Kerala PSC Previous Years Question Paper & Answer

Title : FIREMAN DRIVER CUM PUMP OPERATOR TRAINEE FIRE AND RESCUE SERVICES ( Malayalam )
Question Code : A

Page:6


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'FIREMAN DRIVER CUM PUMP OPERATOR TRAINEE FIRE AND RESCUE SERVICES ( Malayalam ) ' And exam conducted in the year 2015. And Question paper code was '101/2015'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 6 out of 12
Excerpt of Question Code: 101/2015

39.

40.

41.

42.

43.

44.

45.

46.

ഏതു തരം ഇന്‍ഷ്യുറന്‍സാണ്‌ വാഹനം ഓടിക്കാന്‍ നിര്‍ബന്ധം ഉള്ളത്‌?
ക കോംബ്രഹെന്‍സീവ്‌ ഇന്‍ഷ്യൂറന്‍സ്‌ (൫) എല്‍.ഐ.സി. പോളിസി
(൫ പേഴ്സണല്‍ ഇന്‍ഷ്യുറന്‍സ്‌ ൬) തോര്‍ഡ്പാര്‍ട്ടി ഇന്‍ഷ്യുറന്‍സ്‌

ഒരു വാഹനം നിറുത്തി ഇട്ടിരിക്കുകയാണെങ്കിൽ എതിരെ വരുന്ന വാഹനം നിറുത്തിയിട്ടിരിക്കുന്ന
വാഹനത്തിന്റെ :
(ക ഇടതുവശത്തുകൂടി കടന്നുപോകാം
൫ ഏതു വലതുവശത്തുകൂടി വേണമെങ്കിലും കടന്നുപോകാം
(൫ കടന്നുപോകുവാന്‍ പാടില്ല
യ) വലതുവശത്തുകൂടി കടന്നുപോകണം

മോട്ടോര്‍ സൈക്കിൾ ഓടിക്കാന്‍ ലൈസന്‍സ്‌ കിട്ടാൻ ചുരുങ്ങിയ പ്രായപരിധി :

(^) 16 വയസ്സ്‌ ൫) 17 വയസ്സ്‌
(൫) 18 വയസ്സ്‌ D) 20 വയസ്സ്‌
ഹെവി വാഹനം ഓടിക്കുമ്പോള്‍ ആവശ്യമില്ലാത്തത്‌:
(ക ലൈസന്‍സ്‌ (8) എല്‍.ഐ.സി. പോളിസി
(¢) പെര്‍മിറ്റ്‌ ⋅ ೧0) 6೧ಉಉಬ್ಬಟ್ಟತ್ತೆ

ശാരീരിക വൈകല്യമുള്ളവര്‍ക്ക്‌ ഓടിക്കാവുന്ന വാഹനം?
(ಗಿ) സൈഡ്‌ കാര്‍ ഘടിപ്പിച്ചിട്ടുളള വാഹനം ൫) ഇന്‍വാലിഡ്‌ കാര്യേജ്‌
(©) ത്രിച്രക വാഹനം D) മോട്ടോര്‍ കാർ

മുന്‍പില്‍ പോകുന്ന ഹെവി വാഹനത്തിന്റെ പുറകെ 1 മോട്ടോര്‍ സൈക്കിള്‍ കഴിവതും :
(4) മറികടക്കാന്‍ പാടില്ല
(൫) വാഹനത്തിന്റെ ഇടതുവശം ചേര്‍ന്ന്‌ ഓടിക്കണം
)© ഇടതുവശത്തുകൂടി ഓവര്‍ടേക്ക്‌ ചെയ്യണം
(2) സകര്യമുണ്ടെങ്കില്‍ വലതുവശത്തുകൂടി കടന്നുപോകണം

കേരളത്തിൽ വാഹന നിയമം അനുസരിച്ച്‌ ഒരു മോട്ടോർ കാർ ഓടിയ്ക്കാവുന്ന പരമാവധി വേഗത :
(^) 50 കിലോമീറ്റര്‍ (B) 60 കിലോമീറ്റര്‍
(0) 70കിലോമീറ്റര്‍ (D) 80 കിലോമീറ്റര്‍

ഒരു ട്രാ്ൂറില്‍ ഡ്രൈവറെ കൂടാതെ കയറ്റാവുന്ന ആളുകളുടെ എണ്ണം :
(മ ഒന്ന്‌ (8) രണ്ട്‌
(൫) മൂന്ന്‌ D) ആരേയും കയറ്റുവാന്‍ പാടില്ല

101/2015-M 8 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

FIREMAN DRIVER CUM PUMP OPERATOR TRAINEE FIRE AND RESCUE SERVICES ( Malayalam ) : Video