Kerala PSC Previous Years Question Paper & Answer

Title : BOAT LASCAR KERALA STATE WATER TRANSPORT ( Malayalam )
Question Code : A

Page:9


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'BOAT LASCAR KERALA STATE WATER TRANSPORT ( Malayalam ) ' And exam conducted in the year 2016. And Question paper code was '142/2016'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 9 out of 10
Excerpt of Question Code: 142/2016

85.

86,

87.

88.

89.

90.

91.

92.

മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ ഏത്‌ നിയമസഭാമണ്ഡലത്തെയാണ്‌
പ്രതിനിധാനം ചെയ്യുന്നത്‌ ?

(3) കണ്ണൂര്‍ (8) തലശ്ശേരി (യ) പയ്യന്നൂര്‍ (0) ५08205५

ഇന്ത്യയില്‍ സര്‍വ്വോദയ പ്രസ്ഥാനം ആരാംഭിച്ചത്‌ ആര്‌ ?
(A) മദന്‍മോഹന്‍ മാളവ്യ (8) കേശവചന്ദ്രസെന്‍
(9) സുരേന്ദരേനാഥ ബാനര്‍ജി (10) ജയപ്രകാശ്‌ നാരായണൻ

രാജ്യസഭയില്‍ കേരളത്തെ പ്രതിനിധാനം ചെയ്യുന്ന അംഗങ്ങളുടെ എണ്ണമെത്ര ?
(ക) 29 (8) 9 (C) 20 (D) 140

ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്‌ ശക്തി പകര്‍ന്ന ഹോം റൂൾ പ്രസ്ഥാനത്തിന്റെ നേതൃത്വം
ആനിബനന്റിനൊപ്പം പങ്കിട്ട വൃക്തി ആര്‌ ?

(ക) ഗോപാലകൃഷ്ണ ഗോഖലെ (8) സുഭാഷ്‌ ചന്ദ്ര ബോസ്‌

(9) ബാലഗംഗാധര തിലക്‌ (D) ജവഹര്‍ലാല്‍ നെഹ്റു

ജ്ഞാനപീഠ പുരസ്താരം നേടിയ ആദ്യമലയാളി സാഹിത്യകാരൻ ആര്‌ ?

(வி എസ്‌.കെ. പൊറ്റെക്കാട്‌ (8) ജി. ശങ്കരക്കുറുപ്പ്‌
(9 ഒ.എന്‍.വി. കുറുപ്പ്‌ (1) ജി. ശങ്കരപ്പിള്ള

*ആത്മവിദ്യാ സംഘം” എന്ന സാമൂഹ്യ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്ലിയ
വ്യക്തി ആര്‌ ?

(^) വാഗ്ഭടാനന്ദന്‍ (8) കുമാരഗുരു ദേവൻ

(©) ചട്ടനിസ്വാമികൾ യ) വൈകുണ്ട സ്യാമികള്‍

ഭരണഘടനയുടെ കരട്‌ തയ്യാറാക്കാന്‍ ഭരണ ഘടന നിർമ്മാണസഭ നിയമിച്ച ഡ്രാഫ്റ്റിംഗ്‌
കമ്മറ്റിയുടെ അദ്ധ്യക്ഷന്‍ ആരായിരുന്നു ?

(வி ധോ. രാജേന്ദ്രപസാദ്‌ (ए) ബി.എന്‍. റാവു

(3) ഡോ. ബി.ആര്‍. അംബേദ്കര്‍ (D) ഡോ. എസ്‌. രാധാകൃഷ്ണൻ

മാലികകടമകളില്‍ ആറുവയസ്സിനും പതിനാലു വയസ്സിനും ഇടയില്‍ പ്രായമുള്ള കൂട്ടികള്‍ക്ക്‌
വിദ്യാഭ്യാസത്തിനുള്ള അവസരമൊരുക്കാന്‍ രക്ഷിതാക്കള്‍ക്കുള്ള ചുമതല കൂട്ടിച്ചേർത്ത്‌
എത്രാമത്തെ ഭേദഗതിയിലൂടെയാണ്‌ ?

(50 42 © 86 ∎ (८) 82 (D) 46

13 142/2016 - M
[P.T.0.}

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

BOAT LASCAR KERALA STATE WATER TRANSPORT ( Malayalam ) : Video