Kerala PSC Previous Years Question Paper & Answer

Title : BOAT LASCAR KERALA STATE WATER TRANSPORT ( Malayalam )
Question Code : A

Page:4


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'BOAT LASCAR KERALA STATE WATER TRANSPORT ( Malayalam ) ' And exam conducted in the year 2016. And Question paper code was '142/2016'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 4 out of 10
Excerpt of Question Code: 142/2016

47.

48,

49.

51

52.

53,

54.

ഒരു യന്ത്രവല്‍കൃത ജലയാനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ = ഏതിനാണ്‌
വഴിമാറികൊടുക്കേണ്ടത്‌ ?

[ക) കമാന്റിലുലലാത്ത ഒരു ജലവാഹനത്തിന്‌

(8) ചലനശേഷി പരിമിതമായ ജലയാനത്തിന്‌

(८) മീന്‍ പിടുത്തത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള ജലയാനത്തിന്‌

(0) മുകളില്‍ പറഞ്ഞവയെല്ലാം

ജലയാനത്തില്‍ എണ്ണ മൂലമുണ്ടാകുന്ന തീ അണക്കുന്നതിന്‌ ഉപയോഗിക്കാവുന്നത്‌ ഏത്‌ ?
(ക) വെള്ളം (8) ഹോം ടൈപ്പ്‌ അഗ്നിശമനി

(9) സോഡാ ആസിഡ്‌ അന്നിശമനി (15) മുകളിൽ പറഞ്ഞവ എല്ലാം

ജൂലയാനങ്ങളുടെ സുരക്ഷിത വേഗത തീരുമാനിക്കുന്നതിന്‌ കണക്കിലെടുക്കേണ്ട വസ്തുക്കൾ

ഏതെല്ലാം ?
(ക) മറ്റു ജലയാനങ്ങളുടെ തിരക്ക്‌ ഉള്‍പ്പെടെയുള്ള ട്രാഫിക്‌ സ്ഥിതി

(8) കാണുന്നതിലുള്ള വ്യക്തത
(9) കാറ്റിന്റേയും ഒഴുക്കിന്റേയും സ്ഥിതിയും അപകട സാദ്ധ്യതയും

(D) മുകളില്‍ പറഞ്ഞവ ഏല്ലാം

ജലവാഹനത്തില്‍ ദിശ അറിയാന്‍ ഉപയോഗിക്കുന്നതെന്ത്‌ ?
(ಸಿ) ബൈനാക്കുലർ (8) കോമ്പസ്‌ (9) വി.എച്ച്‌.എഫ്‌ (D) നങ്കൂരം

ലൈഫ്‌ റാഫ്റ്റില്‍ ഒരുക്കിയിട്ടുള്ള വസ്തുക്കള്‍ ഏത്‌ ?
(^) ഫ്രഥമ ശുശ്രൂഷയ്ക്കുള്ള മരുന്ന്‌ (8) ഭക്ഷണം

(9 വെള്ളം (0) മുകളില്‍ പറഞ്ഞവ എല്ലാം

ജലയാനം വെള്ളത്തില്‍ എത്രഭാഗം മുണ്ടി നില്‍ക്കുന്നുവോ അതിനെ എന്നു.
വിളിക്കുന്നു.

(ക) ഡ്രാഫ്റ്റ്‌ (8) ആഴം (0) ഉയരം (0) ഡെക്ക്‌
ജലവാഹനത്തിന്റെ പുറം ചട്ടത്തിനെ എന്നു പറയുന്നു.

(ಸಿ) விஸ்‌ (8) ഹൾ (८) ഡെക്ക്‌ (D) ഫാച്ച്‌

കാസ്‌ 1-ല്‍ പ്പെട്ട ജലവാഹനത്തില്‍ കരുതിയിരിക്കേണ്ട മുതിര്‍ന്നവരുടെ ലൈഫ്‌ ജാക്കറ്റ്‌ :
(2) മൊത്തം യാത്രക്കാരുടേയും ജീവനക്കാരുടേയും 50%

(8) മൊത്തം യാത്രക്കാരുടേയും ജീവനക്കാരുടേയും 25%

(८) മൊത്തം യാത്രക്കാരുടേയും ജീവനക്കാരുടേയും എണ്ണം

(D) ഇതൊന്നുമല്ല

142/2016 - M 8 B

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

BOAT LASCAR KERALA STATE WATER TRANSPORT ( Malayalam ) : Video