Page:2
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'FIREMAN DRIVER CUM PUMP OPERATOR TRAINEE FIRE AND RESCUE SERVICES ( Malayalam ) ' And exam conducted in the year 2015. And Question paper code was '101/2015'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
10.
11.
12.
13.
14.
15.
16.
17.
ഒരേ ദിശയിൽ ഓടിക്കൊണ്ടിരിക്കുന്ന രണ്ട് വാഹനങ്ങൾ തമ്മിൽ ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ
ദൂരം:
(8) 12 8و ®) 2dgh
(€) 5 ०6९ D) 10 962
പുറകോട്ട് വാഹനം ഓടിക്കാന്‍ പാടില്ലാത്ത റോഡ് : :
aemeal ൫) പാലം یہ
(¢) ഇറക്കമുള്ള റോഡ് യ) നേരെയുള്ള റോഡ്
ഒരു ഫയര്‍ എഞ്ചിന്റെ എത്രയും അടുത്തുവരെ ഒരു വാഹനം പാര്‍ക്ക് ചെയ്യാം?
(^) 8 ൫) 2dgd
(© 3०968 (0) 4०969
മിക്ക റോഡപകടങ്ങള്‍ക്കും കാരണം :
(മ മോശമായ റോഡ്
(8) അമിത വേഗത
(८) ഡ്രൈവിംഗ് ലൈസന്‍സ് കൊടുക്കുന്നതിനുള്ള അപാകത
D) ഡ്രൈവറുടെ അശുദ്ധ
ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകുന്നത് രാത്രി കാലങ്ങളിലാണ് കാരണം :
(കു മിക്ക ഡ്രൈവര്‍മാരും മദ്യപിച്ചിരിക്കുന്നു (8) മിക്ക ഡ്രൈവര്‍മാരും ഉറങ്ങുന്നു
(൫) ഹെഡ്‌ലൈറ്റ് ഡിം ചെയ്യില്ല D) റോഡിലെ വെളിച്ചക്കുറവ്
ഒരു മോട്ടോർ സൈക്കിൾ മറ്റൊരു വാഹനത്തെ സിറ്റിയിൽ ഏതു വശത്തുകൂടി ഓവര്‍ടേക്ക് ചെയ്യണം?
(മ) ഇടതുവശത്തുകൂടി (B) മദ്ധ്യഭാഗം
(0) വലതുവശം യ) സകര്യമുള്ള വശം
മുന്നില്‍ പോകുന്ന വാഹനത്തെ ഓവര്‍ടേക്ക് ചെയ്യാന്‍ പാടില്ലാത്ത ഒരു സാഹചര്യം:
(മ) സിറ്റി റോഡില്‍ ہے
برق ആശുപ്രതിക്ക് സമീപം
(0) എതിര്‍ ദിശയില്‍ നിന്നും വാഹനം കടന്നു വരുമ്പോൾ
(2) വണ്‍വേ
ഹെവി വാഹനം ഓടിക്കുന്നത് റോഡിന്റെ : `
(ക) മദ്ധ്യ ഭാഗത്തുകൂടി (5) ഇടതുവശം ചേര്‍ന്ന്
(@) വലതുവശം ചേര്‍ന്ന് ൬) അപകടം ഉണ്ടാകാത്ത രീതിയില്‍
കടന്നു പോകുമ്പോള്‍ ഏറ്റവും കൂടുതൽ മുന്‍ഗണന നല്‍കേണ്ട വാഹനം :
(ക) പോലീസ് വാഹനം 8 هبس ബസ്സ്
(0) മന്ത്രിയുടെ വാഹനം യ) രോഗിയുമായി വരുന്ന ആംബുലന്‍സ്
101/2015-M 4 A