Kerala PSC Previous Years Question Paper & Answer

Title : FIREMAN DRIVER CUM PUMP OPERATOR TRAINEE FIRE AND RESCUE SERVICES ( Malayalam )
Question Code : A

Page:3


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'FIREMAN DRIVER CUM PUMP OPERATOR TRAINEE FIRE AND RESCUE SERVICES ( Malayalam ) ' And exam conducted in the year 2015. And Question paper code was '101/2015'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 3 out of 12
Excerpt of Question Code: 101/2015

1 2. ~

18.

19.

20.

21.

22.

24.

വാഹനം പാര്‍ക്ക്‌ ചെയ്യാന്‍ പാടില്ലാത്ത സ്ഥലം :

(ക) പബ്ലിക്‌ റോഡ്‌ (8) പോലീസ്‌ സ്റ്റേഷനു മുമ്പിൽ
(0) : ആശുപത്രി ഗേറ്റിൽ ൽ യ) സ്കൂളിനടുത്ത്‌
ഭാരം കയറ്റുന്ന വാഹനത്തിന്റെ ഏതു രേഖയില്‍ നോക്കിയാൽ കയറ്റാവുന്ന ഭാരം എത്രയെന്ന്‌ അറിയാം?
ல ഇന്‍ഷ്യൂറന്‍സ്‌ (൯) ലൈസന്‍സ്‌
(൫) ടാക്സ്‌ ടോക്കണ്‍ യ) പെര്‍മിറ്റ്‌

ചെറിയ റോഡില്‍ നിന്നും തിരക്കുള്ള റോഡിലേക്ക്‌ പ്രവേശിക്കുമ്പോൾ വാഹനത്തിന്റെ ഡ്രൈവർ :
(ക) ഇടതുവശത്തുകൂടി കയറാം 0
(8) ഹെഡ്തെളിയിച്ച്‌ മുന്നറിയിപ്പ്‌ നല്‍കി മെയിന്‍ റോഡിൽ കയറാം
(0 മെയിന്‍ റോഡില്‍ കൂടി പോകുന്ന എല്ലാ വാഹനങ്ങളും കടന്നുപോയരതിനുശേഷം ഒരു
റോഡില്‍ കയറാം
യ) വാഹനം നിറുത്തി ഇറങ്ങി മറ്റ്‌ വാഹനങ്ങൾ വരുന്നില്ല എന്ന്‌ ഉറപ്പുവരുത്തി കയറാം

ഒരു റോഡ്‌ ജംഗ്ഷനില്‍ ചെല്ലുമ്പോള്‍ കടന്നുപോകുന്നയാൾ മുന്‍ഗണനകൊടുക്കേണ്ടത്‌ :
(ಯ) ഇടതു വശത്തുകൂടി വരുന്ന വാഹനങ്ങള്‍ക്ക്‌
(8) വലതു വശത്തുകൂടി വരുന്ന വാഹനങ്ങള്‍ക്ക്‌
(0) രന്റെ പുറകില്‍ വരുന്ന വാഹനങ്ങൾക്ക്‌
യ) എതിര്‍ ദിശയിൽ നിന്നും വരുന്ന വാഹനങ്ങള്‍ക്ക്‌

ഡ്രൈവര്‍ തന്റെ വാഹനം ഇടതുവശം ചേര്‍ന്ന്‌ വേണമെങ്കിൽ നിർത്തിയിടണം :
(ക എതിരെ ഒരു വാഹനം ലൈറ്റ്‌ പ്രകാശിപ്പിച്ച്‌ വരുമ്പോൾ
(3) പോലീസ്‌ വാഹനം വരുമ്പോള്‍
(0) ഫയര്‍ ൯ര്‍൮്ലീസ്‌ വാഹനം മുന്നറിയിപ്പ്‌ നൽകി വരുമ്പോള്‍
(യ) മന്ത്രിയുടെ വാഹനം വരുമ്പോൾ

റോഡ്‌ സൈഡിലുള്ള ഫുട്പാത്തിൽ കൂടി വാഹനം ഓടിച്ചു പോകാം :
(ಯ) മുന്നിലുള്ള വാഹനം ഫുട്ട്പാത്തിലൂടെ കയറി പോകുന്നത്‌ കണ്ടാൽ
(B) റോഡില്‍ വാഹന ഗതാഗതം തടസ്സപ്പെട്ടാൽ
(0 വഴിയില്‍ കുഴികളുണ്ടായാല്‍
D) ട്രാഫിക്‌ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥന്‍ നിര്‍ദ്ദേശിച്ചാല്‍

യൂ-ടേണ്‍ തിരിയുവാന്‍ പാടില്ലാത്ത സ്ഥലം :
ക എതിര്‍ ദിശയിൽ വാഹനങ്ങൾ വരുമ്പോൾ
(B) തുടച്ചയായി വാഹനങ്ങൾ പോയ്ക്കൊണ്ടിരിക്കുമ്പോൾ
(0 ഇടതുവശത്തുകൂടി വാഹനം പോകുമ്പോള്‍
(ത) ട്രാഫിക്‌ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലാത്ത സ്ഥലം

2. ⋅ 101/2015-M
[P.T.0]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

FIREMAN DRIVER CUM PUMP OPERATOR TRAINEE FIRE AND RESCUE SERVICES ( Malayalam ) : Video