Kerala PSC Previous Years Question Paper & Answer

Title : POLICE CONSTABLE DRIVER ARMED POLICE BATTALION POLICE
Question Code : A

Page:7


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'POLICE CONSTABLE DRIVER ARMED POLICE BATTALION POLICE' And exam conducted in the year 2018-M. And Question paper code was '074/2018-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 7 out of 16


Excerpt of Question Code: 074/2018-M

41.

42,

44,

46,

47,

49,

50,

ഇന്ത്യയുടെ ഏറ്റവും ചെറിയ അയല്‍ രാജ്യം

(ക) നേപ്പാള്‍ (൫) ഭൂട്ടാന്‍

(0) ബംഗ്ലാദേശ്‌ യ) സിക്കിം
ആധുനിക ഇന്ത്യയുടെ യഥാര്‍ത്ഥ ശില്ലി എന്നറിയപ്പെടുന്നത്‌

(4) ജവഹര്‍ലാല്‍ നെഹ്റു (൫) ഇന്ദിരാഗാന്ധി

(0) മഹാത്മാഗാന്ധി യ) സര്‍ദാര്‍ വല്ലഭായ്‌ പട്ടേൽ
മുസിരിസ്‌എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പ്രസിദ്ധമായ പുരാതന തുറമുഖം

(¢) പൊന്നാനി (B) ആലപ്പുഴ

(ಲ) കൊച്ചി (D) കൊടുങ്ങല്ലൂര്‍
ഇന്ത്യയില്‍ സെന്‍സസ്‌ എത്ര വര്‍ഷം കൂടുമ്പോള്‍ നടക്കുന്നു ?

മ 15 ® 20

© 10 (೧) 5
ബൈബിള്‍ ആദ്യമായി ഏതു ഭാഷയിലാണ്‌ പരിഭാഷപ്പെടുത്തിയത്‌ ?

(4) മലയാളം (൫) ഹിന്ദി

(0) ഇംഗ്ലീഷ്‌ യ) തമിഴ്‌
കേരളത്തില്‍ ഉപ്പ്‌ സത്യാഗ്രഹം നടന്ന സ്ഥലം

(മ) പയ്യന്നൂര്‍ (൫ തലശ്ശേരി

(2) തിരുവനന്തപുരം (യ) കോഴിക്കോട്‌

ഗാര്‍ഡന്‍ സിറ്റി എന്നറിയപ്പെടുന്ന സ്ഥലം
(ക) കാശ്മീര്‍ (൫ ബാംഗ്ലൂര്‍
(0) തമിഴ്‌നാട്‌ യ) മൂന്നാര്‍
ഹൈറോഗ്ഗിഫിക്‌സ്‌ ഏത്‌ കാലഘട്ടത്തിലെ എഴുത്ത്‌ രീതിയാണ്‌ ?
(ക) ഹാരപ്പന്‍ സംസ്ക്കാരം (B) മൊസപ്പൊട്ടോമിയന്‍ സംസ്ക്കാരം

(೧) ഈജിപ്ത്‌ സംസ്ക്കാരം യ) ചൈനീസ്‌ സംസ്ക്കാരം

ഏറ്റവും കൂടുതല്‍ റബ്ബര്‍ ഉല്ലാദിപ്പിക്കുന്ന സംസ്ഥാനം

(ಹಿ) കേരളം (൫) തമിഴ്‌നാട്‌
(ಲ) കര്‍ണ്ണാടക (2) ആസാം
അന്റാര്‍ട്ടിക്കയില്‍ ഇന്ത്യ സ്ഥാപിച്ച ഗവേഷണ സ്ഥാപനം
(ಹಿ) സാഗര റാണി (8) അറ്റ്‌ലാന്റിക്ക
(೧) ദക്ഷിണ ഗംഗോത്രി യ) നര്‍മ്മദ
7 074/2018-M

[P.T.0]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

POLICE CONSTABLE DRIVER ARMED POLICE BATTALION POLICE : Video