Page:6
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'DRIVER CUM VEHICLE CLEANER GRADE III TRACO CABLE COMPANY LIMITED ( Malayalam ) ' And exam conducted in the year 2015. And Question paper code was '163/2015'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
51
52.
53.
54.
55,
56.
57.
58.
കേരളത്തിലെ ഇപ്പോഴത്തെ ഗതാഗത വകുപ്പ് മന്ത്രി ?
(ക) വി. എസ്. ശിവകുമാര്‍ (8) ആര്യാടന് മുഹമ്മദ്
(8) ശക്തന് നാടാർ (0) ജോസ് തെറ്റയില്‍
ഹെവി വാഹനങ്ങളില്‍ സ്പീഡ് ഗവർണർ കട്ടാകുന്ന സ്പീഡ് :
(^) മണിക്കൂറില്‍ 40 കി. മീ. (ए) മണിക്കൂറില്‍ 70 കി. മീ.
(©) മണിക്കൂറില്‍ 60 കി. മീ. (10) മണിക്കൂറില്‍ 50 കി. മീ.
سس
വാഹനങ്ങളുടെ നമ്പര്പ്ലെയിറ്റിന്റെ കളറും 05ل :5010
പ്രദര്‍ശിപ്പിക്കേണ്ടത് ? ५...
(ക) മഞ്ഞ പ്രതലത്തില്‍ കറുത്ത ളി
(8) വെള്ള പ്രതലത്തിൽ കറുത്ത അക്ഷരത്തില്‍
(ಲ) കറുത്ത പ്രതലത്തില്‍ വെളുത്ത അക്ഷരത്തില്‍
(15) മഞ്ഞ പ്രതലത്തില്‍ ചുവന്ന അക്ഷരത്തിൽ
കേന്ദ്ര മോട്ടോർ വാഹന നിയമം പരിഷ്കരിച്ചത് ഏതു വര്‍ഷം ?. ضسر
(A) 1989 (9) 1988 (© 1939 (D)
മാനസികമായും ശാരീരികമായും ക്ഷീണമുള്ളപ്പോൾ ഡ്രൈവർ :
(ക) വാഹനം വേഗത കുറച്ച് ഓടിച്ചു പോകണം
(8) വേഗത്തില്‍ ഓടിച്ച് ലക്ഷ്യസ്ഥാനത്തെത്തുക
(8) വാഹനം ഹോണ്‍ മുഴക്കി ഓടിച്ചു പോകണം
(D) വാഹനം ഓടിക്കാന്‍ പാടില്ല
ഓവര്‍ടേക്ക് ചെയ്യാന്‍ പാടില്ലാത്ത സ്ഥലം :
(ക) എയര്‍പോര്‍ട്ടിന് സമീപം 18) ഇടുങ്ങിയ പാലം
(ಲ) പബ്ലിക് റോഡ് (D) കയ്യറ്റമുള്ള റോഡ്
ഹോണ്‍ മുഴക്കാന്‍ പാടില്ലാത്ത സ്ഥലം :
(ക) റോഡ് റിപ്പയര്‍ ചെയ്യുന്ന സ്ഥലം (8) ദേശീയ പാത
(©) റെയില്‍വേ ലവൽ ക്രോസ്സ് (0) ആശുപ്രതിക്ക് സമീപം
മീഡിയം മോട്ടോര്‍ വെഹിക്കിള്‍ എന്ന് തരം തിരിക്കുന്നത് :
(ക) യ 50001 മൂതല്‍ 10000 ;ഴ് വരെയുള്ള വാഹനം
(8) GVW 7000 4 മുതല്‍ 12500 14 വരെയുള്ള വാഹനം
)0 GVW 7500 kg മുതല്‍ 12000 1 വരെയുള്ള വാഹനം
(D) GVW 12500 kg മുതല്‍ 16500 kg വരെയുളള വാഹനം
163/2015 - M 8
അക്ഷരങ്ങളും
1990