Kerala PSC Previous Years Question Paper & Answer

Title : FIREMAN DRIVER CUM PUMP OPERATOR TRAINEE FIRE AND RESCUE SERVICES ( Malayalam )
Question Code : A

Page:10


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'FIREMAN DRIVER CUM PUMP OPERATOR TRAINEE FIRE AND RESCUE SERVICES ( Malayalam ) ' And exam conducted in the year 2015. And Question paper code was '101/2015'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 10 out of 12
Excerpt of Question Code: 101/2015

74.

-75.

76.

77.

78.

79.

80.

81.

82.

ഇന്ത്യയിലെ പ്രധാനപ്പെട്ട ഇരുമ്പുരുക്ക്‌ ഉല്ലാദന സംസ്ഥാനമാണ്‌:
(2) ഗോവ ‏رمق‎ ജാര്‍ഖണ്ഡ്‌

(0) മേഘാലയ യ) കേരളം

അവസാനത്തെ മുഗള്‍ ചക്രവർത്തിയുടെ പേര്‌:
(ಡಿ) ബഹദൂര്‍ഷ 1 (൫) ബാബര്‍
(¢) ഒയാംഗസീബ്‌ യ ബഹദൂര്‍ഷ സഫര്‍

വൈക്കം സത്യാഗ്രഹത്തിന്റെ വിജയത്തിനായി നടത്തിയ സവര്‍ണ്ണജാഥയ്ക്ക്‌ നേതൃത്വം നൽകിയത്‌ :
(ക) മന്നത്ത്‌ പത്മനാഭൻ ല്‍). കെ.കേളപ്പന്‍
(0) വി.ടി. ഭട്ടതിരിപ്പാട്‌ യ) പട്ടം താണുപിള്ള

സുന്ദര വനങ്ങൾ കാണപ്പെടുന്ന സസ്യമേഖല :
(ക) പര്‍വ്വത വനങ്ങൾ ൫) ഉഷ്ണമേഖലാ മഴക്കാടുകള്‍
(©) കണ്ടല്‍കാടുകള്‍ D) മുള്‍ചെടികളും കുറ്റിചെടികളും

സ്വാതന്ത്യസമര ചരിത്രത്തിലെ വീരനായകന്മാരായ ആദിവാസി വിഭാഗം :
(മ) வில (8) മലക്കുറവര്‍
(൫ കൊറഗര്‍ യ കുറിച്യര്‍

ഇടുക്കി ജില്ലയില്‍ നേര്യമംഗലത്തിനും അടിമാലിക്കും ഇടയിലായി കാണപ്പെടുന്ന വെള്ളച്ചാട്ടം :

(ಗಿ) സൂചിപ്പാറ (8) ചീയപ്പാറ
(C) മീന്‍മുടി യ) തുഷാരഗിരി

'ദിഗ്ബോയ്‌' ഏതു വിഭാഗത്തിൽ ഉള്‍പ്പെടുന്ന നഗരമാണ്‌?
(A) വ്യവസായ നഗരം (൫ സുഖവാസ നഗരം
(0) വാണിജ്യ നഗരം - (D) ഭരണ നഗരം

നമ്മുടെ ഭരണഘടനയില്‍ 5 മുതൽ 11 വരെയുള്ള വകുപ്പുകളില്‍ പ്രതിപാദിക്കുന്ന വിഷയം :
(^) പരരത്വം (൫) മതേതരത്വം
(€) അവസര സമത്വം യ) പരമാധികാരം

ഏറ്റവും കൂടുതല്‍ ലോകസഭാ മണ്ഡലങ്ങളുള്ള ഇന്ത്യന്‍ സംസ്ഥാനം :
(4) കേരളം (8) രാജസ്ഥാന്‍
(0 ഉത്തര്‍പ്രദേശ്‌ D) പശ്ചിമബംഗാള്‍

101/2015-M 12

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

FIREMAN DRIVER CUM PUMP OPERATOR TRAINEE FIRE AND RESCUE SERVICES ( Malayalam ) : Video