Kerala PSC Previous Years Question Paper & Answer

Title : DRIVER CUM VEHICLE CLEANER GRADE III TRACO CABLE COMPANY LIMITED ( Malayalam )
Question Code : A

Page:1


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'DRIVER CUM VEHICLE CLEANER GRADE III TRACO CABLE COMPANY LIMITED ( Malayalam ) ' And exam conducted in the year 2015. And Question paper code was '163/2015'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 1 out of 12
Excerpt of Question Code: 163/2015



163/2015 - M

ജ്യാലാമുഖി എന്ന വിത്തിനം ഏത്‌ വിളയുമായി ബന്ധപ്പെട്ടതാണ്‌ ?
(ಗಿ) പയര്‍ (8) കുരുമുളക്‌ (3) വഴുതന യ) മുളക്‌

ചാന്നാർ സമൂഹം അനുഭവിച്ചിരുന്ന വിവേചനങ്ങള്‍ക്കെതിരെ പോരാടിയ സാമൂഹ്യ
പരിഷ്കര്‍ത്താവ്‌ :

(ക) കെ. കേളപ്പന്‍ (8) വൈകുണ്ഠ സ്വാമികൾ

(೮) കുമാര ഗുരുദേവൻ (10) കെ. പി. ശങ്കരമേനോന്‍

സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷന്‍ ആര്‌ ?
(^) ജസ്റ്റിസ്‌ : ജെ. ബി. കോശി

൫) ജസ്റ്റിസ്‌ : കെ. ടി. തോമസ്‌

(@ ജസ്റ്റിസ്‌ : കെ. ജി. ബാലകൃഷ്ണൻ

യ) ജസ്റ്റിസ്‌ : വി. ആര്‍. കൃഷ്ണയ്യർ

ഇന്ത്യയില്‍ ആദ്യമായി സെന്‍സസ്‌ സ്രമ്പദായം ഏര്‍പ്പെടുത്തിയ നാട്ടുരാജ്യം :

(^) ഹൈദരാബാദ്‌ (8) ജുനഗഡ്‌

(¢) തിരുവിതാംകൂര്‍ (2) കാശ്മീര്‍

ഭൂമദ്ധ്യരേഖ രണ്ടു തവണ മുറിച്ചുകടക്കുന്ന ലോകത്തിലെ ഏക നദി :
(ക) ആമസോണ്‍ നദി (8) മുറൈ നദി

(¢) കോംഗോ നദി (D) നൈല്‍ നദി

2013 -ൽ ലോകകപ്പ്‌ ചെസ്‌ കിരീടം നേടിയതാര്‌ ?
(4) ല്ലാഡിമിര്‍ ക്രോഠനിക്‌ (ए) கிவி லாக்‌
(9 விம்‌ ஸரி 0) ടോപലോവ്‌

“സംഘടിച്ച്‌ ശക്തരാകാനും വിദ്യകൊണ്ട്‌ പ്രബുദ്ധരാകാനും' ഉപദേശിച്ച കേരളത്തിലെ
സാമൂഹ്യ പരിഷ്കര്‍ത്താവ്‌ :

(ക) ചട്ടമ്പി സ്വാമികൾ 13) ശ്രീനാരായണ ഗുരു

(©) അയ്യങ്കാളി 2) വാഗ്ഭടാനന്ദന്‍

“മയ്യഴിപ്പുഴയുടെ തീരങ്ങളില്‍: എന്ന കൃതിയുടെ രചയിതാവ്‌ ആര്‍ ?
(മ) എം. ടി. വാസുദേവന്‍ നായര്‍ (8) എം.എന്‍. കാരശ്ശേരി
(ര എസ്‌. കെ. പൊറ്റക്കാട്‌ (D) എം. മുകുന്ദന്‍

ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ വാളണ്ടിയര്‍ ക്യാപ്റ്റൻ :

(^) എ. കെ. ഗോപലന്‍ 18) എ.കെ.പിള്ള
(೮) പി. കൃഷ്ണപിള്ള (0) ടി. സുബ്രഹ്മണ്യന്‍
3

௩.௦)

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

DRIVER CUM VEHICLE CLEANER GRADE III TRACO CABLE COMPANY LIMITED ( Malayalam ) : Video