Kerala PSC Previous Years Question Paper & Answer

Title : FIREMAN DRIVER CUM PUMP OPERATOR TRAINEE FIRE AND RESCUE SERVICES ( Malayalam )
Question Code : A

Page:4


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'FIREMAN DRIVER CUM PUMP OPERATOR TRAINEE FIRE AND RESCUE SERVICES ( Malayalam ) ' And exam conducted in the year 2015. And Question paper code was '101/2015'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 4 out of 12
Excerpt of Question Code: 101/2015

25.

26.

27.

28.

29.

30.

31.

സിഗ്നല്‍ ലൈറ്റിൽ മഞ്ഞ ലൈറ്റ്‌ തെളിഞ്ഞാൽ :
(ക) വേണമെങ്കില്‍ പോകാം
(൫) വാഹനം പെട്ടന്ന്‌ ഓടിച്ചുപോകണം
(൫ വാഹനം മുന്നോട്ടു പോകാന്‍ തയ്യാറെടുക്കണം
യ) വാഹനം നിര്‍ത്തേണ്ട ആവശ്യമില്ല

രാത്രി കാലങ്ങളില്‍ വാഹനം പൊതു സ്ഥലത്ത്‌ പാർക്കു ചെയ്യുമ്പോള്‍ ?

(ക) പാര്‍ക്ക്‌ ലൈറ്റ്‌ ഇടണം (2) വാഹനത്തില്‍ ആൾ ഉണ്ടായിരിക്കണം
(0) വാഹനംപൂട്ടിയിരിക്കണം (D) വാഹനം കാവല്‍ക്കാരനെ ഏൽപ്പിക്കണം
മദ്യപിച്ചു വാഹനം ഓടിച്ചാല്‍ :

(ಹಿ) ആറുമാസം തടവോ 2,000 രൂപ പിഴയോ രണ്ടും കൂടിയോ
൫) ഭരുവര്‍ഷം തടവോ 4,500 രൂപ പിഴയോ

)0 രണ്ട്‌ വര്‍ഷം തടവ്‌

യ) ആറു മാസം സസ്പെന്‍ഷന്‍

ഒരു ലോറിയില്‍ കൂടുതല്‍ ഭാരം കയറ്റിയാൽ പിഴ :
(ಸ) 2,000 മുതല്‍ പിഴ g
(8) കൂടുതലുള്ള ഭാരം ഇറക്കിവച്ചാൽ മതി
(©) 10,000 രൂപ പിഴ
D) 2,000 രൂപ മുതൽ പിഴയും കൂടുതലുള്ള ഭാരം ഇറക്കിവയ്ക്കണം

ഒരു വാഹനം ഡ്രൈവർ കാവൽക്കാരൻ ഇല്ലാത്ത റെയിൽവെ ലൈന്‍ക്രോസില്‍ കടന്നുപോകുന്നതിനു
മുമ്പ്‌ :

ശ വാഹനത്തിന്റെ വേഗത കുറച്ചു പോകാം

(൫) ഹോണ്‍ മുഴക്കി എത്രയും വേഗം പോകണം

(©) വാഹനം നിറുത്തി ട്രെയിന്‍ വരുന്നില്ല എന്ന്‌ ഉറപ്പ്‌ വരുത്തി കടന്നുപോകണം

യ) ഹെഡ്‌ലൈറ്റ്‌ തെളിയിച്ച്‌ കടന്നുപോകണം

ഒരു വാഹനത്തിന്‌ കൂടുതല്‍ ഇന്ധനക്ഷമത ഉണ്ടാകുന്നത്‌ എത്ര വേഗതയില്‍ ഓടിക്കുമ്പോഴാണ്‌?

(^) 40കിലോമീറ്റര്‍ വേഗതയില്‍ ‏رم‎ 80കിലോമീറ്റര്‍ വേഗതയില്‍
(¢) 380കിലോമീറ്റര്‍ വേഗതയില്‍ യ) 58 കിലോമീറ്റര്‍ വേഗതയില്‍
ഹോണ്‍ ഉപയോഗിക്കുന്നത്‌ :

(¢) ०९880190 नण० വരുന്നു എന്ന്‌ അറിയിക്കാന്‍
(8) പെട്ടെന്ന്‌ കടന്നു പോകാന്‍

(ட മറദ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ

൬) വേഗത്തില്‍ പോകാൻ

101/2015-M 6 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

FIREMAN DRIVER CUM PUMP OPERATOR TRAINEE FIRE AND RESCUE SERVICES ( Malayalam ) : Video