Kerala PSC Previous Years Question Paper & Answer

Title : POLICE CONSTABLE DRIVER ARMED POLICE BATTALION POLICE
Question Code : A

Page:11


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'POLICE CONSTABLE DRIVER ARMED POLICE BATTALION POLICE' And exam conducted in the year 2018-M. And Question paper code was '074/2018-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 11 out of 16


Excerpt of Question Code: 074/2018-M

73.

74,

75.

76.

77.

78,

80,

81,

2 സ്രോക്ക്‌ പെട്രോള്‍ എഞ്ചിനില്‍ ഇല്ലാത്തത്‌

(ಗ) ക്രാങ്ക്ഷാഫ്റ്റ്‌ (൫) വാല്‍വുകള്‍
(೧೮) കണമ്കിംഗ്റോഡ്‌ യ) സ്ലാര്‍ക്ക്പ്ലഗ്‌
13.10. യുടെ പൂര്‍ണ്ണ രൂപം
(ಗಿ) ബേരക്ക്‌ ഹീറ്റിംഗ്‌ പവര്‍ (1) ബോഡി ഹോളിംഗ്‌ പവര്‍
©) ബെസ്റ്റ്‌ഹോഴ്സ്പവര്‍ യ) ബ്രേക്ക്‌ഹോഴ്സ്‌ പവര്‍

ഭാരതത്തില്‍ ഇപ്പോള്‍ നിലവിലുള്ള മലിനീകരണ മാനദണ്ഡം :

(ക) ബി.എസ്‌. (൫) ബി.എസ്‌. 11
(೧) ബി.എസ്‌.സി യ) ബി.എസ്‌. 1
വാഹനം വളവുതിരിയുമ്പോള്‍ പുറത്തേക്കു തെറിച്ചു പോകുന്നത്‌ മൂലമാണ്‌.
(ക) ആക്സിലറേഷന്‍ (B) ഭുഗുരുത് ബലം
(೮) സെന്‍ട്രിഫ്യുഗല്‍ ബലം (0) സെന്‍ട്രിപെറ്റല്‍ ബലം

റോഡരികിലെ ഇടവിട്ട വെള്ള വരയുടെ അര്‍ത്ഥം :
(ക) പാര്‍ശ്വ റോഡ്‌ മെയിന്‍ റോഡിലേക്കു പ്രവേശിക്കുന്നു.
(18) പാര്‍ക്കിംഗ്‌ നിരോധിച്ചിരിക്കുന്നു.
(0) മീഡിയന്‍ തുടങ്ങുന്നു.
യ) വാഹനം പ്രവേശിക്കാന്‍ പാടില്ല.

വളവുതിരിയുന്ന വാഹനത്തിന്റെ ഇടതു-വലതു വിലുകളുടെ വേഗത വ്ൃത്യാസപ്പെടുത്തി സ്ഥിരത
നിലനിര്‍ത്തുന്ന സംവിധാനത്തിന്റെ പേര്‌

(ಸ) റിയര്‍ഡ്രൈവ്‌ ആക്സില്‍ (8) ഡിഫറന്‍ഷ്യല്‍ മെക്കാനിസം

(0) ഷാക്കിള്‍ മെക്കാനിസം യ) ഫ്രണ്ട്‌ ഡ്രൈവ്‌ ആക്സില്‍
ബ്രേക്ക്പാഡുകള്‍ ന്റെ ഭാഗമാണ്‌.

(മ) മെക്കാനിക്കല്‍ ബ്രേക്ക്‌ (18) ധ്രംബ്രേക്ക്‌

(0) ഡിസ്ക്‌ബ്രേക്ക്‌ യ) പവര്‍ബ്രേക്ക്‌

റോഡിന്റെ മധ്യത്തില്‍ തുടര്‍ച്ചയായ മഞ്ഞവര സൂചിപ്പിക്കുന്നത്‌ :
(ക) മുറിച്ചു കടക്കുന്നത്‌ നിയന്ത്രിച്ചിരിക്കുന്നു.
(8) അപകട സാധ്യത കുറവാണ്‌.
(0 ഇടതുവശത്തു പാര്‍ക്കു ചെയ്യാം.
യ) മുറിച്ചുകടക്കുന്നത്‌ കുറ്റകരമാണ്‌.

വാഹനത്തിന്റെ തെര്‍മോസ്റ്റാറ്റ്‌ ഏതു സിസ്റ്റത്തിന്റെ ഭാഗമാണ്‌ ?

(ക) കൂളിംഗ്‌ സിസ്റ്റം (8) ലൂബ്രിക്കേഷന്‍ സിസ്റ്റം
(ಲ) ട്രാന്‍സ്മിഷന്‍ സിസ്റ്റം (യു ടെമ്പവേ്ചേര്‍ സിസ്റ്റം
11 074/2018-M

[P.T.0]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

POLICE CONSTABLE DRIVER ARMED POLICE BATTALION POLICE : Video