Kerala PSC Previous Years Question Paper & Answer

Title : POLICE CONSTABLE DRIVER ARMED POLICE BATTALION POLICE
Question Code : A

Page:3


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'POLICE CONSTABLE DRIVER ARMED POLICE BATTALION POLICE' And exam conducted in the year 2018-M. And Question paper code was '074/2018-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 3 out of 16


Excerpt of Question Code: 074/2018-M

074/2018-M

Total Marks : 100 Marks
Time : 1 hour and 15 minutes

1. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വനമുള്ള ജില്ല
(ക) ഇടുക്കി (8) വയനാട്‌
(೧) പാലക്കാട്‌ യ) പത്തനംതിട്ട

2. കേരളത്തില്‍ അക്ഷയ പദ്ധതി നടപ്പാക്കിയ ആദ്യ ജില്ല
(ಗ) തിരുവനന്തപുരം (8) മലപ്പുറം
(0) എറണാകുളം (യ) കോഴിക്കോട്‌

3. ഭാഷാടിസ്ഥാനത്തില്‍ രൂപംകൊണ്ട ആദ്യ സംസ്ഥാനം ?
(ಹ) തെലുങ്കാന (B) ചഞ്ചാബ്‌
(0) തമിഴ്‌നാട്‌ യ) ആന്ധ്രാ പ്രദേശ്‌

4. കുണ്ടറ വിളംബരം നടത്തിയ ഭരണാധികാരി
(ಗ) മാര്‍ത്താണ്ഡ വര്‍മ്മ (൫ പഴശ്ശി രാജ
(0) വേലുത്തമ്പി ദളവ (7) ശക്തന്‍തമ്പുരാന്‍

5. സുനാമി എന്ന പദംഏതു ഭാഷയില്‍ ഉള്ളതാണ്‌ ?

(ക) ഇംഗ്ലീഷ്‌ (8) ജപ്പാനീസ്‌
(0) ജര്‍മ്മന്‍ യ) മലയാളം

6. ഏറ്റവും കൂടുതല്‍ ആദിവാസികളുള്ള ഇന്ത്യന്‍ സംസ്ഥാനം
(ಹ) അരുണാചല്‍ പ്രദേശ്‌ (8) നാഗാലാന്‍ഡ്‌
(೧) മധ്യപ്രദേശ്‌ യ) മണിപ്പൂര്‍

7. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കടല്‍തിരമുള്ള സംസ്ഥാനം
(¢) കേരളം (8) മഹാരാഷ്ട്ര
(2) ഗോവ യ) ഗുജറാത്ത്‌

8. ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശം

(ಹ) ലക്ഷദ്വീപ്‌ (8) ആന്‍ഡമാന്‍ നിക്കോബാര്‍
(೮) 90208 00] (യ) മാലിദ്വീപ്‌
9. ദേവഭൂമി എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം
(^) ഉത്തര്‍പ്രദേശ്‌ (18) കേരളം
(೮) ഗോവ യ) ഉത്തരാഖണ്ഡ്‌
A 3 074201-741

[P.T.0]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

POLICE CONSTABLE DRIVER ARMED POLICE BATTALION POLICE : Video