Page:18
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Telephone Operator (Degree Level Main Examination 2022)' And exam conducted in the year 2023. And Question paper code was '094/2023/OL'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
C:-Entangled electrons with opposite spins
വിപരീത സ്പിന്നുകളോടുകൂടിയ ഇലക്നോണുകള്‍
D:-Entangled positron pairs
കുടുങ്ങിയ പോസിട്രോണ്‍ ജോഡികള്‍
Correct Answer:- Option-B
Question42:-Which of the following statements are correct?
(i) Solder and brass contain Tin
(ii) Brass is an alloy of Copper and zinc
(iii) Bronze 15 an alloy of Copper and Tin
താഴെ തന്നിരിക്കുന്ന പ്രസ്താവനകളില്‍ ശരിയായത് ഏത്?
(1) സോള്ഡറിലും പിച്ചളയിലും ടിന് അടങ്ങിയിട്ടുണ്ട്
(11) ചെമ്പിന്‍െറയും സിങ്കിന്െറയും അലോയ് ആണ് പിച്ചള
(111) ചെമ്പിന്‍െറയും ടിന്നിന്െറയും അലോയ് ആണ് പിച്ചള
A:-Both (i) and (ii)
(i), (ii)
B:-Both (ii) and (iii)
(ii), (iii) ഇവ രണ്ടും
C:-Only (ii)
(1) മാത്രം
D:-Only (iii)
(iii) ax@o
Correct Answer:- Option-B
Question43:-Which law provides an explanation of how hot air balloon works?
ഹോട്ട് എയര്‍ ബലൂണ്‍ ഏങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്‍െറ വിശദീകരണം ഏത് നിയമമാണ് നല്ലന്നത്
A:-Charles' Law
ചാള്‍സ് നിയമം
B:-Boyle's Law
eng) M@ae
C:-Henry's Law
ഹെന്റി നിയമം
D:-Avogadro's Law
അവഗാഡോ നിയമം
Correct Answer:- Option-A
Question44:-Which is the first element to be named after an Asian Country?
ഒരു ഏഷ്യന്‍ രാജ്യത്തിന്‍െറ പേരില്‍ ആദ്യമായി പേര് നല്ലിയ മൂലകമേത്?
A:-Indium
ഇന്‍ഡ്യം
B:-Nihonium
നിഹോണിയം
C:-Gallium
ഗാലിയം
D:-Germanium