്ണ, കാവേരി എന്നിവയാല്‍ ഈ സമതലം ഒഴുകുന്നു

A:-(i) only
(1) ००७७०

B:-(iii) and (iv)
(iii), (iv)

C:-(ii) and (iv)
(ii), (iv)

D:-(iii) only
(iii) ax@o

Correct Answer:- Option-C

Question11:-The location of Agricultural research centres in Kerala is given. Which
of the following is correctly matched?

കേരളത്തിലെ കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങളുടെ സ്ഥാനം നല്‍കിയിട്ടുണ്ട്‌. താഴെപ്പറയുന്നവയില്‍ ഏതാണ്‌
ശരിയായി പൊരുത്തപ്പെടുന്നത്‌?

A:-Central Tuber Crops Research Institute Kerala (CTCRI) -
Thiruvananthapuram
സെന്‍ട്രല്‍ ട്യൂബര്‍ ക്രോപ്പ്‌ റിസര്‍ച്ച്‌ Des കേരള (സിടിസിആര്‍ഐ) - തിരുവനന്തപുരം

B:-Central Plantation Crops Research Institute (CPCRI) - Ernakulam
സെന്‍ട്രല്‍ പ്ലാന്റേഷന്‍ ക്രോപ്പ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്ി്റൂ്ട്‌ (സിപിസിആര്‍ഐ?) - എറണാകുളം
C:-Indian Institute of Spices Research - Kasargode
ഇന്ത്യന്‍ ഇന്‍സ്റ്റിവ്ൂട്ട്‌ ഓഫ്‌ സ്പൈസസ്‌ റിസര്‍ച്ച്‌ - കാസര്‍ഗോഡ്‌
D:-Rice Research Centre - Kozhikode
റൈസ്‌ റിസര്‍ച്ച്‌ സെന്റര്‍ - കോഴിക്കോട്‌
Correct Answer:- Option-A

Question12:-Which of the following is a latest version of GIS Software?
൭15 സോഫ്റ്റ്‌ വെയറിന്‍റെറ പുതിയ പതിപ്പ്‌ താഴെ തന്നവയില്‍ ഏതാണ്‌?
A:-Intergraph
ഇന്റര്‍ഗ്രാഫ്‌
B:-Arc GIS 10.8
ആര്‍ക്‌ ೮15 10.8
C:-Arc View
ആര്‍ക്‌ വ്യൂ
D:-Map Info
മാപ്പ്‌ ഇന്‍ഫോ
Correct Answer:- Option-B

Question13:-New Economic Policy Introduced in India 1991 covers
1991 - ല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച പുതിയ സാമ്പത്തിക നയം

A:-Stabilization reform Measures
സ്റ്റെബിലൈസേഷന്‍ പരിഷ്ടരണ നടപടികള്‍

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Telephone Operator (Degree Level Main Examination 2022) : Video