Kerala PSC Previous Years Question Paper & Answer

Title : Women Police Constable (Women Police Battalion) (Plus Two Level Main Examination- 2022)
Question Code :

Page:1


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' Women Police Constable (Women Police Battalion) (Plus Two Level Main Examination- 2022)' And exam conducted in the year 2023. And Question paper code was '035/2023/OL'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 1 out of 21
Excerpt of Question Code: 035/2023/OL

Qu
(1)

(2)
(3)

(4)

FINAL ANSWER KEY

Question 35/2023/0L

Paper Code:

Category 623/2021

Code:

Exam: Women Police Constable (Women Police Battalion) (Plus

Two Level Main Examination- 2022)
Date of Test 23-05-2023
Department Police
Language: Malayalam

6ട്ിഠ൩1 :-ശരിയായ പ്രസ്താവന ഏത്‌?
കെപിസിസിയുടെ നേതൃത്വത്തില്‍ ആദ്യത്തെ അഖില കേരള രാഷ്ട്രീയ സമ്മേളനം
1921 ല്‍ ഒറ്റപ്പാലത്ത്‌ നടന്നു
1928 ല്‍ പയ്യന്നൂരില്‍ ഗാന്ധിജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോണ്‍ഗ്രസ്സിന്‍െറ
രാഷ്ട്രീയ സമ്മേളനം കേരള സംസ്ഥാനരൂപീകരണത്തിനായി പ്രമേയം പാസ്സാക്കി
1945 ഏപ്രിലില്‍ കെ. കേളപ്പന്‍െറ നേതൃത്വത്തില്‍ തൃശ്ശൂരില്‍ വച്ച്‌ ഐക്യകേരള
സമ്മേളനം ചേര്‍ന്ന്‌ ഐക്യ കേരളം എന്ന പ്രമേയം പാസ്സാക്കി
1949 ജുലൈ 1 ന്‌ തിരുവിതാംകൂര്‍- കൊച്ചി നാട്ടുരാജ്യങ്ങള്‍ സംയോജിച്ച്‌
തിരുകൊച്ചി സംസ്ഥാനം രൂപപ്പെട്ടു

A:-(1), (2)
B:-(2), (3)
C:-(1), (4)
D:-(2), (4)
Correct Answer:- Option-C

Question2:-1857 621 കലാപവുമായി യോജിക്കാത്ത പ്രസ്താവന ഏത്‌?

(1)
(2)

(3)
(4)

18157 ലെ കലാപവുമായി ബന്ധപ്പെട്ട തോമസ്‌ ജോണ്‍സ്‌ ബാര്‍ക്കര്‍ വരച്ച ചിത്രമാണ്‌
ഇന്‍ മെമ്മോറിയം

1857 ಎಣ കലാപത്തിന്‌ ഗ്യാളിയോറില്‍ നേതൃത്വം കൊടുത്തത്‌ താന്തിയാ തോപ്പിയും
റാണി ലക്ഷ്മി ഭായിയുമായിരുന്നു

18157 ലെ കലാപ സമയത്ത്‌ ഇന്ത്യയിലെ ഗവര്‍ണ്ണര്‍ ജനറല്‍ കാനിങ്‌ പ്രഭവായിരുന്നു
18157 ലെ കലാപത്തിന്‍െറ തുടക്കം മീററ്റിലായിരുന്നു

A:-(1)

B:-(2), (3)

C:-(1), (3), (4)

D:-(1), (4)

Correct Answer:- Option-A

Question3:-vdlmom ജോഡി കണ്ടെത്തുക

1

2.
3.
4.

സ്വാതിതിരുനാള്‍ ~ (^) അടിമത്ത നിരോധനം

ഗൌരി പാര്‍വ്ൃതിഭായ്‌ - (8) മരുമക്കത്തായ നിരോധനം

ഗൌരി ലക്ഷ്മിഭായ്‌ ~ (€) ശുചീന്ദ്രം കൈമുക്ക്‌ നിരോധനം
സേതു ലക്ഷ്മിഭായ്‌ - (0) നിര്‍ബന്ധിത പ്രാഥമിക വിദ്യാഭ്യാസം

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Women Police Constable (Women Police Battalion) (Plus Two Level Main Examination- 2022) : Video