Kerala PSC Previous Years Question Paper & Answer

Title : POLICE CONSTABLE DRIVER ARMED POLICE BATTALION POLICE
Question Code : A

Page:8


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'POLICE CONSTABLE DRIVER ARMED POLICE BATTALION POLICE' And exam conducted in the year 2018-M. And Question paper code was '074/2018-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 8 out of 16


Excerpt of Question Code: 074/2018-M

51,

52,

53.

54,

55,

56,

ട്രാഫിക്‌സിഗ്നലില്‍ ചുവപ്പുലൈറ്റ്‌ ഇടവിട്ടു മിന്നി തെളിഞ്ഞു കൊണ്ടിരുന്നാൽ
(ಗಿ) വേഗത കുറച്ച്‌ ഹോണ്‍ മുഴക്കി കടന്നു പോകണം.

(8) വലതുവശത്തുനിന്നു വരുന്ന വാഹനങ്ങള്‍ക്ക്‌ മുന്‍ഗണന കൊടുത്ത്‌ ഒരേ വേഗതയിൽ
കടന്നു പോകണം.

€) വാഹനം നിര്‍ത്തി ഇരുവശത്തു നിന്നും വാഹനങ്ങള്‍ വരുന്നില്ല എന്ന്‌ ഉറപ്പുവരുത്തി
കടന്നു പോകണം.

യ) ഹെഡ്ലൈറ്റ്‌തെളിച്ച്‌ ഹോണ്‍ മുഴക്കി കടന്നു പോകണം.

റോഡിന്റെ മധ്യത്തില്‍ തുടര്‍ച്ചയായി ഇടവിട്ട വെള്ള വര സൂപിപ്പിക്കുന്നത്‌ :
(ക) എതിരെ വാഹനങ്ങള്‍ വരുന്നില്ലെങ്കിൽ ശ്രദ്ധിച്ച്‌ വരമുറിച്ച്‌ കടന്ന്‌ ഓടിക്കാം.
(3) ഭരിക്കലും മുറിച്ചു കടക്കാന്‍ പാടില്ല.
(€) വളവില്ലാത്ത ഭാഗത്തു മാത്രം മുറിച്ചു കടക്കാം.
യ) എതിരെ വാഹനങ്ങള്‍ വരുന്നുണ്ടെങ്കിൽ ഹെഡ്‌ലൈറ്റ്‌ തെളിച്ചു കാണിച്ച്‌ മുറിച്ചു
കടക്കാം.

त. णक तुप
(ಗಿ) കമ്പ്രഷന്‍ റെഗുലേറ്റഡ്‌ ഡിസല്‍ ഇന്‍ജക്ഷന്‍
(3) കമ്പ്രഷന്‍ റെഡ്യൂസ്ഡ്‌ ഡയറക്ട്‌ ഇന്‍ലെറ്റ്‌
(೧) കോമണ്‍ ാക്ക്ഡീസല്‍ ഇന്‍ജക്ഷന്‍
യ) കോമണ്‍ റെയില്‍ ഡയറക്ട്‌ ഇന്‍ജക്ഷന്‍

വാഹനത്തില്‍ കയറ്റാവുന്ന ഭാരം സൂചിപ്പിക്കുന്ന രേഖ
(ക) ഫിറ്റ്നസ്‌ സര്‍ട്ടിഫിക്കറ്റ്‌ (8) ജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്‌
(0) പെര്‍മിറ്റ്‌ യ) ഗുഡ്‌സ്‌ വെഹിക്കിള്‍ രജിസ്റ്റര്‍

വണ്‍വേ ട്രാഫിക്‌ നിയന്ത്രണമുള്ള റോഡിൽ ഇരുവശത്തേക്കും വാഹനം ഓടിക്കാവുന്നത്‌
(2) രാത്രി 8 നും രാവിലെ 5 നും ഇടയില്‍
൫ രാത്രി8 നും രാവിലെ 6 നും ഇടയില്‍
(೧) രാത്രി 10 നും രാവിലെ 6നും ഇടയില്‍
യ) ഇതൊന്നുമല്ല

അപകടകരമായ ചരക്കുകള്‍ കയറ്റുന്ന വാഹനങ്ങള്‍ ഓടിക്കുന്നതിന്‌ ലൈസന്‍സില്‍ അധികാര-
പ്പെടുത്തുന്ന കാലാവധി

(ಗಿ) ആറുമാസം (൫) ഒരുവര്‍ഷം
(0) മൂന്നു വര്‍ഷം (7) അഞ്ചു വര്‍ഷം

074/2018-M 8 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

POLICE CONSTABLE DRIVER ARMED POLICE BATTALION POLICE : Video