Kerala PSC Previous Years Question Paper & Answer

Title : DRIVER CUM VEHICLE CLEANER GRADE III TRACO CABLE COMPANY LIMITED ( Malayalam )
Question Code : A

Page:10


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'DRIVER CUM VEHICLE CLEANER GRADE III TRACO CABLE COMPANY LIMITED ( Malayalam ) ' And exam conducted in the year 2015. And Question paper code was '163/2015'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 10 out of 12
Excerpt of Question Code: 163/2015

82.

83.

84,

85.

86.

87.

88.

മഞ്ഞ ലൈറ്റ്‌ മിന്നി മിന്നി കത്തുന്ന ഒരു റോഡ്‌ ജംഗ്ഷനിലേക്ക്‌ എത്തുന്ന ഡ്രൈവര്‍ :
(ക) വേഗത വളരെ കുറച്ച്‌ ശ്രദ്ധിച്ച്‌ കടന്നു പോവുക

(8) സുരക്ഷിതമായി നിറുത്തുക

(ಲ) വരുന്ന വേഗതയില്‍ തന്നെ കടന്നു പോവുക

യ) മുകളില്‍ കൊടുത്തിരിക്കുന്നതൊന്നും അല്ല.

സര്‍വ്വീസ്‌ ബസ്സില്‍ മണ്ണെണ്ണ നിറച്ച കന്നാസുമായി യാത്ര ചെയ്യാമോ ?
(ക) അനുവദിച്ചിട്ടുണ്ട്‌

൫ 1२.1.0. യുടെ അനുമതിയോടെ കൊണ്ടുപോകാം

(യ തഹസില്‍ദാരുടെ അനുമതിയോടെ കൊണ്ടുപോകാം

(>) അനുവദിച്ചിട്ടില്ല

മാന്‍ഡ്റ്റേറി അടയാളങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്‌:
(ക) വൃത്തത്തില്‍ (8) ചതുരത്തില്‍
(೮) ത്രികോണത്തിൽ (0) ഭീര്‍ഘചതുരത്തില്‍

ഇലക്ക്‌ ഉപകരണം കൊണ്ട്‌ കാണിക്കാന്‍ സാദ്ധ്യമല്ലാത്ത ഒരു സിഗ്നല്‍ ഏത്‌ ?
(ക) ഇടതു വശത്തേക്ക്‌ തിരിയല്‍ (ए) വാഹനം നിറുത്തുന്നത്‌
(0) വലതു വശത്തേക്ക്‌ തിരിയല്‍ 0) ഓവര്‍ടേക്കിംഗിനുള്ള അനുവാദം

മഴ സമയത്ത്‌ റോഡ്‌ ശരിയായി ഡ്രൈവറിനു കാണാന്‍ പറ്റാത്ത സമയത്ത്‌ :
(ക) വൈപ്പര്‍ ബ്ലേയിഡ്‌ പരിശോധിക്കുക

(8) പകല്‍ സമയവും ഹെഡ്ലൈറ്റിട്ട്‌ ഓടിക്കുക

(0) പുറകോട്ട്‌ വാഹനം എടുക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുക.

യ) കണ്ണാടിവച്ച്‌ വാഹനം ഓടിക്കുക.

താങ്കളുടെ വാഹനം ഇടത്തോട്ടോ വലത്തോട്ടോ തിരിക്കുവാന്‍ തുടങ്ങുന്നതിനു മുന്‍പ്‌ താങ്കൾ
ചെയ്യേണ്ട കാര്യങ്ങളുടെ ക്രമാ :

(ക) കണ്ണാടി - ഗിയര്‍ - സിഗ്നല്‍ (8) ഗിയര്‍ - കണ്ണാടി - സിഗ്നൽ

(©) സിഗ്നല്‍ - ഗിയർ - കണ്ണാടി (0) കണ്ണാടി - സിഗ്നല്‍ - ഗിയർ

സുരക്ഷിതമായി വാഹനം നിറുത്തേണ്ട രീതി :

(ಗಿ) ബേക്ക്‌ ചവിട്ടിയതിനു ശേഷം കൂച്ച്‌ അമര്‍ത്തുക
(8) കൂച്ച്‌ അമര്‍ത്തിയതിനു ശേഷം ബ്രേക്ക്‌ ചവിട്ടുക
(©) ബേക്കും കൂച്ചും ഒരുമിച്ച്‌ അമര്‍ത്തുക

യ) ബ്രേക്ക്‌ മാത്രം ചവിട്ടുക

163/2015 - M 12 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

DRIVER CUM VEHICLE CLEANER GRADE III TRACO CABLE COMPANY LIMITED ( Malayalam ) : Video