Page:8
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'DRIVER CUM VEHICLE CLEANER GRADE III TRACO CABLE COMPANY LIMITED ( Malayalam ) ' And exam conducted in the year 2015. And Question paper code was '163/2015'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
67.
68.
69.
70.
71.
श
723
ഒരു ബസ്സിന്റെ പ്രധാന രേഖയേത് ?
(4) ട്രിപ്പ് ഷീറ്റ് (8) റൂട്ട് പെര്‍മിറ്റ്
(ര) ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് (D) ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്
മോട്ടോര്‍ വാഹന നിയമം 112 എന്ത് ?
(ക) സ്പീഡ് ലിമിറ്റ് (8) അധികഭാരം
(0 അപകടകരമായ ഡ്രൈവിംഗ് (0) ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനം ഓടിക്കല്‍
ഒരു വാഹനം ഓടിക്കാനുള്ള ഡ്രൈവിംഗ് ലൈസന്‍സ് ഒരു സംസ്ഥാനത്തു നിന്നു നൽകിയാൽ
നിയമപ്രകാരം:
(ക) ഇന്ത്യ മുഴുവന്‍ സാധുതയുള്ളതാണ്
(8) ലോകം മുഴുവന്‍ സാധുതയുളളതാണ്
(€) ഡ്രൈവിംഗ് ലൈസന്‍സ് ഇഷ്യു ചെയ്ത സംസ്ഥാനത്ത് മാത്രം സാധുതയുള്ളതാണ്
(2) കേന്ദ്ര ഭരണ്പ്രദേശത്ത് മാത്രം സാധുതയുള്ളതാണ്
ഒരു ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കേണ്ട കാലാവധി കഴിഞ്ഞ് എത്ര ദിവസം പുതുക്കാതെ
വാഹനം ഓടിക്കാം ?
(^) 10 ദിവസം (B) 20 ദിവസം
(6) 30 ദിവസം യ) ഓടിക്കാന്‍ പാടില്ല
അപകടത്തില്‍ പരിക്ക് പറ്റിയ ആൾ നഷ്ടപരിഹാര തുകയ്ക്ക് എവിടെയാണ് അപേക്ഷിക്കേണ്ടത്?
(^) ആര്‍. ടി. ഒ ഓഫീസറുടെ അടുത്ത് .
(8) വാഹന അപകട ആനുകൂല്യ ട്രൈബ്യൂണലില്‍
(೮) ബാങ്ക് ആഫീസറുടെ അടുത്ത്
(D) ഗ്രാമസേവകന്റെ അടുത്ത്
വാഹനം നനഞ്ഞ റോഡിലോ, തെന്നിമാറാന്‍ സാദ്ധ്യതയുള്ള റോഡിലോ ഓടിക്കുമ്പോള്‍ :
(^) ടയറിലെ മര്‍ദ്ദം നിര്‍ബന്ധമായും കുറയ്ക്കണം
(8) പെട്ടെന്നുള്ള ബ്രേക്കിങ്ങോ പെട്ടെന്ന് ആക്സിലേറ്റര്‍ കൂട്ടുകയോ പാടില്ല
(9) വളരെ വേഗതയില്‍ ഓടിക്കാവുന്നതാണ്
(D) ടയറിലെ മ3ദ്ദം നിര്‍ബന്ധമായും കൂട്ടണം
കേരളത്തില്‍ ഹെവി വാഹനങ്ങള്‍ ഓടിക്കാവുന്ന പരമാവധി വേഗത :
(ക) മണിക്കൂറില്‍ 40 കി. മീ. (8) മണിക്കൂറില്‍ 70 കി. മീ.
(ಲ) മണിക്കൂറില്‍ 60 കി. മീ. യ) മണിക്കൂറില്‍ 55 കി. മീ.
163/2015 - M 5 10 A