Kerala PSC Previous Years Question Paper & Answer

Title : BOAT LASCAR KERALA STATE WATER TRANSPORT ( Malayalam )
Question Code : A

Page:6


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'BOAT LASCAR KERALA STATE WATER TRANSPORT ( Malayalam ) ' And exam conducted in the year 2016. And Question paper code was '142/2016'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 6 out of 10
Excerpt of Question Code: 142/2016

63.

64.

65,

66,

67,

68.

0೮೧ ബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന യാനങ്ങള്‍ പ്രദര്‍ശിപ്പിക്കേണ്ട ലൈറ്റുകൾ :
(ക) മുകളില്‍ ചുമപ്പും, താഴെ വെള്ള പ്രകാശവുമുള്ള ഓൾ റാണ്ട്‌ ലൈറ്റുകള്‍
(8) രണ്ട്‌ ചുവന്ന പ്രകാശമുള്ള ഓൾ റാണ്ട്‌ ലൈറ്റുകൾ

(८) രണ്ട്‌ മഞ്ഞ പ്രകാശമുള്ള ഓള്‍ റാണ്ട്‌ ലൈറ്റുകൾ

(D) മുകളില്‍ പറഞ്ഞവ ടന്നുമല്ല

ചലനശേഷി പരിമിതമായ ഒരു ജലയാനം പ്രദര്‍ശിപ്പിക്കേണ്ട ലൈറ്റുകള്‍ :

(5) രണ്ടു ചുവപ്പ്‌ ലൈറ്റുകൾ കുത്തനെ നർക്കുന്ന സ്ഥിതിയിൽ

(8) ഏറ്റവും മുകളിലും താഴെയുമുളളവ ചുമപ്പും മദ്ധ്യത്തില്‍ വെള്ത്തതുമായ മൂന്ന്‌ ഓള്‍
ഈണ്ട്‌ ലൈറ്റുകള്‍ കുത്തനെ നിൽക്കുന്ന സ്ഥിതിയിൽ

)© രണ്ട്‌ വെള്ള ലൈറ്റുകള്‍ കുത്തനെ നിൽക്കുന്ന സ്ഥിതിയില്‍

(D) ഇവയൊന്നുമല്ല

ജലവാഹനത്തില്‍ ജോലി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ?

(ക) സുരക്ഷ ഉറപ്പു വരുത്തുക

(ஐ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍, അഗ്നി ശമന ഉപകരണങ്ങള്‍ എന്നിവ പ്രവർത്തന
ക്ഷമമാണെന്ന്‌ ഉറപ്പുവരുത്തുക

(೮) ജലവാഹനം വൃത്തിയായി സൂക്ഷിക്കുക

(D) മുകളില്‍ പാറഞ്ഞവ എല്ലാം

ഒരു ജലവാഹനം മറ്റാന്നിന്റെ ദൃഷ്ടിയില്‍ പെടുന്ന സമയത്ത്‌ വലതു ഭാഗത്തേക്ക്‌ ഗതി
മാറ്ദുകയാണെന്ന്‌ സുചിപ്പിക്കുന്ന വാണിങ്ങ്‌ സിഗ്നല്‍ :

(ക) ഒരു സെക്കന്റ്‌ സമയ ദൈര്‍ഘ്യമുള്ള ഒരു ഷോര്‍ട്ട്‌ ബ്ളാസ്റ്റ്‌

(8) രണ്ട്‌ ഷോര്‍ട്ട്‌ ബ്ളാസ്റ്റുകള്‍

(9 മൂന്ന്‌ ഷോര്‍ട്ട്‌ ബ്ളാസ്റ്റുകൾ

(ए) മുകളില്‍ പറഞ്ഞവ എല്ലാം

ജലവാഹനങ്ങള്‍ക്ക്‌ കരയുമായും തമ്മിലും ആശയവിനിമയം നടത്തുന്നതിന്‌ സാധാരണ
ഉപയോഗിക്കുന്ന വാര്‍ത്താ വിനിമയ ഉപകരണം ?

(ക) എക്കോസാണ്ട (18) റഡാര്‍ (८) വി.എച്ച്‌.എഫ്‌ (1) ജിപിഎസ്‌

ഒരു ജലയാനത്തിന്റെ എഞ്ചിന്‍ സ്റ്റാര്‍ട്ട്‌ ആകുന്നില്ല. കാരണം?
(^) സ്റ്റാര്‍ട്ടിംഗ്‌ മോട്ടോർ വര്‍ക്ക്‌ ചെയ്യുന്നില്ല

(8) ബാറ്ററിയില്‍ ചാര്‍ജ്ജ്‌ ഇല്ല

(9) ഇന്ധനം എഞ്ചിനുള്ളില്‍ എത്തുന്നില്ല

(D) മുകളില്‍ പറഞ്ഞവ എല്ലാം

142/2016 - M 10 B

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

BOAT LASCAR KERALA STATE WATER TRANSPORT ( Malayalam ) : Video