Page:2
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'BOAT LASCAR KERALA STATE WATER TRANSPORT ( Malayalam ) ' And exam conducted in the year 2016. And Question paper code was '142/2016'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
27,
28.
29,
30.
31.
32.
33.
34.
35.
36.
'വന്ദേമാതരം' ഏത് ഭാഷയിലാണ് ~ १ ¢
(ക) ഹിന്ദി (8) ബംഗാളി (9 സംസ്കൃതം (೧) ഉറുദു
ദേശീയ സാക്ഷരതാമിഷന്‍ (എന്‍.എൽല്.എം,) ഇന്ത്യയില്‍ ആരംഭിച്ചതെന്ന് ?
(ക) 1986 ൫ 1988 (८) 1990 (D) 1993
களங்க തുറമുഖം ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?
(வி உணு (8) ഗുജറാത്ത് (3) ഒറീസ്സ (D) തമിഴ്നാട്
ഷിപ്കിലാ ചുരം ഏത് സംസ്ഥാനത്താണ് ?
(^) ഹിമാചല്‍ പ്രദേശ് (8) അരുണാചല്‍ പ്രദേശ്
(9 ജമ്മുകാശ്മീര്‍ (D) സിക്കിം
ലോകമനുഷ്യാവകാശ ദിനം എന്ന് ?
(ക) ജൂലൈ 10 (B) ഒക്ടോബര്‍ 10 (C) നവംബര്‍ 10 (1) ഡിസംബര്‍ 10
ഇന്ത്യ അന്റാര്‍ട്ടിക്കയില്‍ സ്ഥാപിച്ച ആദ്യ ഗവേഷണ കേന്ദ്രം ഏത് ?
(೩) ദക്ഷിണ ഗംഗോത്രി (8) ഭാരതി
مم മ്രൈതി (2) ആര്യഭട്ട
കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന കാലവര്‍ഷം ഏത് കാറ്റിലൂടെയാണ് ?
(५) വടക്ക് - കിഴക്കന്‍ മണ്‍സൂണ്‍
(8) തെക്ക്-വടക്ക് മൻസൂണ്‍
(ಲ) തെക്ക് - പടിഞ്ഞാറന്‍ മണ്‍സൂണ്‍
(0) കിഴക്ക് - പടിഞ്ഞാറന്‍ മൺസൂൺ
ഇമ്പീരിയൽ ബാങ്ക് ഓഫ് ഇന്ത്യ' ദേശസാത്കരിച്ചതിനു ശേഷം നല്ലിയ പുതിയ പേരെന്ത് ?
(ക) ബാങ്ക് ഓഫ് ഇന്ത്യ (8) സെന്‍ട്രൽ ബാങ്ക് ഓഫ് ഇന്ത്യ
(ಲಿ) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (0) യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇപ്പോഴത്തെ ചെയര്മാന് ആര് ?
(^) എച്ച് എല്‍. ദത്തു (8) ടി.എസ് ഠാക്കൂര്‍
(9) കെ.ജി. ബാലകൃഷ്ണൻ (D) സിറിയക്ക് ജോസഫ്
“ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും
സോഭരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് " - ഈ വരികൾ ആര് രചിച്ചതാണ് ?
ഈ ശ്രീ നാരായണ ഗുരു (8) നഹോദരന് അയ്യപ്പൾ
(೮) കുമാരഗുരുദേവന്‍ (യ) ചട്ടി സ്വാമികൾ
142/2016 - M 6