Kerala PSC Previous Years Question Paper & Answer

Title : Telephone Operator (Degree Level Main Examination 2022)
Question Code :

Page:4


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Telephone Operator (Degree Level Main Examination 2022)' And exam conducted in the year 2023. And Question paper code was '094/2023/OL'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 4 out of 31
Excerpt of Question Code: 094/2023/OL

A:-Mohorovicic Discontinuity
2೦6೧೧೦6೧೦೧1 വിച്ഛേദനം

B:-Bullen Discontinuity
ബുള്ളന്‍ വിച്ഛേദനം

C:-Lehmann Discontinuity
ലേമാന്‍ വില്ലേദനം

D:-Gutenberg Discontinuity
ഗുട്ടന്‍ബര്‍ഗ്‌ വിച്ഛേദനം

Correct Answer:- Option-D

Question8:-Which type of map portrays a specific spatial distribution or category of
data?

ഒരു നിര്‍ദ്ദിഷ്ട സ്നേഷ്യല്‍ വിതരണമോ ഡാറ്റായുടെ വിഭാഗമോ ചിത്രീകരിക്കുന്നത്‌ ഏത്‌ തരത്തിലുള്ള മാപ്പാണ്‌?

A:-Physical Map
ഫിസിക്കല്‍ മാപ്പ്‌

B:-Thematic Map
തീമാറ്റിക്‌ മാപ്പ്‌

C:-Cadastral Map
ACWONYG Oa]

D:-Topographic map
ടോപ്പോഗ്രഫിക്‌ മാപ്പ്‌

Correct Answer:- Option-B

Question9:-North East Trade winds blows between which pressure belts?
വടക്ക്‌ കിഴക്കന്‍ വാണിജ്യ കാറ്റ്‌ ഏത്‌ മര്‍ദ്ദവലയങ്ങള്‍ക്കിടയിലാണ്‌ വീശുന്നത്‌?

A:-Sub tropical high pressure belt in the north and equatorial low pressure belt
വടക്ക്‌ ഉപഉഷ്ണുമേഖലാ ഉയര്‍ന്ന മര്‍ദ്ദവലയവും മദ്ധ്യരേഖാ താഴ്ച മര്‍ദ്ദവലയവും

B:-Polar high pressure belt and subpolar low pressure belt
പോളാര്‍ ഹൈ പ്രഷര്‍ ഞെല്‍റ്റും സബ്പോളാര്‍ ലോ പ്രഷര്‍ ഞെല്‍റ്റും

C:-Subtropical high pressure belt in the south and equatorial low pressure belt
തെക്ക്‌ ഉപഉഷ്ണുമേഖലാ ഉയര്‍ന്ന മര്‍ദ്ദവലയവും മദ്ധ്യരേഖാ താഴ്ച മര്‍ദുവലയവും

D:-Sub tropical high pressure belt and sub polar low pressure belt
സബ്ടോപ്പിക്കല്‍ ഹൈ പ്രഷര്‍ ഞെല്‍റ്റും സബ്‌ പോളാര്‍ ലോ പ്രഷര്‍ ഞെല്‍റ്റും

Correct Answer:- Option-A

Question10:-Which of the following statement is/are correct about the Eastern
Coastal Plain of India?
(1) It lies between Eastern Ghats and West coast of India
(ii) It extends from West-Bengal-Odisha border to Kanyakumari
(iii) The plain is known as Konkan Coast in the north and Malabar Coast in the
South
(iv) The plain is drained by Mahanadi, Godavari, Krishna and Cauvery
ഇന്ത്യയുടെ കിഴക്കന്‍തീരസമതലത്തെ കുറിച്ച്‌ താഴെ പറയുന്നവയില്‍ ഏതാണ്‌ ശരി?
(1) ഇത്‌ ഇന്ത്യയുടെ കിഴക്കന്‍ പീഠഭൂമികള്‍ക്കും പടിഞ്ഞാറെ തീരത്തിനും ഇടയിലാണ്‌
ഇത്‌ സ്ഥിതിചെയ്യുന്നത്‌
(11) ഇത്‌ പശ്ചിമ-ബംഗാള്‍- ഒഡീഷ അതിര്‍ത്തി മുതല്‍ കന്യാകുമാരി വരെ വ്യാപിച്ചു
കിടക്കുന്നു

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Telephone Operator (Degree Level Main Examination 2022) : Video