Page:3
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'DRIVER CUM VEHICLE CLEANER GRADE III TRACO CABLE COMPANY LIMITED ( Malayalam ) ' And exam conducted in the year 2015. And Question paper code was '163/2015'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
ತ
22.
23.
24,
25,
26,
27.
28,
29:
30.
നീലഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം ?
(ക) ശുക്രൻ (8) ചൊവ്വ (ര) ഭൂമി (0) ബുധൻ
മണ്ണെണ്ണയില്‍ സൂക്ഷിച്ചു വെക്കുന്ന ലോഹം :
(^) സോഡിയം (8) ബേരിയം (ര) ലിഥിയം (10) ഫോസ്ഫറസ്
അയഡിന്റെ കുറവുമൂലം ഉണ്ടാകുന്ന രോഗം :
(ക) അനീമിയ ൫) ലുക്കേമിയ (©) ഡയബൈദ്ദിസ് (0) ഗോയിറ്റര്‍
ഇമ്പീരിയൽ ബാങ്കിന്റെ ഇപ്പോഴത്തെ പേരെന്ത് ?
(ക) യൂണിയന് ബാങ്ക് 18) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
(©) കാനറാ ബാങ്ക് യ) സിന്‍ഡിക്കേറ്റ് ബാങ്ക്
ന്യൂട്രോണ്‍ കണ്ടുപിടിച്ചതാര് ?
(ക) റൂഥർ ഫോര്‍ഡ് (B) ജെ. ജെ. തോംസണ്‍
(ര) ജോണ്‍ ഡാൾട്ടൺ (D) ചാഡ്വിക്
ഹസന് റൂഫാനി ഏതു രാജ്യത്തെ പുതിയ പ്രസിഡന്റ് ആണ് ?
(ಹ) ഇറാന് (8) ഈജിപ്ത് (0) ജോര്‍ദ്ദാന്‍ യ) യെമൻ
ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതി ആര് ?
(ക) ഡോ. സക്കീര്‍ ഹുസൈൻ (8) ഡോ. എസ്. രാധാകൃഷ്ണൻ
(©) വി.വി. ഗിരി (0) ഡോ. രാജേന്ദ്ര പ്രസാദ്
ഓസോണ്‍ ദിനമായി ആചരിക്കുന്നത് :
(2) സെപ്പംബര്‍ 8 (8) ഒക്ടോബര്‍ 24
(ര) സെപ്ലംബര് 6 യ) ജൂണ്‍ 5
തളിക്കോട്ട യുദ്ധത്തോടെ തകര്‍ന്ന സ്രരമാജ്യം :
(¢) மய 0௦௦08௦ (8) വിജയനഗര സ്ര്മാജ്യം
(C) മരര്യ സ്മ്രമാജ്യം 0) മുഗള്‍ സ്ര്രമാജ്യം
ഒരു കുല്ലി കയറു കെട്ടി കറക്കിയാൽ കല്ലിന്റെ ചലനം :
(ಹಿ) ഭ്രമണം (8) ദോലനം
(©) നേര്‍രേഖാ ചലനം യ) വര്‍ത്തുള ചലനം
5 163/2015 - M
[ए.1.0.]